കീർത്തിചക്ര
ദൃശ്യരൂപം
കീർത്തി ചക്ര | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | യുദ്ധേതര ഘട്ടത്തിലെ ധീരത | |
വിഭാഗം | ദേശീയ ധീരത | |
നൽകിയത് | ഭാരത സർക്കാർ | |
പ്രധാന പേരുകൾ | അശോക് ചക്ര, ക്ലാസ് II (till 1967) | |
അവാർഡ് റാങ്ക് | ||
അശോക് ചക്ര ← കീർത്തി ചക്ര → ശൌര്യ ചക്ര |
യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന് ഭാരതത്തിൽ നൽകപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനികബഹുമതിയാണ് കീർത്തി ചക്ര.[1] സൈനികർക്കും സാധാരണ പൗരന്മാർക്കും ഈ ബഹുമതി നൽകാറുണ്ട്. മരണാനന്തര ബഹുമതിയായും കീർത്തി ചക്ര നൽകാറുണ്ട്.
1967-ന് മുമ്പ് അശോകചക്ര ക്ലാസ്- 2 എന്നാണിത് അറിയപ്പെട്ടിരുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "കീർത്തിചക്ര". ഭാരത് രക്ഷക്.കോം. Retrieved 2013 ജൂൺ 25.
{{cite web}}
:|first=
missing|last=
(help); Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]