Jump to content

നാമക്കൽ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:41, 8 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CommonsDelinker (സംവാദം | സംഭാവനകൾ) (Image:India_Tamil_Nadu_districts_Namakkal.svg നെ Image:Namakkal_in_Tamil_Nadu_(India).svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4).)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാമക്കൽ ജില്ല

நாமக்கல் மாவட்டம்

നാമഗിരി മാവട്ടം
ജില്ല
പനമരങ്ങൾ, തിരുച്ചിറങ്ങോട്ട്
ഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥാനം
ഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥാനം
Country India
StateTamil Nadu
TalukasNamakkal, Velur, Rasipuram, Thiruchengode, Kolli Hills
ഭരണസമ്പ്രദായം
 • CollectorV. Dakshinamoorthy. I.A.S , IAS
ജനസംഖ്യ
 (2011)
 • ആകെ1,726,601
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
637xxx
Telephone code04286
ISO കോഡ്[[ISO 3166-2:IN|]]
വാഹന റെജിസ്ട്രേഷൻTN-28,TN-34,TN-88[1]
Nearest DistrictsSalem,Trichy,Erode,Karur
Central location:11°13′N 78°10′E / 11.217°N 78.167°E / 11.217; 78.167
വെബ്സൈറ്റ്namakkal.nic.in

തമിഴ്നാട്ടിലെ ഒരു ജില്ലയാണ് നാമക്കൽ (തമിഴ്: நாமக்கல் மாவட்டம்). സേലം ജില്ലയിൽ നിന്ന് 25-07-1996-ന് വേർപെട്ട് 01-01-1997 മുതലാണ് ഒരു ജില്ലയായി നാമക്കൽ പ്രവർത്തനമാരംഭിച്ചത്. തിരുചെങ്കോട്, നമക്കൽ, രാസിപുരം,വേലൂർ എന്നീ നാല് താലൂക്കുകളും തിരുചെങ്കോട്, നാമക്കൽ എന്നീ റവന്യൂ ഡിവിഷനുകളുമാണ് നാമക്കൽ ജില്ലയിൽ ഉള്ളത്.

ഇന്ത്യയിൽ മുട്ട ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന പ്രദേശമാണ് നാമക്കൽ.

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. www.tn.gov.in