ബോയിങ്
ദൃശ്യരൂപം
(ബോയിങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Public | |
Traded as | NYSE: BA Dow Jones Component S&P 500 Component |
വ്യവസായം | Aerospace, Defense |
സ്ഥാപിതം | Seattle, Washington, US (1916) |
സ്ഥാപകൻ | William E. Boeing |
ആസ്ഥാനം | , United States |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | James McNerney (Chairman & CEO) |
ഉത്പന്നങ്ങൾ | Commercial airliners Military aircraft Munitions Space systems Computer services |
വരുമാനം | US$ 68.735 billion (2011) |
US$ 5.891 billion (2010) | |
US$ 4.018 billion (2011) | |
മൊത്ത ആസ്തികൾ | US$ 79.986 billion (2011) |
Total equity | US$ 3.608 billion (2011) |
ജീവനക്കാരുടെ എണ്ണം | 174,225 (June 28, 2012) |
ഡിവിഷനുകൾ | Boeing Commercial Airplanes Boeing Defense, Space & Security Others |
അനുബന്ധ സ്ഥാപനങ്ങൾ | Aviall, Inc. CDG Jeppesen Boeing Aircraft Holding Company Boeing Australia Boeing Canada Boeing Defence UK Boeing Store Narus Spectrolab |
വെബ്സൈറ്റ് | Boeing.com |
അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്ങ്. 1916 ൽ വില്യം ഇ ബോയിങ്ങാണ് ഈ കമ്പനി തുടങ്ങിയത്. ഇദ്ദേഹം ഒരു ഷിപ് യാർഡ് വാങ്ങി വിമാനങ്ങൾ നിർമ്മിക്കാൻ ഉള്ള ഒരു ഫാൿറ്ററി പസിഫിൿ ഐറോ പ്രോഡക്റ്റ്സ് എന്ന പേരിൽ തുടങ്ങി. ബി ആൻഡ് ഡബ്ലിയു സീ പ്ലേനാണ് ഇവിടെ ആദ്യം നിർമ്മിച്ച വിമാനം. [1]
അവലംബം
[തിരുത്തുക]- ↑ Howe, Sam (October 2, 2010). "The tale of Boeing's high-risk flight into the jet age". Seattletimes.nwsource.com. Retrieved May 21, 2011.