നാഷണൽ പാർക്ക് സർവീസ്
ദൃശ്യരൂപം
(National Park Service എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഷണൽ പാർക്ക് സർവീസ് | |
Guidon of the National Park Service | |
ലോഗൊ | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | ഓഗസ്റ്റ് 25, 1916 |
അധികാരപരിധി | യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഗവണ്മെന്റ് |
ആസ്ഥാനം | 1849 C Street NW, Washington, D.C. 20240 |
ജീവനക്കാർ | 15,828 permanent, 1,256 term, 2,984 seasonal (2007) |
വാർഷിക ബജറ്റ് | $2.924 billion (2009) |
മേധാവി/തലവൻ | മൈക് റെയ്നോൾഡ്സ്, ആക്റ്റിംഹ് ഡയറക്ടർ |
മാതൃ ഏജൻസി | ആഭ്യന്തര വിഭാഗം |
വെബ്‌സൈറ്റ് | |
www.NPS.gov |
യുണൈറ്റഡ് സ്റേറ്റ്സ് ഫെഡറൽ ഗവണ്മെന്റിന്റെ കീഴിൽ വരുന്ന, ദേശീയോദ്യാനങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്ന ഒരു ഏജൻസിയാണ് നാഷണൽ പാർക്ക് സർവീസ്. ദേശീയോദ്യാനങ്ങളെ കൂടാതെ നിരവധി ദേശീയ സ്മാരക ങ്ങളും, ചരിത്ര കേന്ദ്രങ്ങളും ഈ ഏജൻസിക്ക് കീഴിൽ വരുന്നുണ്ട. 1916 ആഗസ്റ്റ് 25നാണ് നാഷണൽ പാർക്ക് സർവീസ് നിലവിൽ വന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് വരുന്നത്.