ഒയപ്പോക്ക് നദി
ദൃശ്യരൂപം
തെക്കേ അമേരിക്കയിലെ 370 കിലോമീറ്റർ (230 മൈൽ) നീളമുള്ള നദി ആണ് ഒയപ്പോക്ക് നദി.(/ˈɔɪ.əpɒk, ɔɪ.əˈpoʊki/; French: Fleuve Oyapock [flœv wɑjapɔk]; പോർച്ചുഗീസ്: Rio Oiapoque [ˈʁiu ɔjɐˈpɔki]) ഈ നദി ഫ്രഞ്ച് ഗയാനക്കും ബ്രസീലിയൻ സംസ്ഥാനമായ അമാപയ്ക്കും ഇടക്ക് അതിർത്തി പങ്കിടുന്നു. [1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Oyapock: the bridge to discord?". France 24. 2012-09-07. Retrieved 2014-04-13.