"പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അവലംബം |
clean up, Replaced: ð → ല്‍ (8) using AWB |
||
വരി 6: | വരി 6: | ||
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ == |
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ == |
||
പഞ്ചായത്തിന്റെ സിരാകേന്ദ്രമായ |
പഞ്ചായത്തിന്റെ സിരാകേന്ദ്രമായ പെരിങ്ങമ്മലയില്‍ സ്വകാര്യ മേഖലയില്‍ സ്ഥാപിതമായതും(1901)ല്‍, സര്‍ക്കാരിനു വിട്ടുകൊടുത്തതുമായ(1917) പെരിങ്ങമ്മല ഗവണ്‍മെന്റു സ്കൂള്‍ ആണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം |
||
== വാണിജ്യ-ഗതാഗത പ്രാധാന്യം == |
== വാണിജ്യ-ഗതാഗത പ്രാധാന്യം == |
||
1886-ല്‍ മാര്‍സിലാ മദാമ്മയാണ് മര്‍ച്ചിസ്റണ്‍ എസ്റേറ്റ് സ്ഥാപിച്ചത് (ഇന്ന് 'ജയശ്രീ റ്റി എസ്റേറ്റ്') |
1886-ല്‍ മാര്‍സിലാ മദാമ്മയാണ് മര്‍ച്ചിസ്റണ്‍ എസ്റേറ്റ് സ്ഥാപിച്ചത് (ഇന്ന് 'ജയശ്രീ റ്റി എസ്റേറ്റ്') 1886ല്‍ പൊന്മുടിയില്‍ 'പൊന്മുടി റ്റീ റബ്ബര്‍ കമ്പനി ലിമിറ്റഡ് ഇംഗ്ളണ്ട്' എന്ന എസ്റേറ്റ് സ്ഥാപിച്ചു. |
||
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ == |
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ == |
||
1953 |
1953 മുതല്‍ 1961 വരെ പെരിങ്ങമ്മല പഞ്ചായത്ത് പാലോട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1961-ല്‍ പാലോട് പഞ്ചായത്ത് വിഭജിച്ച് നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ രൂപീകരിച്ചു. 1961 മുതല്‍ 1964 വരെ അഡ്മിനിസ്ട്രേറ്റര്‍ ഭരണമായിരുന്നു. 1964-ല്‍ എ. ഇബ്രാഹിം കുഞ്ഞ് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായി. |
||
== അതിരുകള്‍ == |
== അതിരുകള്‍ == |
||
വരി 24: | വരി 24: | ||
== ജലപ്രകൃതി == |
== ജലപ്രകൃതി == |
||
കുളങ്ങളും തോടുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സ്. വാമനപുരം നദി പഞ്ചായത്തിന്റെ തെക്കം |
കുളങ്ങളും തോടുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സ്. വാമനപുരം നദി പഞ്ചായത്തിന്റെ തെക്കം അതിരില്‍ കൂടി ഒഴുകുന്നു. |
||
== വിനോദസഞ്ചാര കേന്ദ്രങ്ങള്‍ == |
== വിനോദസഞ്ചാര കേന്ദ്രങ്ങള്‍ == |
||
വരി 51: | വരി 51: | ||
==അവലംബം== |
==അവലംബം== |
||
<references/> |
<references/> |
||
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]] |
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]] |
13:09, 26 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പെരിങ്ങമല .[1] വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
ചരിത്രം
ഈ പ്രദേശത്തെ ആദിമവാസികള്‍ കാണിക്കാരാണ്. രണ്ടു കൊല്ലത്തിലധികം കാലം ഒരിടത്തും ഇവര്‍ താമസിച്ചിരുന്നില്ല.വ്യാപാരത്തിനായി കേരളത്തിലെത്തിയ യൂറോപ്യന്മാര്‍ കാണിക്കാരുടെ സഹായത്തോടെ ബ്രൈമൂര്‍, പൊന്മുടി, മര്‍ച്ചിസ്റല്‍, ഇന്‍വര്‍ക്കാഡ്, ചീനിക്കാല എന്നീ മലമുകള്‍ പ്രദേശങ്ങളില്‍ എത്തിച്ചേരുകയും തേയില, കുരുമുളക്, ഏലം, റബ്ബര്‍ തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും ബംഗ്ളാവുകള്‍ പണിത് രാജകീയ ജീവിതം നയിക്കുകയും ചെയ്തു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍
പഞ്ചായത്തിന്റെ സിരാകേന്ദ്രമായ പെരിങ്ങമ്മലയില്‍ സ്വകാര്യ മേഖലയില്‍ സ്ഥാപിതമായതും(1901)ല്‍, സര്‍ക്കാരിനു വിട്ടുകൊടുത്തതുമായ(1917) പെരിങ്ങമ്മല ഗവണ്‍മെന്റു സ്കൂള്‍ ആണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം
വാണിജ്യ-ഗതാഗത പ്രാധാന്യം
1886-ല്‍ മാര്‍സിലാ മദാമ്മയാണ് മര്‍ച്ചിസ്റണ്‍ എസ്റേറ്റ് സ്ഥാപിച്ചത് (ഇന്ന് 'ജയശ്രീ റ്റി എസ്റേറ്റ്') 1886ല്‍ പൊന്മുടിയില്‍ 'പൊന്മുടി റ്റീ റബ്ബര്‍ കമ്പനി ലിമിറ്റഡ് ഇംഗ്ളണ്ട്' എന്ന എസ്റേറ്റ് സ്ഥാപിച്ചു.
പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
1953 മുതല്‍ 1961 വരെ പെരിങ്ങമ്മല പഞ്ചായത്ത് പാലോട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1961-ല്‍ പാലോട് പഞ്ചായത്ത് വിഭജിച്ച് നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ രൂപീകരിച്ചു. 1961 മുതല്‍ 1964 വരെ അഡ്മിനിസ്ട്രേറ്റര്‍ ഭരണമായിരുന്നു. 1964-ല്‍ എ. ഇബ്രാഹിം കുഞ്ഞ് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായി.
അതിരുകള്‍
- കിഴക്ക്: അംമ്പാസമുദ്രം
- തെക്ക്: വാമനപുരം നദി
- പിടഞ്ഞാറ്: റ്റി.എസ് റോഡ്
- വടക്ക്: കുളത്തുപ്പുഴ റിസര്‍വ് ഫോറസ്റ് (അമ്മയമ്പലം പച്ച)
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ കുന്നുകള്‍, താഴ്വാരം, സമതലം, വയലുകള്‍, ഏലാകള്‍ എന്നിങ്ങനെ തിരിക്കാം.
ജലപ്രകൃതി
കുളങ്ങളും തോടുകളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സ്. വാമനപുരം നദി പഞ്ചായത്തിന്റെ തെക്കം അതിരില്‍ കൂടി ഒഴുകുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
ബ്രൈമൂര്‍, പൊന്മുടി വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പൊന്മുടി ഡിയര്‍പാര്‍ക്ക്, അന്താരാഷ്ട്ര പ്രസിദ്ധമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവ ഈ പഞ്ചായത്തിലാണ്.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍
- ഇടവം
- ഞാറീലി
- തെന്നൂര്‍
- കൊച്ചുകരിക്കകം
- ഇക്ബാല്‍ കോളേജ്
- ദൈവപ്പുര
- ചിറ്റൂര്‍
- പെരിങ്ങമ്മല
- പാലോട്
- കരിമണ്‍കോട്
- കൊച്ചുവിള
- ചിപ്പന്‍ചിറ
- ഇലവുപാലം
- കൊല്ലായില്‍
- മടത്തറ
- വേങ്കൊല്ല
- പൊന്‍മുടി
- ഇടിഞ്ഞാര്‍