Jump to content

ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.


Jammu and Kashmir National Conference
جمو و کشمیر نیشنل کانفرنس
ചെയർപേഴ്സൺFarooq Abdullah (1981–2002 & 2009-till present)
രൂപീകരിക്കപ്പെട്ടത്ജൂൺ 11, 1939; 85 വർഷങ്ങൾക്ക് മുമ്പ് (1939-06-11)
മുഖ്യകാര്യാലയംSrinagar, Jammu and Kashmir, India
പ്രത്യയശാസ്‌ത്രംModerate separatism
Pro-India
Re-unification of Kashmir
ECI പദവിState Party[1]
ലോക്സഭയിലെ സീറ്റുകൾ
2 / 545
രാജ്യസഭയിലെ സീറ്റുകൾ
0 / 245
സീറ്റുകൾ
42 / 90
(Jammu & Kashmir)
തിരഞ്ഞെടുപ്പ് ചിഹ്നം
വെബ്സൈറ്റ്
http://www.jknc.in/

ഇന്ത്യൻ സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷിയാണ് ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ്. സ്വാതന്ത്രസമരക്കാലത്ത് ഷെയ്‌ക്ക് അബ്ദുല്ലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഈ രാഷ്ട്രീയ പാർട്ടി, പല ദശാബ്ദങ്ങളായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ മുഖ്യ കക്ഷിയായി നിലകൊണ്ടു. പീന്നിട്, ഷെയ്‌ക്കിന്റെ മകനായ ഫാറൂഖ് അബ്ദുല്ല (1981-2002), അദ്ദേഹത്തിന്റെ മകനായ ഒമർ അബ്ദുള്ളയും (2002-2009) പാർട്ടിയെ നയിച്ചു. 2009-ൽ വീണ്ടും ഫാറൂഖ് അബ്ദുല്ല പാർട്ടി പ്രസിഡണ്ടായി.

ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ്

  • 2024 : 42 സീറ്റ് : 23.43 %
  • 2014 : 15 സീറ്റ് : 20.77 %
  • 2008 : 28 സീറ്റ് : 23.07 %
  • 2002 : 28 സീറ്റ് : 28.24 %
  • 1996 : 57 സീറ്റ് : 34.78 %
  • 1987 : 40 സീറ്റ് : 32.98 %
  • 1983 : 46 സീറ്റ് : 47.29 %
  • 1977 : 47 സീറ്റ് : 46.22 %
  • 1972 : 58 സീറ്റ് : 55.44 %
  • 1967 : 8 സീറ്റ്  : 17.16 %
  • 1962 : 70 സീറ്റ് : 66.96 %


  1. . 1965-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുമായി ലയിച്ചു
  2. .1972-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് 58 സീറ്റുകൾ നേടി
  3. . 1975-ൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് നാഷണൽ കോൺഫറൻസ് പാർട്ടി വീണ്ടും സജീവമായി

നാഷണൽ കോൺഫ്രൻസ് മുഖ്യമന്ത്രിമാർ

  • ഒമർ അബ്ദുള്ള

2024-തുടരുന്നു, 2008-2014

  • ഫാറൂഖ് അബ്ദുള്ള

1996-2002, 1987-1990, 1986-1987, 1983-1984, 1982-1983

  • ഷെയ്ക്ക് അബ്ദുള്ള

1977-1982, 1975-1977

അവലംബം

  1. "List of Political Parties and Election Symbols main Notification Dated 18.01.2013". India: Election Commission of India. 2013. Archived from the original (PDF) on 2018-12-24. Retrieved 9 May 2013.