Jump to content

"കാർത്ത്യായനിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
| birth_date = 1922
| birth_date = 1922
| birth_place = [[ആലപ്പുഴ ജില്ല]]
| birth_place = [[ആലപ്പുഴ ജില്ല]]
| death_date =
| death_date = {{death date and given age|2023|10|10|101|df=y}}
| death_place =
| death_place = [[ആലപ്പുഴ]]
| death_cause = വാർദ്ധക്യസഹജ കാരണങ്ങൾ
| death_cause =
| other_names =
| other_names =
| known_for = 96 ആം വയസ്സിൽ സാക്ഷരതാ പരീക്ഷ ഒന്നാം റാങ്കോടെ പാസായി
| known_for = 96 ആം വയസ്സിൽ സാക്ഷരതാ പരീക്ഷ ഒന്നാം റാങ്കോടെ പാസായി
വരി 26: വരി 26:
| nationality = {{Ind}}
| nationality = {{Ind}}
}}
}}
2018-ൽ തൊണ്ണൂറ്റിയാറാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടി പാസായ ശേഷം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ വനിതയാണ് '''കാർത്ത്യായനിയമ്മ''' (ജനനം c. 1922 ).<ref name="literacymission">{{cite web |title=നാരീശക്തി പുരസ്‌കാരത്തിന് അർഹതനേടി കേരളത്തിലെ അക്ഷരമുത്തശ്ശിമാർ |url=https://literacymissionkerala.org/%E0%B4%A8%E0%B4%BE%E0%B4%B0%E0%B5%80%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF/}}</ref> 2019 ൽ കാർത്ത്യായനിയമ്മ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബുഹുമതിയായ [[നാരീശക്തി പുരസ്കാരം]] നേടി.<ref>{{Cite web|url=https://www.newindianexpress.com/good-news/2020/sep/08/grannies-of-learning-go-digital-2193857.html|title=Grannies of learning go digital|access-date=2021-04-19|website=The New Indian Express}}</ref>
2018-ൽ തൊണ്ണൂറ്റിയാറാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടി പാസായ ശേഷം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ വനിതയാണ് '''കാർത്ത്യായനിയമ്മ''' (ജനനം c. 1922 - മരണം 10 ഒക്ടോബർ 2023).<ref name="literacymission">{{cite web |title=നാരീശക്തി പുരസ്‌കാരത്തിന് അർഹതനേടി കേരളത്തിലെ അക്ഷരമുത്തശ്ശിമാർ |url=https://literacymissionkerala.org/%E0%B4%A8%E0%B4%BE%E0%B4%B0%E0%B5%80%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF/ }}{{പ്രവർത്തിക്കാത്ത കണ്ണി|date=സെപ്റ്റംബർ 2024 |bot=InternetArchiveBot |fix-attempted=yes }}</ref> 2019 ൽ കാർത്ത്യായനിയമ്മ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബുഹുമതിയായ [[നാരീശക്തി പുരസ്കാരം]] നേടി.<ref>{{Cite web|url=https://www.newindianexpress.com/good-news/2020/sep/08/grannies-of-learning-go-digital-2193857.html|title=Grannies of learning go digital|access-date=2021-04-19|website=The New Indian Express}}</ref>


==ജീവിതരേഖ==
==ജീവിതരേഖ==
1922 ൽ ആണ് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ കാർത്ത്യായനിയമ്മ ജനിച്ചത്.<ref name="literacymission"/> [[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല]]യിലെ [[ചേപ്പാട്]] സ്വദേശിയാണ്.<ref name="Hindu-040820">{{cite news |title=96-year-old to take literacy exam |url=https://www.thehindu.com/news/national/kerala/96-year-old-to-take-literacy-exam/article24603902.ece |access-date=7 August 2020 |work=The Hindu |agency=IST |date=4 August 2018 |language=en-IN}}</ref> കുട്ടിക്കാലത്ത് തന്നെ പഠനമുപേക്ഷിച്ച് ജോലിക്ക് പോയിത്തുടങ്ങി. തെരുവ് തൂപ്പുകാരിയായും വീട്ടുജോലിക്കാരിയായും ജോലി ചെയ്തിരുന്ന കാർത്ത്യായനിയമ്മക്ക് ആറ് മക്കളുണ്ടായിരുന്നു.<ref name="ET">{{cite news |title=96-year-old Karthyayani Amma clears Kerala's literacy exam, win hearts - A winner |url=https://economictimes.indiatimes.com/news/politics-and-nation/96-year-old-karthyayani-amma-clears-keralas-literacy-exam-win-hearts/easy-test/slideshow/66447006.cms |access-date=7 August 2020 |work=The Economic Times |agency=IST |date=31 October 2018}}</ref> എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്ന സസ്യാഹാരിയാണ് കാർത്ത്യായനിയമ്മ.<ref name="ET" />
1922 ൽ ആണ് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ കാർത്ത്യായനിയമ്മ ജനിച്ചത്.<ref name="literacymission"/> [[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല]]യിലെ [[ചേപ്പാട്]] സ്വദേശിയാണ്.<ref name="Hindu-040820">{{cite news |title=96-year-old to take literacy exam |url=https://www.thehindu.com/news/national/kerala/96-year-old-to-take-literacy-exam/article24603902.ece |access-date=7 August 2020 |work=The Hindu |agency=IST |date=4 August 2018 |language=en-IN}}</ref> കുട്ടിക്കാലത്ത് തന്നെ പഠനമുപേക്ഷിച്ച് ജോലിക്ക് പോയിത്തുടങ്ങി. തെരുവ് തൂപ്പുകാരിയായും വീട്ടുജോലിക്കാരിയായും ജോലി ചെയ്തിരുന്ന കാർത്ത്യായനിയമ്മക്ക് ആറ് മക്കളുണ്ടായിരുന്നു.<ref name="ET">{{cite news |title=96-year-old Karthyayani Amma clears Kerala's literacy exam, win hearts - A winner |url=https://economictimes.indiatimes.com/news/politics-and-nation/96-year-old-karthyayani-amma-clears-keralas-literacy-exam-win-hearts/easy-test/slideshow/66447006.cms |access-date=7 August 2020 |work=The Economic Times |agency=IST |date=31 October 2018}}</ref> എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്ന സസ്യാഹാരിയാണ് കാർത്ത്യായനിയമ്മ.<ref name="ET" />

=== മരണം ===
കാർത്ത്യായനിയമ്മ 2023 ഒക്ടോബർ 10-ന് 101-ാം വയസ്സിൽ ആലപ്പുഴയിൽ വെച്ച് അന്തരിച്ചു.<ref>[https://www.thehindu.com/news/national/kerala/nari-shakti-award-winner-karthyayani-amma-passes-away/article67406660.ece Nari Shakti award winner Karthyayani Amma passes away]</ref>


==അംഗീകാരം==
==അംഗീകാരം==
2018 ൽ ലക്ഷം വീടു കോളനിയിൽ താമസിച്ചു വരികേയാണ് കാര്ത്ത്യായനിയമ്മ സാക്ഷരതാ പരീക്ഷയെഴുതുന്നത്.<ref name="TLI" /> അറുപതാം വയസ്സിൽ പരീക്ഷ പാസായ മകളാണ് പഠിക്കാൻ അവർക്ക് പ്രചോദനമായത്.<ref name="ET" /> കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായി 2018 ഓഗസ്റ്റിൽ മറ്റ് 40,362 പേർക്കൊപ്പം കാർത്ത്യായനിയമ്മ പരീക്ഷക്കിരുന്നു.<ref name="ET" /><ref name="Hindu-040820" /> തന്റെ ജില്ലയിൽ പരീക്ഷക്കിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അവർ.<ref name="Hindu-040820" /> ഒൻപതും പന്ത്രണ്ടും വയസ്സുള്ള അവളുടെ കൊച്ചുമക്കളാണ് കാർത്ത്യായനിയമ്മക്ക് പാഠങ്ങൾ പകർന്നു നൽകിയിരുന്നത്.<ref name="STP">{{cite news |last1=Das |first1=Ria |title=Karthyayani Amma Is Now Commonwealth Learning Goodwill Ambassador |url=https://www.shethepeople.tv/news/karthyayani-amma-commonwealth-learning-goodwill-ambassador/ |access-date=7 August 2020 |work=She the people |date=21 January 2019}}</ref>
2018 ൽ ലക്ഷം വീടു കോളനിയിൽ താമസിച്ചു വരികെയാണ് കാർത്ത്യായനിയമ്മ സാക്ഷരതാ മിഷൻ പരീക്ഷയെഴുതുന്നത്.<ref name="TLI" /> അറുപതാം വയസ്സിൽ പരീക്ഷ പാസായ മകളാണ് പഠിക്കാൻ അവർക്ക് പ്രചോദനമായത്.<ref name="ET" /> കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായി 2018 ഓഗസ്റ്റിൽ മറ്റ് 40,362 പേർക്കൊപ്പം കാർത്ത്യായനിയമ്മ പരീക്ഷയ്ക്കിരുന്നു.<ref name="ET" /><ref name="Hindu-040820" /> തന്റെ ജില്ലയിൽ പരീക്ഷയ്ക്കിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അവർ.<ref name="Hindu-040820" /> ഒൻപതും പന്ത്രണ്ടും വയസ്സുള്ള കൊച്ചുമക്കളാണ് കാർത്ത്യായനിയമ്മക്ക് പാഠങ്ങൾ പകർന്നു നൽകിയിരുന്നത്.<ref name="STP">{{cite news |last1=Das |first1=Ria |title=Karthyayani Amma Is Now Commonwealth Learning Goodwill Ambassador |url=https://www.shethepeople.tv/news/karthyayani-amma-commonwealth-learning-goodwill-ambassador/ |access-date=7 August 2020 |work=She the people |date=21 January 2019}}</ref>


വായന, എഴുത്ത്, ഗണിതശാസ്ത്രം എന്നിവ പഠിച്ച് പരീക്ഷയെഴുതിയ കാർത്ത്യായനിയമ്മ 100 ൽ 98 മാർക്ക് നേടി സംസ്ഥാന തലത്തിൽ ഒന്നാമതായി.<ref name="literacymission"/> "ഒരു കാരണവുമില്ലാതെ ഞാൻ വളരെയധികം പഠിച്ചു. പരീക്ഷ എനിക്ക് വളരെ എളുപ്പമായിരുന്നു " പരീക്ഷക്ക് ശേഷം കാര്ത്ത്യായനിയമ്മ പ്രതികരിച്ചു. <ref name="ET" /> പരീക്ഷയിലെ വിജയത്തിനുശേഷം കാർത്തിയായാനി അമ്മ ഒരു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമായി മാറി. [[ദീപാവലി]] വേളയിൽ ചലച്ചിത്ര താരം [[മഞ്ജു വാര്യർ|മഞ്ജു വാര്യർ]] അവരെ കണ്ടു; [[സി. രവീന്ദ്രനാഥ്]] (കേരള വിദ്യാഭ്യാസ മന്ത്രി) അവർക്ക് ഒരു ലാപ്‌ടോപ്പ് നൽകി; [[കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക|കേരള മുഖ്യമന്ത്രി]] [[പിണറായി വിജയൻ]] അവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകി.<ref name="Mathrubhumi-071118">{{cite news |title=Karthyayani Amma, the star at 96, celebrates Diwali with Manju Warrier |url=https://english.mathrubhumi.com/news/good-news/karthyayani-amma-the-star-at-96-celebrates-diwali-with-manju-warrier-kerala-1.3288739 |access-date=7 August 2020 |work=Mathrubhumi |agency=IST |date=7 November 2018 |language=en}}</ref><ref name="Mathrubhumi-081118">{{cite news |title=Education minister gifts laptop to Karthyayani Amma |url=https://english.mathrubhumi.com/news/good-news/education-minister-gifts-laptop-to-karthyayani-amma-1.3291558|agency=IST |access-date=7 August 2020 |work=Mathrubhumi |date=8 November 2018 |language=en}}</ref><ref name="TLI">{{cite news |last1=Bagchi |first1=Poorbita Bagchi |title=Kerala: At 96, Karthyayani Amma Becomes Commonwealth Learning Goodwill Ambassador |url=https://thelogicalindian.com/story-feed/get-inspired/karthayayani-amma-commonwealth/ |access-date=7 August 2020 |work=The Logical Indian |date=21 January 2019 |language=en}}</ref> 100-ാം വയസ്സിൽ അടുത്ത ലെവൽ പരീക്ഷയിൽ വിജയിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അവർ ''[[ദി ഇക്കണോമിക് ടൈംസ്|ദി ഇക്കണോമിക് ടൈംസിന്]]'' നൽകിയ അഭിമുഖത്തിൽ പറഞ്ഞു.<ref name="ET" />
വായന, എഴുത്ത്, ഗണിതശാസ്ത്രം എന്നിവ പഠിച്ച് പരീക്ഷയെഴുതിയ കാർത്ത്യായനിയമ്മ 100 ൽ 98 മാർക്ക് നേടി സംസ്ഥാന തലത്തിൽ ഒന്നാമതായി.<ref name="literacymission"/> "ഒരു കാരണവുമില്ലാതെ ഞാൻ വളരെയധികം പഠിച്ചു. പരീക്ഷ എനിക്ക് വളരെ എളുപ്പമായിരുന്നു " പരീക്ഷക്ക് ശേഷം കാര്ത്ത്യായനിയമ്മ പ്രതികരിച്ചു. <ref name="ET" /> പരീക്ഷയിലെ വിജയത്തിനുശേഷം കാർത്തിയായാനി അമ്മ ഒരു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമായി മാറി. [[ദീപാവലി]] വേളയിൽ ചലച്ചിത്ര താരം [[മഞ്ജു വാര്യർ|മഞ്ജു വാര്യർ]] അവരെ കണ്ടു; [[സി. രവീന്ദ്രനാഥ്]] (കേരള വിദ്യാഭ്യാസ മന്ത്രി) അവർക്ക് ഒരു ലാപ്‌ടോപ്പ് നൽകി; [[കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക|കേരള മുഖ്യമന്ത്രി]] [[പിണറായി വിജയൻ]] അവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകി.<ref name="Mathrubhumi-071118">{{cite news |title=Karthyayani Amma, the star at 96, celebrates Diwali with Manju Warrier |url=https://english.mathrubhumi.com/news/good-news/karthyayani-amma-the-star-at-96-celebrates-diwali-with-manju-warrier-kerala-1.3288739 |access-date=7 August 2020 |work=Mathrubhumi |agency=IST |date=7 November 2018 |language=en |archive-date=2021-07-22 |archive-url=https://web.archive.org/web/20210722071136/https://english.mathrubhumi.com/news/good-news/karthyayani-amma-the-star-at-96-celebrates-diwali-with-manju-warrier-kerala-1.3288739 |url-status=dead }}</ref><ref name="Mathrubhumi-081118">{{cite news |title=Education minister gifts laptop to Karthyayani Amma |url=https://english.mathrubhumi.com/news/good-news/education-minister-gifts-laptop-to-karthyayani-amma-1.3291558 |agency=IST |access-date=7 August 2020 |work=Mathrubhumi |date=8 November 2018 |language=en |archive-date=2021-07-22 |archive-url=https://web.archive.org/web/20210722071138/https://english.mathrubhumi.com/news/good-news/education-minister-gifts-laptop-to-karthyayani-amma-1.3291558 |url-status=dead }}</ref><ref name="TLI">{{cite news |last1=Bagchi |first1=Poorbita Bagchi |title=Kerala: At 96, Karthyayani Amma Becomes Commonwealth Learning Goodwill Ambassador |url=https://thelogicalindian.com/story-feed/get-inspired/karthayayani-amma-commonwealth/ |access-date=7 August 2020 |work=The Logical Indian |date=21 January 2019 |language=en}}</ref> 100-ാം വയസ്സിൽ അടുത്ത ലെവൽ പരീക്ഷയിൽ വിജയിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അവർ ''[[ദി ഇക്കണോമിക് ടൈംസ്|ദി ഇക്കണോമിക് ടൈംസിന്]]'' നൽകിയ അഭിമുഖത്തിൽ പറഞ്ഞു.<ref name="ET" />


കാർത്ത്യായനിയമ്മ 2019 ൽ [[കോമൺ‌വെൽത്ത് ഓഫ് ലേണിംഗ്]] ഗുഡ്‌വിൽ അംബാസഡറായി.<ref name="Mathrubhumi-200119">{{cite news |title=96-yr-old Karthyayani Amma becomes Commonwealth Goodwill Ambassador |url=https://english.mathrubhumi.com/news/good-news/96-yr-old-karthyayani-amma-becomes-commonwealth-goodwill-ambassador-alappuzha-1.3498565 |access-date=7 August 2020 |work=Mathrubhumi |agency=IST |date=20 January 2019 |language=en}}</ref> 2020 മാർച്ചിൽ [[രാഷ്ട്രപതി|ഇന്ത്യൻ രാഷ്ട്രപതി]] [[റാം നാഥ് കോവിന്ദ്|രാം നാഥ് കോവിന്ദ്]] അവർക്ക് 2019 ലെ [[നാരീശക്തി പുരസ്കാരം]] നൽകി. പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യക്തി 105 ആം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി പാസായ [[ഭാഗീരഥിയമ്മ]] ആയിരുന്നു.<ref name="Dispatch">{{cite news |last1=Staff |title=98 yrs old from Kerala to be presented Nari Shakti Puraskar: Here's Why? |url=https://www.thedispatch.in/98-yrs-old-from-kerala-to-be-presented-nari-shakti-puraskar-heres-why/ |access-date=7 August 2020 |work=The Dispatch |date=7 March 2020}}</ref><ref name="literacymission"/>
കാർത്ത്യായനിയമ്മ 2019 ൽ [[കോമൺ‌വെൽത്ത് ഓഫ് ലേണിംഗ്]] ഗുഡ്‌വിൽ അംബാസഡറായി.<ref name="Mathrubhumi-200119">{{cite news |title=96-yr-old Karthyayani Amma becomes Commonwealth Goodwill Ambassador |url=https://english.mathrubhumi.com/news/good-news/96-yr-old-karthyayani-amma-becomes-commonwealth-goodwill-ambassador-alappuzha-1.3498565 |access-date=7 August 2020 |work=Mathrubhumi |agency=IST |date=20 January 2019 |language=en |archive-date=2021-07-22 |archive-url=https://web.archive.org/web/20210722071137/https://english.mathrubhumi.com/news/good-news/96-yr-old-karthyayani-amma-becomes-commonwealth-goodwill-ambassador-alappuzha-1.3498565 |url-status=dead }}</ref> 2020 മാർച്ചിൽ [[രാഷ്ട്രപതി|ഇന്ത്യൻ രാഷ്ട്രപതി]] [[റാം നാഥ് കോവിന്ദ്|രാം നാഥ് കോവിന്ദ്]] അവർക്ക് 2019 ലെ [[നാരീശക്തി പുരസ്കാരം]] നൽകി. പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യക്തി 105 ആം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി പാസായ [[ഭാഗീരഥിയമ്മ]] ആയിരുന്നു.<ref name="Dispatch">{{cite news |last1=Staff |title=98 yrs old from Kerala to be presented Nari Shakti Puraskar: Here's Why? |url=https://www.thedispatch.in/98-yrs-old-from-kerala-to-be-presented-nari-shakti-puraskar-heres-why/ |access-date=7 August 2020 |work=The Dispatch |date=7 March 2020 |archive-date=2021-02-01 |archive-url=https://web.archive.org/web/20210201055714/https://www.thedispatch.in/98-yrs-old-from-kerala-to-be-presented-nari-shakti-puraskar-heres-why/ |url-status=dead }}</ref><ref name="literacymission"/>


==അവലംബം==
==അവലംബം==
വരി 42: വരി 45:


[[വർഗ്ഗം:നാരീശക്തി പുരസ്‌കാർ നേടിയവർ]]
[[വർഗ്ഗം:നാരീശക്തി പുരസ്‌കാർ നേടിയവർ]]
[[വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:2023-ൽ മരിച്ചവർ]]

00:26, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

കാർത്ത്യായനിയമ്മ
ജനനം1922
മരണം (വയസ്സ് 101)
മരണ കാരണംവാർദ്ധക്യസഹജ കാരണങ്ങൾ
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്96 ആം വയസ്സിൽ സാക്ഷരതാ പരീക്ഷ ഒന്നാം റാങ്കോടെ പാസായി

2018-ൽ തൊണ്ണൂറ്റിയാറാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടി പാസായ ശേഷം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ വനിതയാണ് കാർത്ത്യായനിയമ്മ (ജനനം c. 1922 - മരണം 10 ഒക്ടോബർ 2023).[1] 2019 ൽ കാർത്ത്യായനിയമ്മ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബുഹുമതിയായ നാരീശക്തി പുരസ്കാരം നേടി.[2]

ജീവിതരേഖ

[തിരുത്തുക]

1922 ൽ ആണ് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ കാർത്ത്യായനിയമ്മ ജനിച്ചത്.[1] കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേപ്പാട് സ്വദേശിയാണ്.[3] കുട്ടിക്കാലത്ത് തന്നെ പഠനമുപേക്ഷിച്ച് ജോലിക്ക് പോയിത്തുടങ്ങി. തെരുവ് തൂപ്പുകാരിയായും വീട്ടുജോലിക്കാരിയായും ജോലി ചെയ്തിരുന്ന കാർത്ത്യായനിയമ്മക്ക് ആറ് മക്കളുണ്ടായിരുന്നു.[4] എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്ന സസ്യാഹാരിയാണ് കാർത്ത്യായനിയമ്മ.[4]

കാർത്ത്യായനിയമ്മ 2023 ഒക്ടോബർ 10-ന് 101-ാം വയസ്സിൽ ആലപ്പുഴയിൽ വെച്ച് അന്തരിച്ചു.[5]

അംഗീകാരം

[തിരുത്തുക]

2018 ൽ ലക്ഷം വീടു കോളനിയിൽ താമസിച്ചു വരികെയാണ് കാർത്ത്യായനിയമ്മ സാക്ഷരതാ മിഷൻ പരീക്ഷയെഴുതുന്നത്.[6] അറുപതാം വയസ്സിൽ പരീക്ഷ പാസായ മകളാണ് പഠിക്കാൻ അവർക്ക് പ്രചോദനമായത്.[4] കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായി 2018 ഓഗസ്റ്റിൽ മറ്റ് 40,362 പേർക്കൊപ്പം കാർത്ത്യായനിയമ്മ പരീക്ഷയ്ക്കിരുന്നു.[4][3] തന്റെ ജില്ലയിൽ പരീക്ഷയ്ക്കിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അവർ.[3] ഒൻപതും പന്ത്രണ്ടും വയസ്സുള്ള കൊച്ചുമക്കളാണ് കാർത്ത്യായനിയമ്മക്ക് പാഠങ്ങൾ പകർന്നു നൽകിയിരുന്നത്.[7]

വായന, എഴുത്ത്, ഗണിതശാസ്ത്രം എന്നിവ പഠിച്ച് പരീക്ഷയെഴുതിയ കാർത്ത്യായനിയമ്മ 100 ൽ 98 മാർക്ക് നേടി സംസ്ഥാന തലത്തിൽ ഒന്നാമതായി.[1] "ഒരു കാരണവുമില്ലാതെ ഞാൻ വളരെയധികം പഠിച്ചു. പരീക്ഷ എനിക്ക് വളരെ എളുപ്പമായിരുന്നു " പരീക്ഷക്ക് ശേഷം കാര്ത്ത്യായനിയമ്മ പ്രതികരിച്ചു. [4] പരീക്ഷയിലെ വിജയത്തിനുശേഷം കാർത്തിയായാനി അമ്മ ഒരു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമായി മാറി. ദീപാവലി വേളയിൽ ചലച്ചിത്ര താരം മഞ്ജു വാര്യർ അവരെ കണ്ടു; സി. രവീന്ദ്രനാഥ് (കേരള വിദ്യാഭ്യാസ മന്ത്രി) അവർക്ക് ഒരു ലാപ്‌ടോപ്പ് നൽകി; കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകി.[8][9][6] 100-ാം വയസ്സിൽ അടുത്ത ലെവൽ പരീക്ഷയിൽ വിജയിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അവർ ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.[4]

കാർത്ത്യായനിയമ്മ 2019 ൽ കോമൺ‌വെൽത്ത് ഓഫ് ലേണിംഗ് ഗുഡ്‌വിൽ അംബാസഡറായി.[10] 2020 മാർച്ചിൽ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവർക്ക് 2019 ലെ നാരീശക്തി പുരസ്കാരം നൽകി. പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യക്തി 105 ആം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി പാസായ ഭാഗീരഥിയമ്മ ആയിരുന്നു.[11][1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "നാരീശക്തി പുരസ്‌കാരത്തിന് അർഹതനേടി കേരളത്തിലെ അക്ഷരമുത്തശ്ശിമാർ".[പ്രവർത്തിക്കാത്ത കണ്ണി]
  2. "Grannies of learning go digital". The New Indian Express. Retrieved 2021-04-19.
  3. 3.0 3.1 3.2 "96-year-old to take literacy exam". The Hindu (in Indian English). IST. 4 August 2018. Retrieved 7 August 2020.
  4. 4.0 4.1 4.2 4.3 4.4 4.5 "96-year-old Karthyayani Amma clears Kerala's literacy exam, win hearts - A winner". The Economic Times. IST. 31 October 2018. Retrieved 7 August 2020.
  5. Nari Shakti award winner Karthyayani Amma passes away
  6. 6.0 6.1 Bagchi, Poorbita Bagchi (21 January 2019). "Kerala: At 96, Karthyayani Amma Becomes Commonwealth Learning Goodwill Ambassador". The Logical Indian (in ഇംഗ്ലീഷ്). Retrieved 7 August 2020.
  7. Das, Ria (21 January 2019). "Karthyayani Amma Is Now Commonwealth Learning Goodwill Ambassador". She the people. Retrieved 7 August 2020.
  8. "Karthyayani Amma, the star at 96, celebrates Diwali with Manju Warrier". Mathrubhumi (in ഇംഗ്ലീഷ്). IST. 7 November 2018. Archived from the original on 2021-07-22. Retrieved 7 August 2020.
  9. "Education minister gifts laptop to Karthyayani Amma". Mathrubhumi (in ഇംഗ്ലീഷ്). IST. 8 November 2018. Archived from the original on 2021-07-22. Retrieved 7 August 2020.
  10. "96-yr-old Karthyayani Amma becomes Commonwealth Goodwill Ambassador". Mathrubhumi (in ഇംഗ്ലീഷ്). IST. 20 January 2019. Archived from the original on 2021-07-22. Retrieved 7 August 2020.
  11. Staff (7 March 2020). "98 yrs old from Kerala to be presented Nari Shakti Puraskar: Here's Why?". The Dispatch. Archived from the original on 2021-02-01. Retrieved 7 August 2020.