Jump to content

ഓംകാരേശ്വർ ക്ഷേത്രം

Coordinates: 22°14′46″N 76°09′01″E / 22.24611°N 76.15028°E / 22.24611; 76.15028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓംകാരേശ്വർ ജ്യോതിർലിംഗം
ഓംകാരേശ്വർ ജ്യോതിർലിംഗം is located in Madhya Pradesh
ഓംകാരേശ്വർ ജ്യോതിർലിംഗം
ഓംകാരേശ്വർ ജ്യോതിർലിംഗം
നിർദ്ദേശാങ്കങ്ങൾ:22°14′46″N 76°09′01″E / 22.24611°N 76.15028°E / 22.24611; 76.15028
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:മധ്യപ്രദേശ്
സ്ഥാനം:മധ്യപ്രദേശ്, India
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഓംകാരേശ്വരൻ (ശിവൻ)
വെബ്സൈറ്റ്:http://www.shriomkareshwar.org

പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിലെ ഒരു ക്ഷേത്രമാണ് ഓംകാരേശ്വർ ക്ഷേത്രം (ഹിന്ദി: ओंकारेश्वर). ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.

അവലംബം

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]