Jump to content

അന്താരാഷ്ട്ര മാരിടൈം സംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Maritime Organization എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്താരാഷ്ട്ര മാരിടൈം സംഘടന
International Maritime Organization
The IMO flag
Org typeSpecialized Agency
AcronymsIMO / OMI
HeadKitack Lim[1][2]
StatusActive
Established1959
HeadquartersLondon, United Kingdom
Websitewww.imo.org
ലണ്ടനിലെ ഐ. എം. ഒ. യുടെ ആസ്ഥാനം

ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് അന്താരാഷ്ട്ര മാരിടൈം സംഘടന ( International Maritime Organization) അഥവാ ഐ.എം.ഒ. (IMO). കടൽമാർഗ്ഗമുള്ളയാത്രയുടെ സുരക്ഷ, പരിസ്ഥിതി ആശങ്കകൾ, നിയമപരമായ കാര്യങ്ങൾ, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐ.എം.ഒ.. 1982 വരെ ഇന്റെർഗവണ്മെന്റൽ മാരിറ്റൈം കൺസൾറ്റേറ്റീവ് ഓർഗനൈസേഷൻ എന്ന പേരിലാണ് ഐ.എം.ഓ അറിയപ്പെട്ടിരുന്നത്. 1948ൽ ജനീവയിൽ[3] സംഘടന രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചത് 1959 ൽ നടന്ന ഒരു യോഗത്തോടു കൂടിയാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ 171 അംഗരാജ്യങ്ങളും 3 അസ്സോസിയേറ്റ് അംഗങ്ങളുമുണ്ട്.[3]

അംഗങ്ങൾ

[തിരുത്തുക]
ക്ര.ന അംഗങ്ങൾ വർഷം
1 അൽബേനിയ ​1993
2 അൾജീരിയ 1963
3 അങ്കോള 1977
4 ആന്റിഗ്വ ബർബുഡ 1986
5 അർജന്റീന 1953
6 ആസ്ട്രേലിയ 1952
7 ആസ്ട്രിയ 1975
8 അസർബൈജാൻ 1995
9 ബഹമാസ് 1976
10 ബഹറിൻ 1976
11 ബംഗ്ലാദേശ് 1976
12 ബാർബഡോസ് 1970
13 ബെൽജിയം 1951
14 ബെലിസ് 1990
15 ബെനിൻ 1980
16 ബൊളീവിയ (പ്ലൂരിനാഷനൽ സ്റ്റേറ്റ്) 1987
17 ബോസ്നിയ ഹെർസഗോവിന 1993
18 ബ്രസീൽ 1963
19 ബ്രൂണെ ദാറുസലാം 1984
20 ബൾഗേറിയ 1960
21 കംബോഡിയ 1961
22 കാമറൂൺ 1961
23 കാനഡ 1948
24 ക്യാബോ വേർഡ് 1976
25 ചിലി 1972
26 ചൈന 1973
27 കൊളമ്പിയ 1974
28 കൊമോറോസ് 2001
29 കോംഗോ 1975
30 കുക്ക് ദ്വീപുകൾ 2008
31 കോസ്റ്റാറിക്ക 1981
32 ഐവറികോസ്റ്റ് 1960
33 ക്രൊയേഷ്യ 1992
34 ക്യൂബ 1966
35 സൈപ്രസ് 1973
36 Czechia 1993
37 കൊറിയ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് 1986
38 കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് 1973
39 ഡെന്മാർക്ക് 1959
40 ജിബൂട്ടി 1979
41 ഡൊമിനിക 1979
42 ഡൊമിനിക്കന് റിപ്പബ്ലിക്ക് 1953
43 ഇക്വഡോർ 1956
44 ഈജിപ്ത് 1958
45 എൽ സാൽവദോർ 1981
46 ഇക്വറ്റോറിയൽ ഗിനിയ 1972
47 എറിത്രിയ 1993
48 എസ്റ്റോണിയ 1992
49 എത്യോപ്യ 1975
50 ഫിജി 1983
51 ഫിൻലാൻഡ് 1959
52 ഫ്രാൻസ് 1952
53 ഗാബൺ 1976
54 ഗാംബിയ 1979
55 ജോർജിയ 1993
56 ജർമ്മനി 1959
57 ഘാന 1959
58 ഗ്രീസ് 1958
59 ഗ്രെനഡ 1998
60 ഗ്വാട്ടിമാല 1983
61 ഗ്വിനിയ 1975
62 ഗിനി-ബിസൗ 1977
63 ഗയാന 1980
64 ഹെയ്ത്തി 1953
65 ഹോണ്ടുറാസ് 1954
66 ഹംഗറി 1970
67 ഐസ് ലാൻഡ് 1960
68 ഇന്ത്യ 1959
69 ഇന്തോനേഷ്യ 1961
70 ഇറാൻ (ഇസ്ലാമിക് റിപ്പബ്ലിക്) 1958
71 ഇറാഖ് 1973
72 അയർലൻഡ് 1951
73 ഇസ്രായേൽ 1952
74 ഇറ്റലി 1957
75 ജമൈക്ക 1976
76 ജപ്പാൻ 1958
77 ജോർദാൻ 1973
78 കസാക്കിസ്ഥാൻ 1994
79 കെനിയ 1973
80 കിരിബതി 2003
81 കുവൈറ്റ് 1960
82 ലാത്വിയ 1993
83 ലെബനോൺ 1966
84 ലൈബീരിയ 1959
85 ലിബിയ 1970
86 ലിത്വാനിയ 1995
87 ലക്സംബർഗ് 1991
88 മഡഗാസ്കർ 1961
89 മലാവി 1989
90 മലേഷ്യ 1971
91 മാലദ്വീപ് 1967
92 മാൾട്ട 1966
93 മാർഷൽ ദ്വീപുകൾ 1998
94 മൗറിത്താനിയ 1961
95 മൗറീഷ്യസ് 1978
96 മെക്സിക്കോ 1954
97 മൊണാകോ 1989
98 മംഗോളിയ 1996
99 മോണ്ടിനെഗ്രോ 2006
100 മൊറോക്കോ 1962
101 മൊസാംബിക്ക് 1979
102 മ്യാന്മാർ 1951
103 നമീബിയ 1994
104 നേപ്പാൾ 1979
105 നെതർലാൻഡ്സ് 1949
106 ന്യൂസിലാന്റ് 1960
107 നിക്കരാഗ്വ 1982
108 നൈജീരിയ 1962
109 നോർവേ 1958
110 ഒമാൻ 1974
111 പാകിസ്താൻ 1958
112 പലാവു ​2011
113 പനാമ 1958
114 പാപുവ ന്യൂ ഗ്വിനിയ 1976
115 പരാഗ്വേ 1993
116 പെറു 1968
117 ഫിലിപ്പീൻസ് 1964
118 പോളണ്ട് 1960
119 പോർചുഗൽ 1976
120 ഖത്തർ 1977
121 റിപ്പബ്ലിക് ഓഫ് കൊറിയ 1962
122 മോൾഡോവ റിപ്പബ്ലിക്ക് 2001
123 റൊമാനിയ 1965
124 റഷ്യൻ ഫെഡറേഷൻ 1958
125 സെന്റ് കിറ്റ്സ് ആൻഡ് നെവിസ് 2001
126 സെയിന്റ് ലൂസിയ 1980
127 ബർബാഡോസ് 1981
128 സമോവ 1996
129 സാൻ മരീനോ 2002
130 സാവോടോമുംപ്രിന്സിപ്പിയും 1990
131 സൗദി അറേബ്യ 1969
132 സെനഗൽ 1960
133 സെർബിയ 2000
134 സീഷെൽസ് 1978
135 സിയറ ലിയോൺ 1973
136 സിംഗപൂർ 1966
137 സ്ലൊവാക്യ 1993
138 സ്ലോവേനിയ 1993
139 സോളമൻ ദ്വീപുകൾ 1988
140 സൊമാലിയ 1978
141 സൌത്ത് ആഫ്രിക്ക 1995
142 സ്പെയിൻ 1962
143 ശ്രീ ലങ്ക 1972
144 സുഡാൻ 1974
145 സുരിനാം 1976
146 സ്ലോവാക്യ 1959
147 സ്വിറ്റ്സർലൻഡ് 1955
148 സിറിയൻ അറബ് റിപബ്ലിക് 1963
149 തായ്ലൻഡ് 1973
150 ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക് 1993
151 തിമോർ-ലെസ്റ്റെ 2005
152 ടോഗോ 1983
153 ടോംഗ 2000
154 ട്രിനിഡാഡ് ആൻഡ് ടൊബാഗോ 1965
155 ടുണീഷ്യ 1963
156 ടർക്കി 1958
157 തുർക്ക്മെനിസ്ഥാൻ 1993
158 തുവാലു 2004
159 ഉഗാണ്ട 2009
160 ഉക്രേൻ 1994
161 യുണൈറ്റഡ് അറബ് എമിറേറ്റ്സ് 1980
162 ഗ്രേറ്റ് ബ്രിട്ടൻ, വടക്കൻ അയർലന്റ് യുണൈറ്റഡ് കിങ്ഡം 1949
163 യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ 1974
164 അമേരിക്ക 1950
165 ഉറുഗ്വേ 1968
166 വനുവാടു 1986
167 വെനെസ്വേല (ബൊളിവേറിയൻ റിപ്പബ്ലിക്) 1975
168 വിയറ്റ്നാം 1984
169 യെമൻ 1979
170 സാംബിയ ​2014
171 സിംബാവേ 2005
അസോസിയേറ്റ് അംഗങ്ങൾ :
1 Faroes 2002
2 ഹോങ്കോങ്, ചൈന ​1967
3 മക്കാവൊ, ചൈന 1990

അവലംബം

[തിരുത്തുക]
  1. Personal Page of the Secretary-General Archived 2015-05-19 at the Wayback Machine., accessed: 30 January 2012
  2. Press-Briefing "Positional changes at IMO Secretariat" Archived 2015-05-12 at the Wayback Machine., accessed: 30 January 2012
  3. 3.0 3.1 "Introduction to IMO". International Maritime Organization. Retrieved 28 August 2015.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]