ആമി
ദൃശ്യരൂപം
ആമി | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | റാഫേൽ തോമസ് പൊഴോലി പറമ്പിൽ |
രചന | കമൽ |
അഭിനേതാക്കൾ | മഞ്ജു വാര്യർ മുരളി ഗോപി ടൊവിനോ തോമസ് |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഛായാഗ്രഹണം | മധു നീലകണ്ടൻ |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
റിലീസിങ് തീയതി |
|
ഭാഷ | മലയാളം |
പ്രശസ്ത എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ ആസ്പദമാക്കി കമൽ രചനയും സംവിധാനംവും നിർവ്വഹിച്ച സിനിമയാണ് ആമി.മഞ്ജു വാര്യർ ആണ് കമലാ സുരയ്യ ആയി വേഷമിട്ടത്. മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചു[2]
അഭിനേയതാക്കൾ
[തിരുത്തുക]- മഞ്ജു വാര്യർ-കമലാ സുരയ്യ
- മുരളി ഗോപി-ദാസ്, മാധവിക്കുട്ടിയുടെ ഭർത്താവ്
- അനൂപ് മേനോൻ-സഹീർ അഹമ്മദ്
- ടൊവിനോ തോമസ്
- രാഹുൽ മാധവ്
- കെ.പി.എ.സി. ലളിത
ശബ്ദരേഖ
[തിരുത്തുക]ക്രമ.നം | ഗാനം | രചന | സംവിധാനം | പാടിയത് | ദൈർഘ്യം |
---|---|---|---|---|---|
1 | പ്രണയമയീ രാധ..... | റഫീഖ് അഹമ്മദ് | എം. ജയചന്ദ്രൻ | ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് | 4:59 |
2 | നീർമാതളം.... | റഫീഖ് അഹമ്മദ് | എം. ജയചന്ദ്രൻ | ശ്രേയ ഘോഷാൽ, അർണാബ് ദത്ത് | 5:12 |