Jump to content

അത്‌ലറ്റിക് ബിൽബാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അത്‌ലറ്റിക് ബിൽബാവോ
പൂർണ്ണനാമംAthletic Club[1]
വിളിപ്പേരുകൾLos Leones / Lehoiak
(The Lions)
Rojiblancos / Zuri-gorriak
(Red-Whites)
ചുരുക്കരൂപംATH
സ്ഥാപിതം1898; 126 വർഷങ്ങൾ മുമ്പ് (1898)
മൈതാനംSan Mamés
(കാണികൾ: 53,289[2])
PresidentJosu Urrutia
മാനേജർJosé Ángel Ziganda
ലീഗ്La Liga
2016–17La Liga, 7th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

അത്‌ലറ്റിക് ക്ലബ്‌ അഥവാ അത്‌ലറ്റിക് ബിൽബാവോ, സ്പെയിനിലെ ബാസ്ക് പ്രവിശ്യയിലെ ബിൽബാവോ ആസ്ഥാനമായ, ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ്.[3]

സാൻ മാമെസ് എന്ന ഒരു പള്ളിക്ക് സമീപമാണ് ക്ലബ്ബിന്റെ സ്റ്റേഡിയം എന്നതുകൊണ്ട്‌ അവരെ ലോസ് ലിയോൺസ് (ദ ലയൺസ്) എന്നും വിളിക്കപെടുന്നു. റോമാക്കാർ സിംഹങ്ങൾക്ക് എറിഞ്ഞുകൊടുത്ത ആദ്യ ക്രിസ്ത്യാനികളിൽ ഒരാളായിരുന്നു മാമെസ്. എന്നാൽ അദേഹം സിംഹങ്ങളെ ശാന്തമാക്കിയാതിനാൽ പിന്നീട് അദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

പ്രൈമേറ ഡിവിസിയോനിന്റെ (ഒന്നാം ഡിവിഷൻ) മൂന്നു സ്ഥാപക അംഗങ്ങളിൽ ഒന്നാണ് ക്ലബ്ബ്. റയൽ മാഡ്രിഡ്, ബാർസലോണ എന്നീ ക്ലബ്ബുകൾക്ക് ഒപ്പം ഇത് വരെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടാത്ത ക്ലബ്‌ എന്ന നേട്ടവും അത്‌ലറ്റിക് ബിൽബാവോ കാത്തു സൂക്ഷിക്കുന്നു. എട്ട് അവസരങ്ങളിൽ അത്‌ലറ്റിക് ലാ ലിഗ കിരീടം നേടിയിട്ടുണ്ട്. 24 തവണ കോപ്പ ഡെൽ റേ കിരീടം നേടിയിട്ടുള്ള ക്ലബ്‌ ഇക്കാര്യത്തിൽ ബാഴ്സലോണക്ക് മാത്രം പിന്നിലാണ്. സ്പെയിനിലെ ഏറ്റവും വിജയകരമായ വനിതാ ടീമുകളിലൊന്നായ ക്ലബ്, പ്രൈമേറ ഡിവിഷൻ ഫെമിനാ എന്ന ചാമ്പ്യൻഷിപ്പ് അഞ്ചു തവണ നേടിയിട്ടുണ്ട്.

റിയൽ സോസീഡാഡ്, റയൽ മാഡ്രിഡ് എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന എതിരാളികൾ.  

കളിക്കാർ

[തിരുത്തുക]

നിലവിലുള്ള സ്ക്വാഡ്

[തിരുത്തുക]
പുതുക്കിയത്: 30 January 2018[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 സ്പെയ്ൻ ഗോൾ കീപ്പർ Kepa Arrizabalaga
3 സ്പെയ്ൻ പ്രതിരോധ നിര Enric Saborit
4 സ്പെയ്ൻ പ്രതിരോധ നിര Iñigo Martínez
5 സ്പെയ്ൻ പ്രതിരോധ നിര Yeray Álvarez
6 സ്പെയ്ൻ മധ്യനിര Mikel San José
7 സ്പെയ്ൻ മധ്യനിര Beñat
8 സ്പെയ്ൻ മധ്യനിര Ander Iturraspe (2nd captain)
9 സ്പെയ്ൻ മുന്നേറ്റ നിര Kike Sola
10 സ്പെയ്ൻ മധ്യനിര Iker Muniain (3rd captain)
11 സ്പെയ്ൻ മുന്നേറ്റ നിര Iñaki Williams
12 സ്പെയ്ൻ പ്രതിരോധ നിര Unai Núñez
13 സ്പെയ്ൻ ഗോൾ കീപ്പർ Iago Herrerín
14 സ്പെയ്ൻ മധ്യനിര Markel Susaeta (captain)
15 സ്പെയ്ൻ പ്രതിരോധ നിര Iñigo Lekue
നമ്പർ സ്ഥാനം കളിക്കാരൻ
16 സ്പെയ്ൻ പ്രതിരോധ നിര Xabier Etxeita
17 സ്പെയ്ൻ മധ്യനിര Mikel Rico
18 സ്പെയ്ൻ പ്രതിരോധ നിര Óscar de Marcos
19 സ്പെയ്ൻ മുന്നേറ്റ നിര Sabin Merino
20 സ്പെയ്ൻ മുന്നേറ്റ നിര Aritz Aduriz
21 സ്പെയ്ൻ മധ്യനിര Mikel Vesga
22 സ്പെയ്ൻ മധ്യനിര Raúl García
23 സ്പെയ്ൻ മധ്യനിര Ager Aketxe
24 സ്പെയ്ൻ പ്രതിരോധ നിര Mikel Balenziaga
26 സ്പെയ്ൻ ഗോൾ കീപ്പർ Unai Simón
28 സ്പെയ്ൻ മധ്യനിര Iñigo Córdoba
29 സ്പെയ്ൻ പ്രതിരോധ നിര Óscar Gil
40 സ്പെയ്ൻ മധ്യനിര Iñigo Muñoz

വായ്‌പ കൊടുത്ത കളിക്കാർ

[തിരുത്തുക]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
സ്പെയ്ൻ ഗോൾ കീപ്പർ Álex Remiro (on loan to Huesca until 30 June 2018)
സ്പെയ്ൻ പ്രതിരോധ നിര Markel Etxeberria (on loan to Numancia until 30 June 2018)
സ്പെയ്ൻ പ്രതിരോധ നിര Urtzi Iriondo (on loan to Granada until 30 June 2018)
നമ്പർ സ്ഥാനം കളിക്കാരൻ
സ്പെയ്ൻ മധ്യനിര Unai López (on loan to Rayo Vallecano until 30 June 2018)
സ്പെയ്ൻ മുന്നേറ്റ നിര Asier Villalibre (on loan to Lorca until 30 June 2018)

നേട്ടങ്ങൾ

[തിരുത്തുക]
  • ലാ ലിഗാ (8): 1929–30, 1930–31, 1933–34, 1935–36, 1942–43, 1955–56, 1982–83, 1983–84
  • കോപ ഡെൽ റേ (23): 1903, 1904, 1910, 1911, 1914, 1915, 1916, 1921, 1923, 1930, 1931, 1932, 1933, 1943, 1944, 1944–45, 1949–50, 1955, 1956, 1958, 1969, 1972–73, 1983–84[note 1]
  • സൂപ്പർകോപ്പ ദേ എസ്പാന (2): 1984,[7] 2015
  • കോപാ ഇവാ ഡ്വാർട്ടെ (1):[8] 1950[9]
  • പ്രൈമേറ ഡിവിസിയോൻ (5): 2002–03, 2003–04, 2004–05, 2006–07, 2015–16.

കഴിഞ്ഞ സീസണുകളിലെ ഫലം

[തിരുത്തുക]
Season League Cup[10] Europe Other Comp. Top scorer[11]
Div Pos P W D L F A Pts Name(s) Goals
2012–13 1D 12th 38 12 9 17 44 65 45 R32 Europa League GS Aritz Aduriz 18
2013–14 1D 4th 38 20 10 9 66 39 70 QF Aritz Aduriz 18
2014–15 1D 7th 38 15 10 13 42 41 55 RU Champions League GS Europa League R32 Aritz Aduriz 26
2015–16 1D 5th 38 18 8 12 58 45 62 QF Europa League QF Supercopa de España W Aritz Aduriz 36
2016–17 1D 7th 38 19 6 13 53 43 63 R16 Europa League R32 Aritz Aduriz 24

അവലംബം

[തിരുത്തുക]
  1. ".: Athletic Club - Official Site". Athletic-club.eus. Archived from the original on 2017-08-21. Retrieved 20 January 2018.
  2. "UEFA EURO 2020 Evaluation Report" (PDF). Uefa.com. Retrieved 2017-01-23.
  3. "Official name". Athletic-club.net. Archived from the original on 13 June 2010. Retrieved 3 December 2009.
  4. "Athletic Club - 2017-18". Athletic Bilbao. Archived from the original on 2018-07-02. Retrieved 12 August 2017.
  5. "Spain – Cup 1902". Rsssf.com. 2000-09-15. Retrieved 2017-01-23.
  6. "La FEF no reconocerá al Barça la Liga del año 37" [The FEF will not recognize Barça's League in 1937]. Diario AS (in Spanish). 3 April 2009. Retrieved 31 December 2017.{{cite web}}: CS1 maint: unrecognized language (link)
  7. Won Copa del Rey and La Liga.
  8. Note:"Eva Duarte Cup" competition was the predecessor of the current "Spanish Supercup", because they face the league champion against the champion of the "Copa del Rey".
  9. The Copa Eva Duarte was only recognized and organized with that name by the RFEF from 1947 until 1953, and therefore Athletic Bilbao's runners-up medal in the "Copa de Oro Argentina" of 1945 is not included in this count.
  10. "Spanish Cup Winners". Rsssf.com. Archived from the original on 2 January 2010. Retrieved 3 December 2009.
  11. All goals scored in La Liga, Copa del Rey, Supercopa de España, Copa de la Liga, Copa Eva Duarte, UEFA Champions League, UEFA Cup Winners' Cup, UEFA Cup, and Latin Cup matches
  1. The number of Copa wins Athletic Club have been credited with is disputed. The 1902 Copa de la Coronación was won by Bizcaya, a team made up of players from Athletic Club and Bilbao FC. In 1903 these two clubs merged as Athletic Club. The 1902 cup is on display in the Athletic museum[5] and the club includes it in its own honours list. However LFP and RFEF official statistics do not regard this as an official edition of the Copa del Rey won by Athletic.[6]

ബാഹ്യ കണ്ണികൾ

[തിരുത്തുക]
Official websites