Jump to content

ഗദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകീയത
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്· പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

വൃത്തനിബദ്ധമല്ലാത്ത വാക്കുകളുടെ സമൂഹം ഉൾപ്പെടുന്ന അർഥമുള്ള വാചകങ്ങളുടെ സമൂഹമാണ് ഗദ്യം. ആദ്യകാലസാഹിത്യത്തിൽ ഗദ്യത്തിന് പ്രാധാന്യമില്ലായിരുന്നു. പദ്യരൂപത്തിലുള്ളവ മാത്രമായിരുന്നു സാഹിത്യം. വ്യവഹാരഭാഷയ്ക്ക് ഗദ്യത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് പിന്നീടാണ്. അതോടുകൂടി ഗദ്യസാഹിത്യവും പ്രചാരത്തിലായി.

ഉല്പത്തി

[തിരുത്തുക]

വ്യക്തമായി പറയുക എന്ന അർത്ഥത്തിലുള്ള ഗദ ധാതുവിൽ നിന്നും നിഷ്പാദിച്ച ശബ്ദം.

ആദ്യകാലം

[തിരുത്തുക]

ആദ്യകാലഗദ്യമാതൃകകളായി ലഭ്യമായിട്ടുള്ളവ ശാസനങ്ങളും മറ്റുമാണ്. മലയാളത്തിലെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം വാഴപ്പള്ളി ശാസനം ആണ്. ആദ്യത്തെ മലയാളഗദ്യകൃതി ഭാഷാകൗടലീയം ആണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗദ്യം&oldid=1797688" എന്ന താളിൽനിന്ന് ശേഖരിച്ചത്