"അജന്ത മെൻഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Razimantv എന്ന ഉപയോക്താവ് അജന്താ മെൻഡിസ് എന്ന താൾ അജന്ത മെൻഡിസ് എന്നാക്കി മാറ്റിയിരിക്കുന്നു: hist... |
Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.5 |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Ajantha Mendis}} |
|||
{{mergeto|അജന്ത മെൻഡിസ്}} |
|||
{{Infobox cricketer |
{{Infobox cricketer |
||
| name = |
| name = അജന്ത മെൻഡിസ് |
||
| image = |
| image = |
||
| country = |
| country = ശ്രീലങ്ക |
||
| fullname = |
| fullname = ബലപുവദുഗെ അജന്ത വിൻസ്ലോ മെൻഡിസ് |
||
| living = true |
| living = true |
||
| dayofbirth = 11 |
| dayofbirth = 11 |
||
| monthofbirth = 3 |
| monthofbirth = 3 |
||
| yearofbirth = 1985 |
| yearofbirth = 1985 |
||
| placeofbirth = [[ |
| placeofbirth = [[മൊറാട്ടുവ]] |
||
| countryofbirth = |
| countryofbirth = ശ്രീലങ്ക |
||
| heightft = 5 |
| heightft = 5 |
||
| heightinch = 11 |
| heightinch = 11 |
||
| batting = |
| batting = വലങ്കയ്യൻ |
||
| bowling = |
| bowling = വലങ്കയ്യൻ ലെഗ് സ്പിൻ, ഓഫ് സ്പിൻ |
||
| role = [[ബൗളർ]] |
| role = [[ബൗളർ]] |
||
| international = true |
| international = true |
||
വരി 21: | വരി 21: | ||
| testdebutagainst = ഇന്ത്യ |
| testdebutagainst = ഇന്ത്യ |
||
| testcap = 109 |
| testcap = 109 |
||
| lasttestdate = 26 |
| lasttestdate = 26 മേയ് |
||
| lasttestyear = 2011 |
| lasttestyear = 2011 |
||
| lasttestagainst = ഇംഗ്ലണ്ട് |
| lasttestagainst = ഇംഗ്ലണ്ട് |
||
വരി 32: | വരി 32: | ||
| lastodiagainst = ദക്ഷിണാഫ്രിക്ക |
| lastodiagainst = ദക്ഷിണാഫ്രിക്ക |
||
| odishirt = 40 |
| odishirt = 40 |
||
| club1 = [[ |
| club1 = [[വയാമ്പ ക്രിക്കറ്റ് ടീം]] |
||
| year1 = 2007–തുടരുന്നു |
| year1 = 2007–തുടരുന്നു |
||
| club2 = [[ |
| club2 = [[ശ്രീലങ്ക ആർമി സ്പോർട്ട്സ് ക്ലബ്]] |
||
| year2 = 2006–തുടരുന്നു |
| year2 = 2006–തുടരുന്നു |
||
| club3 = [[സോമർസെറ്റ്]] |
| club3 = [[സോമർസെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്]] |
||
| year3 = 2011 |
| year3 = 2011 |
||
| club4 = [[കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്]] |
| club4 = [[കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്]] |
||
വരി 59: | വരി 59: | ||
| 100s/50s2 = 0/0 |
| 100s/50s2 = 0/0 |
||
| bat avg2 = 7.78 |
| bat avg2 = 7.78 |
||
| top score2 = 15[[ |
| top score2 = 15[[പുറത്താകാതെ|*]] |
||
| deliveries2 = 2,756 |
| deliveries2 = 2,756 |
||
| wickets2 = 96 |
| wickets2 = 96 |
||
വരി 67: | വരി 67: | ||
| best bowling2 = 6/13 |
| best bowling2 = 6/13 |
||
| catches/stumpings2 = 8/– |
| catches/stumpings2 = 8/– |
||
| column3 = [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്| |
| column3 = [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്|ഫസ്റ്റ് ക്ലാസ്]] |
||
| matches3 = 45 |
| matches3 = 45 |
||
| runs3 = 688 |
| runs3 = 688 |
||
വരി 80: | വരി 80: | ||
| best bowling3 = 7/37 |
| best bowling3 = 7/37 |
||
| catches/stumpings3 = 12/– |
| catches/stumpings3 = 12/– |
||
| column4 = [[ലിസ്റ്റ് എ]] |
| column4 = [[ലിസ്റ്റ്-A ക്രിക്കറ്റ്|ലിസ്റ്റ് എ]] |
||
| matches4 = 100 |
| matches4 = 100 |
||
| runs4 = 509 |
| runs4 = 509 |
||
വരി 119: | വരി 119: | ||
|profession=[[ക്രിക്കറ്റർ]] |
|profession=[[ക്രിക്കറ്റർ]] |
||
}} |
}} |
||
'''ബാലപുവാഡുഗെ അജന്താ മെൻഡിസ്''' |
'''ബാലപുവാഡുഗെ അജന്താ മെൻഡിസ്''' [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയ്ക്കു]] വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്ററാണ്. |
||
സ്ലോ മീഡിയം ബൗളറാണെങ്കിലും ഗൂഗ്ലീസ്, ഓഫ്-ബ്രേക്ക്സ്, റ്റോപ്-സ്പിന്നേഴ്സ്, ഫ്ലിപ്പേഴ്സ് തുടങ്ങി മെൻഡിസ് തന്റെ നടുവിരലിന്റെ മാന്ത്രികജാലം കൊണ്ട് പലതരത്തിൽ പന്തെറിയുന്നു. |
സ്ലോ മീഡിയം ബൗളറാണെങ്കിലും ഗൂഗ്ലീസ്, ഓഫ്-ബ്രേക്ക്സ്, റ്റോപ്-സ്പിന്നേഴ്സ്, ഫ്ലിപ്പേഴ്സ് തുടങ്ങി മെൻഡിസ് തന്റെ നടുവിരലിന്റെ മാന്ത്രികജാലം കൊണ്ട് പലതരത്തിൽ പന്തെറിയുന്നു. |
||
വരി 134: | വരി 134: | ||
2010 ആഗസ്ത് 6-ന് ഇന്ത്യക്കെതിരായി മെൻഡിസ് തന്റെ ആദ്യ അർദ്ധസെഞ്ചുറി നേടി. ആ കളിയിൽ എല്ലാ ബൗളർമാരേയും മെൻഡിസിനു നേരിടേണ്ടിയും വന്നു-പത്താമനായിറങ്ങുന്ന ഒരു ബാറ്റ്സ്‌മാന് അപൂർവ്വമായി മാത്രം നേരിടേണ്ടി വരുന്ന ഒരനുഭവം. |
2010 ആഗസ്ത് 6-ന് ഇന്ത്യക്കെതിരായി മെൻഡിസ് തന്റെ ആദ്യ അർദ്ധസെഞ്ചുറി നേടി. ആ കളിയിൽ എല്ലാ ബൗളർമാരേയും മെൻഡിസിനു നേരിടേണ്ടിയും വന്നു-പത്താമനായിറങ്ങുന്ന ഒരു ബാറ്റ്സ്‌മാന് അപൂർവ്വമായി മാത്രം നേരിടേണ്ടി വരുന്ന ഒരനുഭവം. |
||
ഒരു മികച്ച ട്വന്റി 20 ബൗളറാണ്. 2012 സെപ്തംബർ വരെ ട്വന്റി 20 ക്രിക്കറ്റിൽ 6 വിക്കറ്റുകൾ കരസ്ഥമാക്കിയ ഒരേയൊരു ബൗളറാണ് മെൻഡിസ്, കൂടാതെ ഈ നേട്ടം ഇരുതവണ കൊയ്ത ഒരേയൊരാളും. |
ഒരു മികച്ച ട്വന്റി 20 ബൗളറാണ്. 2012 സെപ്തംബർ വരെ ട്വന്റി 20 ക്രിക്കറ്റിൽ 6 വിക്കറ്റുകൾ കരസ്ഥമാക്കിയ ഒരേയൊരു ബൗളറാണ് മെൻഡിസ്, കൂടാതെ ഈ നേട്ടം ഇരുതവണ കൊയ്ത ഒരേയൊരാളും.<ref name="T20records">{{citeweb |url=http://stats.espncricinfo.com/ci/content/records/305212.html |title=Records - Twenty20 matches - Bowling records - Best figures in an innings|publisher=ESPN Cricinfo|accessdate=21 September 2012}}</ref>.2012 ഒക്ടഓബർ 26-ന് ശ്രീലങ്കയിലെ ഏറ്റവും വലിയ സിവിലിയൻ അവാർഡായ "ശ്രീലങ്കൻ ഓർഡർ ഓഫ് ബന്ധു" മെൻഡിസ് ഏറ്റുവാങ്ങി. |
||
== ആദ്യകാല ജീവിതവും വ്യക്തിജീവിതവും== |
== ആദ്യകാല ജീവിതവും വ്യക്തിജീവിതവും== |
||
മൊറാറ്റുവ എന്ന ചെറുഗ്രാമത്തിൽ 1985 മാർച്ച് 11-നാണ് മെൻഡിസിന്റെ ജനനം.അഞ്ചംഗ കുടുംബത്തിലെ മൂന്നമനായണ് മെൻഡിസ് ജനിച്ചത്.അദ്ദേഹം മതപരമായി കത്തോലിക്കനാണ്.<ref>{{cite web|url=http://www.ucanews.com/2009/03/04/catholics-pray-for-sri-lankan-cricketers/|title=Catholics pray for Sri Lankan cricketers following attack|publisher=Union of Catholic Asian News|date=2009-03-04|accessdate=2009-09-25}}</ref><ref>{{cite web|url=http://www.timesonline.co.uk/tol/sport/cricket/article4449758.ece|title=Ajantha Mendis is the sorcerer's apprentice|publisher=''Times Online''|date=2008-08-03|accessdate=2009-09-25|author=Dileep Premachandran}}</ref>.തന്റെ ഗ്രാമത്തിലെ തന്നെ സെന്റ്.അന്തോണീസ് കോളേജിലയിരുന്നു മെൻഡിസിന്റെ ആദ്യകാല വിദ്യാഭ്യാസം.അവിടെയാകട്ടെ കായികമേഖലയ്ക്ക് വലിയ പ്രാധാന്യം നൽകാതെ, അതിനുള്ള അവസരങ്ങൾ തന്നെയില്ലായിരുന്നു.2000-ത്തിലാണ് മൊരാറ്റുവ മഹാ വിദ്യാലയത്തിൽ പ്രവേശനം നേടിയതും കായികരംഗത്തേയ്ക്ക് പതുക്കെ പ്രവേശിച്ചതും. മെൻഡിസിലെ കഴിവ് കണ്ടെത്തുന്നത് സ്കൂൾ കോച്ച് ആയിരുന്ന ലക്കി റോഗേഴ്സ് ആണ്. അപ്പോൾ മെൻഡിസിന്റെ പ്രായം 13. 2000-ത്തിൽ അണ്ടർ-15 ടീമിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ട മെൻഡിസ് പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു. |
മൊറാറ്റുവ എന്ന ചെറുഗ്രാമത്തിൽ 1985 മാർച്ച് 11-നാണ് മെൻഡിസിന്റെ ജനനം.അഞ്ചംഗ കുടുംബത്തിലെ മൂന്നമനായണ് മെൻഡിസ് ജനിച്ചത്.അദ്ദേഹം മതപരമായി കത്തോലിക്കനാണ്.<ref>{{cite web|url=http://www.ucanews.com/2009/03/04/catholics-pray-for-sri-lankan-cricketers/|title=Catholics pray for Sri Lankan cricketers following attack|publisher=Union of Catholic Asian News|date=2009-03-04|accessdate=2009-09-25}}</ref><ref>{{cite web|url=http://www.timesonline.co.uk/tol/sport/cricket/article4449758.ece|title=Ajantha Mendis is the sorcerer's apprentice|publisher=''Times Online''|date=2008-08-03|accessdate=2009-09-25|author=Dileep Premachandran}}{{പ്രവർത്തിക്കാത്ത കണ്ണി|date=നവംബർ 2024 |bot=InternetArchiveBot |fix-attempted=yes }}</ref>.തന്റെ ഗ്രാമത്തിലെ തന്നെ സെന്റ്.അന്തോണീസ് കോളേജിലയിരുന്നു മെൻഡിസിന്റെ ആദ്യകാല വിദ്യാഭ്യാസം.അവിടെയാകട്ടെ കായികമേഖലയ്ക്ക് വലിയ പ്രാധാന്യം നൽകാതെ, അതിനുള്ള അവസരങ്ങൾ തന്നെയില്ലായിരുന്നു.2000-ത്തിലാണ് മൊരാറ്റുവ മഹാ വിദ്യാലയത്തിൽ പ്രവേശനം നേടിയതും കായികരംഗത്തേയ്ക്ക് പതുക്കെ പ്രവേശിച്ചതും. മെൻഡിസിലെ കഴിവ് കണ്ടെത്തുന്നത് സ്കൂൾ കോച്ച് ആയിരുന്ന ലക്കി റോഗേഴ്സ് ആണ്. അപ്പോൾ മെൻഡിസിന്റെ പ്രായം 13. 2000-ത്തിൽ അണ്ടർ-15 ടീമിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ട മെൻഡിസ് പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു. |
||
==പട്ടാള ജീവിതം== |
==പട്ടാള ജീവിതം== |
||
200-2004 കളിൽ ശ്രീലങ്കൻ ആർമ്മിയ്ക്കെതിരായി നടന്ന മത്സരങ്ങളിൽ മെൻഡിസിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടു.ഇതേത്തുടർന്ന് മെൻഡിസിനെ ശ്രീലങ്കൻ ആർമ്മിയിലേക്ക ക്ഷണിക്കപ്പെട്ടു.<ref name="defence.lk"> |
200-2004 കളിൽ ശ്രീലങ്കൻ ആർമ്മിയ്ക്കെതിരായി നടന്ന മത്സരങ്ങളിൽ മെൻഡിസിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടു.ഇതേത്തുടർന്ന് മെൻഡിസിനെ ശ്രീലങ്കൻ ആർമ്മിയിലേക്ക ക്ഷണിക്കപ്പെട്ടു.<ref name="defence.lk">{{Cite web |url=http://www.defence.lk/new.asp?fname=20080613_04 |title=Soldier creating history in International cricket |access-date=2012-10-26 |archive-date=2008-07-02 |archive-url=https://web.archive.org/web/20080702014712/http://www.defence.lk/new.asp?fname=20080613_04 |url-status=dead }}</ref>. |
||
അടിസ്ഥാന പരിശീലനത്തിനുശേഷം ആർമ്മി ടീമിനു വേണ്ടി കളിക്കുകയും ആർമ്മിയിൽ ഗണ്ണർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു<ref name="defence.lk"/>.ഏഷ്യാക്കപ്പിനെത്തുടർന്ന് അദ്ദേഹത്തെ സെർജന്റായി സ്ഥാനക്കയറ്റം നൽകി<ref>[http://www.army.lk/morenews.php?id=14381 Army’s Sensational Spinner Ajantha Mendis Promoted, Sri Lanka Army]</ref>.2008 ജൂലൈ 7-ന് സെക്കന്റ് ലഫ്റ്റെനെന്റായിത്തീരുകയും ചെയ്തു<ref> |
അടിസ്ഥാന പരിശീലനത്തിനുശേഷം ആർമ്മി ടീമിനു വേണ്ടി കളിക്കുകയും ആർമ്മിയിൽ ഗണ്ണർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു<ref name="defence.lk"/>.ഏഷ്യാക്കപ്പിനെത്തുടർന്ന് അദ്ദേഹത്തെ സെർജന്റായി സ്ഥാനക്കയറ്റം നൽകി<ref>[http://www.army.lk/morenews.php?id=14381 Army’s Sensational Spinner Ajantha Mendis Promoted, Sri Lanka Army]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.2008 ജൂലൈ 7-ന് സെക്കന്റ് ലഫ്റ്റെനെന്റായിത്തീരുകയും ചെയ്തു<ref>{{Cite web |url=http://www.defence.lk/new.asp?fname=20080709_07 |title=Promotion for new cricketing hero, Ajantha, Ministry of Defence |access-date=2012-10-26 |archive-date=2008-07-12 |archive-url=https://web.archive.org/web/20080712155001/http://www.defence.lk/new.asp?fname=20080709_07 |url-status=dead }}</ref>. |
||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
||
[[വർഗ്ഗം:1985-ൽ ജനിച്ചവർ]] |
|||
[[വർഗ്ഗം:മാർച്ച് 11-ന് ജനിച്ചവർ]] |
|||
[[വർഗ്ഗം:ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാർ]] |
07:47, 14 നവംബർ 2024-നു നിലവിലുള്ള രൂപം
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ബലപുവദുഗെ അജന്ത വിൻസ്ലോ മെൻഡിസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.52400000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലങ്കയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലങ്കയ്യൻ ലെഗ് സ്പിൻ, ഓഫ് സ്പിൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 109) | 23 ജൂലൈ 2008 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 26 മേയ് 2011 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 134) | 10 ഏപ്രിൽ 2008 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 11 ജനുവരി 2012 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 40 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–തുടരുന്നു | വയാമ്പ ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2006–തുടരുന്നു | ശ്രീലങ്ക ആർമി സ്പോർട്ട്സ് ക്ലബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 | സോമർസെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2009 | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 11 ജനുവരി 2012 |
അജന്താ മെൻഡിസ് | |
---|---|
ജനനം | മാർച്ച് 11, 1985 - മൊറാറ്റുവ |
ദേശീയത | Sri Lanka |
വിഭാഗം | Sri Lanka Army |
ജോലിക്കാലം | 2005 - |
പദവി | Second Lieutenant |
യൂനിറ്റ് | Sri Lanka Artillery |
ബാലപുവാഡുഗെ അജന്താ മെൻഡിസ് ശ്രീലങ്കയ്ക്കു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്ററാണ്.
സ്ലോ മീഡിയം ബൗളറാണെങ്കിലും ഗൂഗ്ലീസ്, ഓഫ്-ബ്രേക്ക്സ്, റ്റോപ്-സ്പിന്നേഴ്സ്, ഫ്ലിപ്പേഴ്സ് തുടങ്ങി മെൻഡിസ് തന്റെ നടുവിരലിന്റെ മാന്ത്രികജാലം കൊണ്ട് പലതരത്തിൽ പന്തെറിയുന്നു.
ഏകദിനക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും നല്ല പ്രദർശനം 2008-ലെ ഏഷ്യാക്കപ്പ് ഫൈനൽ മത്സരത്തിലായിരുന്നു. അതിൽ വെറും 13 റൺസ് വിട്ടുകൊടുത്ത് മെൻഡിസ് 6 വിക്കറ്റ് കൊയ്തു. ഇതടക്കം 17 വിക്കറ്റുകൾ കൈയ്യടക്കി ടൂർണ്ണമെന്റിലെ മാൻ ഓഫ് ദി സീരീസ് അവാർഡും മെൻഡിസ് കൈയ്യടക്കി[1].
മെൻഡിസ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് ടീമിനു വേണ്ടിയും കളിക്കുന്നു.
മെൻഡിസിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരം 2008 ജൂലൈ 23-ന് ഇന്ത്യയ്ക്ക് എതിരെയായിരുന്നു. ആ മത്സരത്തിൽ അദ്ദേഹം 132 വിട്ടുകൊടുത്തുകൊണ്ട് 8 വിക്കറ്റുകൾ നേടി. അങ്ങനെ ഒരു ടെസ്റ്റ് മാച്ചിൽ 8 വിക്കറ്റ് നേടുന്ന ആദ്യ ശ്രീലങ്കൻ ബൗളറായി മെൻഡിസ് മാറി. 2008 സെപ്തംബറിൽ ദുബായിൽ വെച്ച് നടന്ന ഐ.സി.സി. അവാർഡ് സമ്മാനദാന ചടങ്ങിൽ എമർജിംഗ് പ്ലേയർ ഓഫ് ദി ഇയർ അവാർഡ് മെൻഡിസ് ഏറ്റുവാങ്ങി.
2009 മാർച്ച് 3-ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ ടീം സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ ആക്രമണമുണ്ടായി. ബസ്സിന്റെ കാവലിനായി നിന്നിരുന്ന അഞ്ച് ഭടന്മാർ കൊല്ലപ്പെട്ട ഈ ആക്രമണത്തിനിരയായ ടീമിൽ മെൻഡിസും ഒരംഗമായിരുന്നു[2].
2010 ആഗസ്ത് 6-ന് ഇന്ത്യക്കെതിരായി മെൻഡിസ് തന്റെ ആദ്യ അർദ്ധസെഞ്ചുറി നേടി. ആ കളിയിൽ എല്ലാ ബൗളർമാരേയും മെൻഡിസിനു നേരിടേണ്ടിയും വന്നു-പത്താമനായിറങ്ങുന്ന ഒരു ബാറ്റ്സ്‌മാന് അപൂർവ്വമായി മാത്രം നേരിടേണ്ടി വരുന്ന ഒരനുഭവം.
ഒരു മികച്ച ട്വന്റി 20 ബൗളറാണ്. 2012 സെപ്തംബർ വരെ ട്വന്റി 20 ക്രിക്കറ്റിൽ 6 വിക്കറ്റുകൾ കരസ്ഥമാക്കിയ ഒരേയൊരു ബൗളറാണ് മെൻഡിസ്, കൂടാതെ ഈ നേട്ടം ഇരുതവണ കൊയ്ത ഒരേയൊരാളും.[3].2012 ഒക്ടഓബർ 26-ന് ശ്രീലങ്കയിലെ ഏറ്റവും വലിയ സിവിലിയൻ അവാർഡായ "ശ്രീലങ്കൻ ഓർഡർ ഓഫ് ബന്ധു" മെൻഡിസ് ഏറ്റുവാങ്ങി.
ആദ്യകാല ജീവിതവും വ്യക്തിജീവിതവും
[തിരുത്തുക]മൊറാറ്റുവ എന്ന ചെറുഗ്രാമത്തിൽ 1985 മാർച്ച് 11-നാണ് മെൻഡിസിന്റെ ജനനം.അഞ്ചംഗ കുടുംബത്തിലെ മൂന്നമനായണ് മെൻഡിസ് ജനിച്ചത്.അദ്ദേഹം മതപരമായി കത്തോലിക്കനാണ്.[4][5].തന്റെ ഗ്രാമത്തിലെ തന്നെ സെന്റ്.അന്തോണീസ് കോളേജിലയിരുന്നു മെൻഡിസിന്റെ ആദ്യകാല വിദ്യാഭ്യാസം.അവിടെയാകട്ടെ കായികമേഖലയ്ക്ക് വലിയ പ്രാധാന്യം നൽകാതെ, അതിനുള്ള അവസരങ്ങൾ തന്നെയില്ലായിരുന്നു.2000-ത്തിലാണ് മൊരാറ്റുവ മഹാ വിദ്യാലയത്തിൽ പ്രവേശനം നേടിയതും കായികരംഗത്തേയ്ക്ക് പതുക്കെ പ്രവേശിച്ചതും. മെൻഡിസിലെ കഴിവ് കണ്ടെത്തുന്നത് സ്കൂൾ കോച്ച് ആയിരുന്ന ലക്കി റോഗേഴ്സ് ആണ്. അപ്പോൾ മെൻഡിസിന്റെ പ്രായം 13. 2000-ത്തിൽ അണ്ടർ-15 ടീമിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ട മെൻഡിസ് പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു.
പട്ടാള ജീവിതം
[തിരുത്തുക]200-2004 കളിൽ ശ്രീലങ്കൻ ആർമ്മിയ്ക്കെതിരായി നടന്ന മത്സരങ്ങളിൽ മെൻഡിസിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടു.ഇതേത്തുടർന്ന് മെൻഡിസിനെ ശ്രീലങ്കൻ ആർമ്മിയിലേക്ക ക്ഷണിക്കപ്പെട്ടു.[6].
അടിസ്ഥാന പരിശീലനത്തിനുശേഷം ആർമ്മി ടീമിനു വേണ്ടി കളിക്കുകയും ആർമ്മിയിൽ ഗണ്ണർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു[6].ഏഷ്യാക്കപ്പിനെത്തുടർന്ന് അദ്ദേഹത്തെ സെർജന്റായി സ്ഥാനക്കയറ്റം നൽകി[7].2008 ജൂലൈ 7-ന് സെക്കന്റ് ലഫ്റ്റെനെന്റായിത്തീരുകയും ചെയ്തു[8].
അവലംബം
[തിരുത്തുക]- ↑ Staff, Cricinfo. "Ajantha Mendis Profile Cricinfo". Retrieved 2008-06-28.
- ↑ (March 3, 2009). "Sri Lanker players shot in Lahore". Sydney Morning Herald.
- ↑ "Records - Twenty20 matches - Bowling records - Best figures in an innings". ESPN Cricinfo. Retrieved 21 September 2012.
- ↑ "Catholics pray for Sri Lankan cricketers following attack". Union of Catholic Asian News. 2009-03-04. Retrieved 2009-09-25.
- ↑ Dileep Premachandran (2008-08-03). "Ajantha Mendis is the sorcerer's apprentice". Times Online. Retrieved 2009-09-25.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ 6.0 6.1 "Soldier creating history in International cricket". Archived from the original on 2008-07-02. Retrieved 2012-10-26.
- ↑ Army’s Sensational Spinner Ajantha Mendis Promoted, Sri Lanka Army[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Promotion for new cricketing hero, Ajantha, Ministry of Defence". Archived from the original on 2008-07-12. Retrieved 2012-10-26.