Jump to content

"വാൾ-ഇ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 7: വരി 7:
| screenplay = [[ആൻഡ്രു സ്റ്റാന്റൻ]]
| screenplay = [[ആൻഡ്രു സ്റ്റാന്റൻ]]
| story = [[ആൻഡ്രു സ്റ്റാന്റൻ]]
| story = [[ആൻഡ്രു സ്റ്റാന്റൻ]]
| starring =
| starring = ബെൻ ബര്ര്റ്റ്
എലിസ നൈറ്റ്‌
ജെഫ് ഗര്ലിൻ
ഫ്രെഡ് വില്ലാഡ്
ജോൺ റാറ്റ്സെൻബർഗർ
കത്തി നജിമി
മകിൻ ടാക്
സിഗോർനി വീവേർ <ref>http://www.pixar.com/features_films/WALLE</ref>
| music = തോമസ് ന്യൂമാൻ
| music = തോമസ് ന്യൂമാൻ
| cinematography = ജെറെമി ലസ്കി , ഡനിഎല്ലെ ഫിന്ബെർഗ്ഗ്
| cinematography =
| editing =
| editing = സ്റീഫൻ സ്ച്ചഫെർ
| studio = [[Walt Disney Pictures|വാൾട് ഡിസ്നി സ്റ്റുഡിയോ]]<br>[[Pixar Animation Studios|പിക്സാർ സ്റ്റുഡിയോ]]
| studio = [[Walt Disney Pictures|വാൾട് ഡിസ്നി സ്റ്റുഡിയോ]]<br>[[Pixar Animation Studios|പിക്സാർ സ്റ്റുഡിയോ]]
| distributor = [[Walt Disney Studios Motion Pictures|വാൾട് ഡിസ്നി]]
| distributor = [[Walt Disney Studios Motion Pictures|വാൾട് ഡിസ്നി]]
വരി 17: വരി 24:
| country = അമേരിക്കൻ ഐക്യനാടുകൾ
| country = അമേരിക്കൻ ഐക്യനാടുകൾ
| language = ഇംഗ്ലീഷ്
| language = ഇംഗ്ലീഷ്
| budget =
| budget = $180 million
| ബോക്സ്‌ ഓഫീസ് = $521,311,860
}}
}}



19:56, 22 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

വാൾ-ഇ
പോസ്റ്റർ
സംവിധാനംആൻഡ്രു സ്റ്റാന്റൻ
നിർമ്മാണംജിം മോറിസ്
കഥആൻഡ്രു സ്റ്റാന്റൻ
തിരക്കഥആൻഡ്രു സ്റ്റാന്റൻ
അഭിനേതാക്കൾബെൻ ബര്ര്റ്റ്

എലിസ നൈറ്റ്‌ ജെഫ് ഗര്ലിൻ ഫ്രെഡ് വില്ലാഡ് ജോൺ റാറ്റ്സെൻബർഗർ കത്തി നജിമി മകിൻ ടാക്

സിഗോർനി വീവേർ [1]
സംഗീതംതോമസ് ന്യൂമാൻ
ഛായാഗ്രഹണംജെറെമി ലസ്കി , ഡനിഎല്ലെ ഫിന്ബെർഗ്ഗ്
ചിത്രസംയോജനംസ്റീഫൻ സ്ച്ചഫെർ
സ്റ്റുഡിയോവാൾട് ഡിസ്നി സ്റ്റുഡിയോ
പിക്സാർ സ്റ്റുഡിയോ
വിതരണംവാൾട് ഡിസ്നി
റിലീസിങ് തീയതി
  • ജൂൺ 23, 2008 (2008-06-23) (Los Angeles premiere)
  • ജൂൺ 27, 2008 (2008-06-27) (United States)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$180 million
സമയദൈർഘ്യം98 മി.

2008ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമാണ് വാൾ-ഇ. (WALL·E) ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിമറിക്കുന്നതാണ് ഇതിവൃത്തം. വളരെയധികം നിരൂപകപ്രശംസയും വാണിജ്യവിജയവും നേടാൻ ചിത്രത്തിനായി. 2008ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നെബുല പുരസ്കാരവും വാൾ-ഇ നേടി.[2][3]

അവലംബം

  1. http://www.pixar.com/features_films/WALLE
  2. "2009 Hugo Awards". The Hugo Awards. Retrieved 2010-04-22.
  3. "Nebula Award winners for 2008 announced". LOCUS. Retrieved September 4, 2012.
"https://ml.wikipedia.org/w/index.php?title=വാൾ-ഇ&oldid=1917354" എന്ന താളിൽനിന്ന് ശേഖരിച്ചത്