പഠിച്ച കള്ളൻ
മലയാള ചലച്ചിത്രം
എ.എൽ.എസ് പ്രൊഡക്ഷനു വേണ്ടി എ.എൽ. ശ്രീനിവാസൻ നിർമിച്ച മലയാളചലച്ചിത്രമാണ് പഠിച്ച കള്ളൻ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ജനുവരി 10-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
പഠിച്ച കള്ളൻ | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എ.എൽ. ശ്രീനിവാസൻ |
രചന | എസ്.എൽ. പുരം |
തിരക്കഥ | എസ്.എൽ. പുരം |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി ഭാരതി രാധിക |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 10/01/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- ബാനർ - എ എൽ എസ് പ്രൊഡക്ഷൻസ്
- വിതരണം - ജിയോ ഫിലിംസ്
- കഥ, തിരക്കക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
- സംവിധാനം - എം കൃഷ്ണൻ നായർ
- നിർമ്മാണം - എ എൽ ശ്രീനിവാസൻ
- ഛായാഗ്രഹണം - ശെൽവരാജ്
- ചിത്രസംയോജനം - വി പി കൃഷ്ണൻ
- അസിസ്റ്റന്റ് സംവിധായകർ - കെ രഘുനാഥ്, കെ ജി രാജശേഖരൻ നായർ
- കലാസംവിധാനം - രാധ
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി ദേവരാജൻ.[2]
- വരികൾ:വയലാർ രാമവർമ്മ
- ഈണം: ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കണ്ടു കൊതിച്ചു | എൽ.ആർ. ഈശ്വരി | |
2 | കണ്ണന്റെ മുഖത്തേക്ക് | സി.ഒ. ആന്റോ | |
3 | മനസ്സും മനസ്സും | യേശുദാസ്,എൽ.ആർ. ഈശ്വരി | |
4 | കിലുകിലുക്കം കിളി | പി സുശീല | |
5 | ഉറക്കം വരാത്ത | കെ ജെ യേശുദാസ് ,പി. സുശീല | |
6 | താണനിലത്തേ നീരോടു | യേശുദാസ് | |
7 | വിധിമുൻപെ നിഴൽ | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പഠിച്ച കള്ളൻ
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പഠിച്ച കള്ളൻ
- ↑ "പഠിച്ച കള്ളൻ(1969)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റ്ർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് പഠിച്ച കള്ളൻ
- മെട്രോമാറ്റിനി ഡേറ്റാബേസിൽ നിന്ന് Archived 2016-03-05 at the Wayback Machine. പഠിച്ച കള്ളൻ
[[വർഗ്ഗം: ]]