Jump to content

ഇബ്രാഹിം ലോധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ibrahim Lodi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ibrahim Lodhi
Sultan of Delhi
പ്രമാണം:Sultan-Ibrahim-Lodhi.jpg
A modern-day Afghan sketch depicting Sultan Ibrahim Lodhi
ഭരണകാലം1517– 21 April 1526
സ്ഥാനാരോഹണം1517, Agra
മരണം21 April 1526
മരണസ്ഥലംPanipat, now Haryana, India
അടക്കം ചെയ്തത്Tehsil Office, Panipat, now Haryana, India
മുൻ‌ഗാമിSikandar Lodi
പിൻ‌ഗാമിBabur
രാജകൊട്ടാരംLodhi dynasty
പിതാവ്Sikandar Lodhi

സിക്കന്തൻ ലോധിയുടെ മകനാണ് ഇബ്രാഹിം ലോധി. 1517ൽ സിക്കന്തറിന്റെ മരണശേഷം ഇബ്രാഹിം ലോധിയാണ് ഡൽഹിയുടെ സുൽത്താനായി ചുമതലയേറ്റത്. ലോധി രാജവംശത്തിലെ അവസാന ഭരണാധികാരിയാണ് ഇബ്രാഹിം ലോധി