"ബെല്ലിസ് സിൽവെസ്ട്രിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[ബെല്ലിസ്|ബെല്ലിസ്]] ജനുസ്സിലെ ഒരു ഇനമാണ് '''ബെല്ലിസ് സിൽവെസ്ട്രിസ്''' അഥവാ '''സതേൺ ഡെയ്സി'''. മധ്യ-വടക്കൻ യൂറോപ്പിൽ നിന്നുള്ള ഒരു വാർഷിക സസ്യമാണിത്. പതിനഞ്ച് സെന്റീമീറ്റർ അഥവാ ആറ് ഇഞ്ച് വരെ ഈ സസ്യം വളരുന്നു. |
[[ബെല്ലിസ്|ബെല്ലിസ്]] ജനുസ്സിലെ ഒരു ഇനമാണ് '''ബെല്ലിസ് സിൽവെസ്ട്രിസ്''' അഥവാ '''സതേൺ ഡെയ്സി'''. മധ്യ-വടക്കൻ യൂറോപ്പിൽ നിന്നുള്ള ഒരു വാർഷിക സസ്യമാണിത്. പതിനഞ്ച് സെന്റീമീറ്റർ അഥവാ ആറ് ഇഞ്ച് വരെ ഈ സസ്യം വളരുന്നു. |
||
തെക്കൻ ഡെയ്സിയിൽ പടരുന്ന |
തെക്കൻ ഡെയ്സിയിൽ പടരുന്ന വേരുകൾ കാണപ്പെടുന്നു. ഇതിനെ സാധാരണയായി റൈസോമുകൾ എന്ന് വിളിക്കുന്നു. പതിനായിരക്കണക്കിന് വളരെച്ചെറിയ പൂക്കൾ ചേർന്നതാണ് പൂങ്കുലകൾ. ചെടിയിൽ [[എകീൻ]] എന്ന പഴം കാണപ്പെടുന്നു.<ref>http://www.botanical-online.com/english/southern_daisy.htm</ref>. |
||
==അവലംബം== |
==അവലംബം== |
||
{{Reflist|refs= |
{{Reflist|refs= |
19:12, 28 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ബെല്ലിസ് സിൽവെസ്ട്രിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Asterales |
Family: | Asteraceae |
Genus: | Bellis |
Species: | B. sylvestris
|
Binomial name | |
Bellis sylvestris |
ബെല്ലിസ് ജനുസ്സിലെ ഒരു ഇനമാണ് ബെല്ലിസ് സിൽവെസ്ട്രിസ് അഥവാ സതേൺ ഡെയ്സി. മധ്യ-വടക്കൻ യൂറോപ്പിൽ നിന്നുള്ള ഒരു വാർഷിക സസ്യമാണിത്. പതിനഞ്ച് സെന്റീമീറ്റർ അഥവാ ആറ് ഇഞ്ച് വരെ ഈ സസ്യം വളരുന്നു.
തെക്കൻ ഡെയ്സിയിൽ പടരുന്ന വേരുകൾ കാണപ്പെടുന്നു. ഇതിനെ സാധാരണയായി റൈസോമുകൾ എന്ന് വിളിക്കുന്നു. പതിനായിരക്കണക്കിന് വളരെച്ചെറിയ പൂക്കൾ ചേർന്നതാണ് പൂങ്കുലകൾ. ചെടിയിൽ എകീൻ എന്ന പഴം കാണപ്പെടുന്നു.[1].