ട്വൈലൈറ്റ് (2008 ചലച്ചിത്രം)
ദൃശ്യരൂപം
(Twilight (2008 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്വിലൈറ്റ് | |
---|---|
സംവിധാനം | Catherine Hardwicke |
നിർമ്മാണം | Mark Morgan Greg Mooradian Wyck Godfrey |
രചന | Novel: സ്റ്റീഫൻ മേയർ Screenplay: Melissa Rosenberg |
അഭിനേതാക്കൾ | ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് റോബർട്ട് പാറ്റിൻസൺ |
സംഗീതം | Carter Burwell |
ഛായാഗ്രഹണം | Elliot Davis |
ചിത്രസംയോജനം | Nancy Richardson |
വിതരണം | സമ്മിറ്റ് എൻറെർടെയ്ൻമെൻറ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $37,000,000 |
സമയദൈർഘ്യം | 121 minutes[1] |
ആകെ | $384,997,808 |
ട്വിലൈറ്റ് 2008 പുറത്തിറങ്ങിയ ഒരു റൊമാൻറിക്-ഫാൻറസി ചലച്ചിത്രമാണ്. കാതറീൻ ഹാർഡ്വിക്കാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റീഫൻ മേയർ എഴുതിയ ട്വിലൈറ്റ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൌമാരക്കാരിയായ ബെല്ല സ്വാനും എഡ്വേർഡ് കല്ലനും തമ്മിലുള്ള പ്രണയമാണ് ഇതിൻറെ ഇതിവൃത്തം.
നവംബർ 21-നാണ് ട്വിലൈറ്റ് പുറത്തിറങ്ങിയത്[2].
അവാർഡുകളും നോമിനേഷനുകളും
[തിരുത്തുക]അവാർഡ് | വിഭാഗം | ജേതാവ്/നോമിനി | ഫലം |
---|---|---|---|
[[ബ്രാവോ (യുഎസ് ടിവി ശൃംഖല)|ബ്രാവോ|റോബർട്ട് പാറ്റ്നിക്സൺ | വിജയിച്ചു[3] | ||
International Film Music Critics Association | മികച്ച ഹൊറർ/ത്രില്ലർ ചലച്ചിത്രം | കാർട്ടർ ബ്യുർവെൽ | നാമനിർദ്ദേശം[4] |
എംടിവി മൂവി അവാർഡ്സ് | മികച്ച ചലച്ചിത്രം | സമ്മിറ്റ് എൻറെർടെയ്ൻമെൻറ് | വിജയിച്ചു |
മികച്ച അഭിനേത്രി | ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് | വിജയിച്ചു | |
Breakthrough Male | റോബർട്ട് പാറ്റിൻസൺ | വിജയിച്ചു | |
Breakthrough Male | Taylor Lautner | നാമനിർദ്ദേശം | |
മികച്ച ചുംബനം | ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & റോബർട്ട് പാറ്റിൻസൺ | വിജയിച്ചു | |
മികച്ച് ഫൈറ്റ് | റോബർട്ട് പാറ്റിൻസൺ vs. കാം ഗിഗാൻഡെൻറ് | വിജയിച്ചു | |
മികച്ച് സംഗീതം | Decode by Paramore | നാമനിർദ്ദേശം | |
സാറ്റേൺ അവാർഡ് | മികച്ച ഫാൻറസി ചലച്ചിത്രം | ട്വിലൈറ്റ് | നാമനിർദ്ദേശം[5] |
യങ് ആർട്ടിസ്റ്റ് അവാർഡ് | Best Performance in a Feature Film: Supporting Young Actress | Christian Serratos | വിജയിച്ചു[6] |
ടീൻ ചോയ്ല് അവാർഡ് | Movie: Drama | ട്വിലൈറ്റ് | വിജയിച്ചു |
Movie: Romance | ട്വിലൈറ്റ് | വിജയിച്ചു | |
Movie Actor: Drama | റോബർട്ട് പാറ്റിൻസൺ | വിജയിച്ചു | |
Movie Actress: Drama | ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് | വിജയിച്ചു | |
വില്ലൻ | കാം ഗിഗാൻഡെറ്റ് | വിജയിച്ചു | |
Movie: Fresh Face Female | നിക്കി റെഡ് | നാമനിർദ്ദേശം | |
ആഷ്ലി ഗ്രീൻ | വിജയിച്ചു | ||
Movie Rumble | റോബർട്ട് പാറ്റിൻസൺ vs. കാം ഗിഗാൻഡെൻറ് | വിജയിച്ചു | |
Movie: Fresh Face Male | Taylor Lautner | വിജയിച്ചു | |
Movie: Liplock | ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & Robert Pattinson | വിജയിച്ചു | |
Music Album Soundtrack | Twilight: Original Motion Picture Soundtrack | വിജയിച്ചു | |
Scream Awards | The Ultimate Scream | ട്വിലൈറ്റ് | നാമനിർദ്ദേശം |
മികച്ച ഫാൻറസി ചലച്ചിത്രം | ട്വിലൈറ്റ് | വിജയിച്ചു | |
മികച്ച ഫാൻറസി അഭിനേത്രി | ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് | വിജയിച്ചു | |
മികച്ച ഫാൻറസി അഭിനേതാവ് | റോബർട്ട് പാറ്റിൻസൺ | വിജയിച്ചു | |
മികച്ച Supporting Actress | Ashley Greene | നാമനിർദ്ദേശം | |
Best Breakout Performance | Taylor Lautner | വിജയിച്ചു | |
റോബർട്ട് പാറ്റിൻസൺ | നാമനിർദ്ദേശം | ||
Best Ensemble | Twilight cast | നാമനിർദ്ദേശം | |
Scream Song of the Year | “Decode” by Paramore | നാമനിർദ്ദേശം | |
മികച്ച വില്ലൻ | കാം ഗിഗാൻഡെൻറ് | നാമനിർദ്ദേശം |
അവലംബം
[തിരുത്തുക]- ↑ bbfc (2008-11-21). "TWILIGHT rated 12A by the BBFC". bbfc. Retrieved 2008-11-21.
- ↑ Anne Thompson (2008-08-15). "'Twilight' moves into 'Potter's' place". Variety. Reed Business Information. Retrieved 2008-10-13.
- ↑ "A-List Award Nominess". Bravo. Archived from the original on 2009-04-21. Retrieved 2009-04-24.
- ↑ "IFMCA announces its 2008 winners for scoring excellence". International Film Music Critics Association. 2009-02-19. Retrieved 2009-04-24.
- ↑ "The Dark Knight dominates the 35th Annual Saturn Awards with 11 nominations". Saturn Awards. The Academy of Science Fiction, Fantasy & Horror Films. Retrieved 2009-04-24.
- ↑ "30th Annual Young Artist Awards". Young Artist Awards. Young Artist Foundation. Archived from the original on 2011-07-19. Retrieved 2009-04-24.
External links
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Twilight ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Twilight ഓൾമുവീയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Twilight
- മെറ്റാക്രിട്ടിക്കിൽ നിന്ന് Twilight
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Twilight
- Twilight on Twilight Saga Wiki Archived 2009-02-27 at the Wayback Machine.