അലവിയ്യ സാമ്രാജ്യം
ദൃശ്യരൂപം
മൊറോക്കോയിൽ നിലനിൽക്കുന്ന രാജകുടുംബമാണ് അലവിയ്യ കുടുംബം ( അറബി: سلالة العلويين الفيلاليين). അലവിഡ്, അലവൈറ്റ് എന്നിങ്ങനെയും അറിയപ്പെടുന്നു[1][2][3]. ഹാഷിമികളായ ശരീഫ് കുടുംബത്തിൽ നിന്നാണ് ഇവരുടെ ഉദ്ഭവം.
ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ ചെറുമകൻ ഹസൻ ഇബ്‌നു അലിയിലേക്ക് ഇവരുടെ പരമ്പര ചെന്നെത്തുന്നുണ്ട്[4]. പതിമൂന്നാം നൂറ്റാണ്ടിൽ ഹിജാസിന്റെ തീരത്തുള്ള യാമ്പുവിൽ നിന്ന് അവർ മൊറോക്കോയിലെ തഫിലാൽട്ടിലേക്ക് കുടിയേറി. [4] [5] [6]
അവലംബം
[തിരുത്തുക]- ↑ Bosworth, Clifford Edmund (2004). "The 'Alawid or Filali Sharifs". The New Islamic Dynasties: A Chronological and Genealogical Manual. Edinburgh University Press. ISBN 9780748621378.
- ↑ Wilfrid, J. Rollman (2009). "ʿAlawid Dynasty". In Esposito, John L. (ed.). The Oxford Encyclopedia of the Islamic World. Oxford University Press. ISBN 9780195305135.
- ↑ Abun-Nasr, Jamil (1987). A history of the Maghrib in the Islamic period. Cambridge: Cambridge University Press. ISBN 0521337674.
- ↑ 4.0 4.1 "العلويون/الفيلاليون في المغرب". www.hukam.net. Retrieved 2022-04-06.
- ↑ "ينـبع النـخـل .. لا نـبع ولا نـخل - أخبار السعودية | صحيفة عكاظ". 2019-11-04. Archived from the original on 2019-11-04. Retrieved 2022-04-06.
- ↑ Abitbol, Michel (2009). Histoire du Maroc (in ഫ്രഞ്ച്). Perrin. p. 231. ISBN 978-2-262-02388-1.