കാട്ടിച്ചിറക്കൽ മഖാം ശരീഫ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വയനാട് ജില്ലയിലെ മാനന്തവാടിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് കാട്ടിച്ചിറക്കൽ മഖാം ശരീഫ് . സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ അൽ ബുഖാരി (റ) അന്തിയുറങ്ങുന്ന ഇവിടെ ജാതി മത ഭേദമന്യേ നിരവധി ആളുകൾ നിത്യ സന്ദർശകരാണ്.ഇവിടെ സ്ഥിതി ചെയ്യുന്ന കുളം വളരെ പ്രസിദ്ധമാണ് .