Jump to content

മണിലാൽ ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manilal Gandhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Manilal Gandhi
ജനനം(1892-10-28)28 ഒക്ടോബർ 1892
മരണം5 ഏപ്രിൽ 1956(1956-04-05) (പ്രായം 63)
ജീവിതപങ്കാളി(കൾ)Sushila Mashruwala
(1927-1956)
കുട്ടികൾSita (1928)
Ela (1940)
Arun Manilal (1934)
മാതാപിതാക്ക(ൾ)Mohandas Karamchand Gandhi
Kasturba Gandhi

മഹാതമാ ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും രണ്ടാമത്തെ മകനാണ് മണിലാൽ ഗാന്ധി.ബ്രിട്ടീഷ് ഇന്ത്യയിലെ രാജ്കോട്ടിൽ 1897-ലാണ് അദ്ദേഹം ജനിച്ചത്.

മണിലാൽ ഗാന്ധിക്കൊപ്പം സൗത്ത്‌ ആഫ്രിക്കയിൽ കുറച്ച്‌ നാൾ കഴിഞ്ഞു. ഇന്ത്യയിൽ പല പ്രക്ഷോഭങ്ങളിലും പങ്കെടുത്ത്‌ ജയിലിൽ പോയിട്ടുണ്ട്‌... മരിക്കുന്നത്‌ വരെ ഇന്ത്യൻ ഒപീനിയൻ ഏഡിറ്റർ ആയിരുന്നു . സെറിബ്രൽ ത്രോംബോസിസിനെ തുടർന്ന് ഉണ്ടായ സ്ട്രോക്ക്‌ മൂലം ആണ്‌ മരണം. അരുൺ , ഇള എന്നിവർ മക്കൾ ആണ്‌



അവലംബം

[തിരുത്തുക]