Jump to content

അറ്റ്കാസുക്ക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Atqasuk
Atqasuk in the summer
Atqasuk in the summer
CountryUnited States
StateAlaska
BoroughNorth Slope
IncorporatedOctober 10, 1982[1]
ഭരണസമ്പ്രദായം
 • MayorDouglas Whiteman[2]
 • State senatorDonny Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ42.4 ച മൈ (109.7 ച.കി.മീ.)
 • ഭൂമി38.9 ച മൈ (100.7 ച.കി.മീ.)
 • ജലം3.5 ച മൈ (9 ച.കി.മീ.)
ഉയരം
56 അടി (17 മീ)
ജനസംഖ്യ
 • ആകെ233
 • ജനസാന്ദ്രത5.5/ച മൈ (2.1/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99791
Area code907
FIPS code02-04500
GNIS feature ID1406178, 2419360

അറ്റ്കാസുക്ക് (Inupiat language[ɐtqɐsuk])[4] നോർത്ത് സ്ലോപ്പ് ബറോയിലുൾപ്പെട്ട, അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്[3][5] . പട്ടണത്തിലെ ജനസംഖ്യ 228 at the രണ്ടായിരാമാണ്ടിലെ സെൻസസ്[6] പ്രകാരം 228 ആണ്. 2010 ലെ സെൻസസിൽ[3] ഇത് 233 ആയിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

അറ്റ്കാസുക്ക് പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 70°28′40″N 157°25′05″W / 70.47778°N 157.41806°W / 70.47778; -157.41806 [7] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 42.3 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 38.9 ചതുരശ്ര മൈൽ ([convert: unknown unit]) കരഭാഗവും ബാക്കി 3.5 ചതുരശ്ര മൈൽ ([convert: unknown unit]) (8.22%) ഭാഗം ജലവുമാണ്.

അറ്റ്കാസുക്കിൽ, അറ്റകാസുക്ക് എഡ്വേർഡ് ബർണൽ സീനിയർ മെമ്മോറിയൽ എന്ന പേരിൽ ഒരു വിമാനത്താവലവുമുണ്ട്.

ജനസംഖ്യാപരമായ കണക്കുകൾ

[തിരുത്തുക]
Historical population
Census Pop.
1990216
20002285.6%
20102332.2%
Est. 2015240[8]3.0%
U.S. Decennial Census[9]

2010 ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് പ്രകാരം, 233 പേർ പട്ടണത്തിലെ താമസക്കാരാണ്. വർഗ്ഗപരമായുള്ള കണക്കുകളനുസരിച്ച് 92.3% നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരും 6.9% കറുത്ത വർ‌ഗ്ഗക്കാരും 0.9% രണ്ടോ അതിൽ കൂടുതലോയുള്ള വർഗ്ഗക്കാരുമാണ്.

രണ്ടായിരത്തിലെ സെൻസസ്[6] പ്രകാരം പട്ടണത്തിൽ 228 ആളുകൾ, 55 വീടുകൾ, 44 കുടുംബങ്ങൾ എന്നിവയാണുള്ളത്. പട്ടണത്തിലെ ജനസാന്ദ്രത സ്ക്വയർ മൈലിന് 5.9 പേരാണ് (2.3/km²). ഓരോ 1.5 സ്ക്വയർ  മൈലിനും (0.6/km²) ശരാശരി 60 പാർപ്പിട സഞ്ചയങ്ങൾ വീതമുണ്ട്. ആളുകളുടം വർഗ്ഗമനുസരിച്ചുള്ള തരം തിരിവ് 4.82% വെളുത്തവരും, 94.30% നേറ്റീവ് ഇന്ത്യക്കാർ, 0.44% ഏഷ്യക്കാർ, and 0.44% രണ്ടോ മൂന്നോ വിഭാഗത്തിൽപ്പെട്ടവരുമാണ്.

55 പാർപ്പിട സഞ്ചയങ്ങളിൽ 50.9 ശതമാനം 18 വയസില് തഴെയുള്ള കുട്ടികള് കുടുംബങ്ങളോടൊപ്പവും, 47.3% വിവാഹിതരായി ഒപ്പം താമസിക്കുന്നവരും 21.8% സ്ത്രീകൾ അവിവാഹതരോ ഭർത്താവിനൊപ്പമല്ലാതെ താമസിക്കുന്നവരും 18.2 ശതാമന ആളുകൾ കുടുംബസമേതമല്ലാതെയും 16.4% ഒറ്റയ്ക്കു താമസിക്കുന്നവരുമാണ്. ഇവരിൽ ഒരാൾപോലും 65 ഓ അതിൽ കൂടുതലോ പ്രായുമുള്ളവർ ഇല്ല. സ്ത്രീപുരുഷ അനുപാതം 100 സ്ത്രീകള്ക്ക് 113.1 പുരുഷൻമാരാണ്.

റെഫറൻസസ്

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 30.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 35.
  3. 3.0 3.1 3.2 "Atqasuk city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Retrieved January 23, 2013.
  4. "Atqasuk". Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. Retrieved January 24, 2013.
  5. "Alaska Taxable 2011: Municipal Taxation - Rates and Policies" (PDF). Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. January 2012.
  6. 6.0 6.1 "American FactFinder". United States Census Bureau. Retrieved 2008-01-31.
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  8. "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2015". Retrieved July 2, 2016.
  9. "Census of Population and Housing". Census.gov. Retrieved June 4, 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]