ചെങ്കോമാളി
ദൃശ്യരൂപം
ചെങ്കോമാളി (Red Pierrot) | |
---|---|
Red Pierrot (Talicada nyseus) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. nyseus
|
Binomial name | |
Talicada nyseus (Guerin, 1843)
|
ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് ചെങ്കോമാളി (Talicada nyseus).[1][2][3][4] ചിറകിൽ ചുവന്ന അടയാളമുള്ള ഇവയെ പെട്ടെന്ന് തിരിച്ചറിയാവുന്നതാണ്. പൊന്തക്കാടുകളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു. ഇലമുളച്ചി ചെടികളുടെ ഇലയിൽ ആണ് ഈ ശലഭം മുട്ടയിടുന്നത്.[5]
ജീവിതചക്രം
[തിരുത്തുക]-
ചെങ്കോമാളിയുടെ മുട്ട
-
ചിത്രശലഭപ്പുഴു
-
പ്യൂപ്പ
-
പ്യുപ്പ വിരിയുന്നതിനു തൊട്ടു മുൻപ്
-
ചിത്രശലഭം
-
തുറന്ന ചിറകുകൾ
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 137. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Talicada Moore, [1881]". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 276–277.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 376–377.
- ↑ Ravikanthachari Nitin; V.C. Balakrishnan; Paresh V. Churi; S. Kalesh; Satya Prakash; Krushnamegh Kunte (2018-04-10). "Larval host plants of the buterfies of the Western Ghats, India". Journal of Threatened Taxa. 10(4): 11495–11550. doi:10.11609/jott.3104.10.4.11495-11550 – via JoTT.
പുറം കണ്ണികൾ
[തിരുത്തുക]Talicada nyseus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.