കാൾ ഡേവിഡ് ആൻഡേഴ്സൺ

അമേരിക്കൻ ശാസ്ത്രജ്ഞൻ

ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു കാൾ ഡേവിഡ് ആൻഡേഴ്സൺ(സെപ്റ്റംബർ 3, 1905 - ജനുവരി 11, 1991). പോസിട്രോൺ കണ്ടുപിടിച്ചതിന് 1936ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. പോസിട്രോണിന്റെയും പിന്നീട് മ്യുവോണിന്റെയും കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഇന്ന് ആൻഡേഴ്സൺ അറിയപ്പെടുന്നത്.

കാൾ ഡേവിഡ് ആൻഡേഴ്സൺ
കാൾ ഡേവിഡ് ആൻഡേഴ്സൺ
ജനനം(1905-09-03)സെപ്റ്റംബർ 3, 1905
മരണംജനുവരി 11, 1991(1991-01-11) (പ്രായം 85)
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
കലാലയംകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബി.എസ്. & പിഎച്ച്. ഡി.)
അറിയപ്പെടുന്നത്പോസിട്രോണിന്റെ കണ്ടുപിടിത്തം
മ്യുവോണിന്റെ കണ്ടുപിടിത്തം
പുരസ്കാരങ്ങൾഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1936)
ഏലിയട്ട് ക്രെസ്സൺ മെഡൽ (1937)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ശ്രദ്ധേയരായ വിദ്യാർത്ഥികൾഡോണൾഡ് എ. ഗ്ലേസർ
സേത്ത് നെഡ്ഡെർമെയർ

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക