ആർ.ഡി.എക്സ്
ദൃശ്യരൂപം
1,3,5-ട്രൈനൈട്രോപെർഹൈഡ്രോ-1,3,5-ട്രയാസീൻ 1,3,5-ട്രൈനൈട്രോ-1,3,5-ട്രൈസാക്ലോഹെക്സാൻ IUPAC name | |
രാസ വാക്യം | C3H6N6O6 |
മോളാർ പിണ്ഡം | 222.117 ഗ്രാം/മോൾ |
Shock sensitivity | കുറവ് |
Friction sensitivity | കുറവ് |
സാന്ദ്രത | 1.82 ഗ്രാം/ഘന സെമി |
Explosive velocity | 8,750 മീറ്ററുകൾ പ്രതി സെക്കന്റ് |
RE factor | 1.60 |
ദ്രവണാങ്കം | 205.5°സെൽഷ്യസ് |
സ്വയം കത്തുന്ന താപനില | 234°സെൽഷ്യസ് |
Appearance | നിറമില്ലാത്ത ഖര ക്രിസ്റ്റലുകൾ |
CAS number | 121-82-4 |
PubChem | 8490 |
SMILES | C1N(CN(CN1[N+](=O)[O-])[N+](=O)[O-])[N+](=O)[O-] |
സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ആർ.ഡി.എക്സ്. പൂർണ്ണനാമം റിസർച്ച് ഡിപ്പാർട്ട്‌മെന്റ് എക്സ്പ്ലോസീവ് പ്ലാസ്റ്റിക്
സാങ്കേതികനാമം
[തിരുത്തുക]ട്രൈനൈട്രനെൻ എന്നാണ് ഈ മാരക സ്ഫോടകവസ്തുവിൻറെ സാങ്കേതിക നാമം
രാസനാമം
[തിരുത്തുക]രാസ നാമം
രാസപദാർത്ഥം
[തിരുത്തുക]സൈക്ലൊ ട്രൈമീതലൈൻ ആണ് രാസപദാർത്ഥം
ഈ രാസപദാർത്ഥം ഒളിപ്പിച്ച് കടത്തുമ്പോൾ പ്ലാസ്റ്റിക് മെറ്റീരിയലായതു കൊണ്ട് മെറ്റൽ ഡിറ്റക്റ്ററിന് തിരിച്ചറിയാൻ കഴിയില്ല.