വാൾ-ഇ
ദൃശ്യരൂപം
വാൾ-ഇ | |
---|---|
സംവിധാനം | ആൻഡ്രു സ്റ്റാന്റൻ |
നിർമ്മാണം | ജിം മോറിസ് |
കഥ | ആൻഡ്രു സ്റ്റാന്റൻ |
തിരക്കഥ | ആൻഡ്രു സ്റ്റാന്റൻ |
അഭിനേതാക്കൾ | ബെൻ ബര്ര്റ്റ് എലിസ നൈറ്റ് ജെഫ് ഗര്ലിൻ ഫ്രെഡ് വില്ലാഡ് ജോൺ റാറ്റ്സെൻബർഗർ കത്തി നജിമി മകിൻ ടാക് സിഗോർനി വീവേർ [1] |
സംഗീതം | തോമസ് ന്യൂമാൻ |
ഛായാഗ്രഹണം | ജെറെമി ലസ്കി , ഡനിഎല്ലെ ഫിന്ബെർഗ്ഗ് |
ചിത്രസംയോജനം | സ്റീഫൻ സ്ച്ചഫെർ |
സ്റ്റുഡിയോ | വാൾട് ഡിസ്നി പിക്ചർസ് പിക്സാർ ആനിമേഷൻ സ്റ്റുഡിയോസ് |
വിതരണം | വാൾട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചർസ് |
റിലീസിങ് തീയതി |
|
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $180 മില്യൺ |
സമയദൈർഘ്യം | 98 മിനിറ്റ് |
ആകെ | $521,311,860 |
2008ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമാണ് വാൾ-ഇ. (WALL·E) ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിമറിക്കുന്നതാണ് ഇതിവൃത്തം. വളരെയധികം നിരൂപകപ്രശംസയും വാണിജ്യവിജയവും നേടാൻ ചിത്രത്തിനായി. 2008ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നെബുല പുരസ്കാരവും വാൾ-ഇ നേടി.[2][3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-30. Retrieved 2014-02-22.
- ↑ "2009 Hugo Awards". The Hugo Awards. Retrieved 2010-04-22.
- ↑ "Nebula Award winners for 2008 announced". LOCUS. Archived from the original on 2011-06-05. Retrieved September 4, 2012.