Jump to content

കേപ്പ് വേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Cape Verde

República de Cabo Verde
Flag of Cape Verde
Flag
National Emblem of Cape Verde
National Emblem
ദേശീയ ഗാനം: Cântico da Liberdade
Location of Cape Verde
തലസ്ഥാനം
and largest city
Praia
ഔദ്യോഗിക ഭാഷകൾPortuguese
അംഗീകരിച്ച പ്രാദേശിക ഭാഷകൾCape Verdean Creole
ഭരണസമ്പ്രദായംRepublic
• President
Pedro Pires
José Maria Neves
Independence 
• Recognized
July 5 1975
•  ജലം (%)
negligible
ജനസംഖ്യ
• July 2006 estimate
420,979 (165th)
• 2005 census
507,000
ജി.ഡി.പി. (PPP)2005 estimate
• ആകെ
$3.055 billion (158th)
• പ്രതിശീർഷം
$6,418 (92nd)
എച്ച്.ഡി.ഐ. (2004)Increase 0.722
Error: Invalid HDI value · 106th
നാണയവ്യവസ്ഥCape Verdean escudo (CVE)
സമയമേഖലUTC-1 (CVT)
• Summer (DST)
UTC-1 (not observed)
കോളിംഗ് കോഡ്238
ISO കോഡ്CV
ഇൻ്റർനെറ്റ് ഡൊമൈൻ.cv

ആഫ്രിക്കൻ വൻ‌കരയിലെ ഒരു റിപ്പബ്ലിക്കാണ് റിപ്പബ്ലിക് ഓഫ് കേപ്പ് വെർഡെ. മുമ്പ് ജനവാസമില്ലാതെ കിടന്ന ഈ ദ്വീപസമൂഹം 15-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കണ്ടെത്തുകയും കോളനിവൽക്കരിക്കുകയും ചെയ്തു. 1975ൽ സ്വതന്ത്ര്യമായി.

പോർച്ചുഗീസ് ആണ് ഔദ്യോഗിക ഭാഷ. ഗ്രാമങ്ങളിൽ ക്രിയോളോയ്ക്കാണ് മുൻതൂക്കം. ആഫ്രിക്കൻ സ്വാധീനമുള്ള പോർച്ചുഗീസ് ഭാഷയാണ് ക്രിയോളോ.

ഭക്ഷണം

[തിരുത്തുക]
കാചുപ ഫ്രിറ്റ

പോർച്ചുഗീസ് സ്വാധീനം ഏറെയുള്ള ഭക്ഷണമാണ് കേപ് വെർദിന്റേത്. കാചുപ എന്ന സോസ് ആണ് ദേശീയഭക്ഷണം. വിവിധയിനം പയറുകൾ, ഇറച്ചി, മീൻ, ചോളം എന്നിവയെല്ലാം ചേർത്ത് കൊഴുത്ത പരുവത്തിൽ തയ്യാറാക്കുന്ന ഭക്ഷണമാണിത്. മറ്റ് ജനപ്രിയവിഭവങ്ങളാണ് പോസ്റ്റൽ ഡി മിലൊ(ഉരുളക്കിഴങ്ങ് മാവിൽ പൊതിഞ്ഞ ഇറച്ചിയും മീനും വേവിച്ച് ചൂടോടെ കഴിക്കുന്ന വിഭവം), കാൽഡൊ ഡി പിയിക്സെ(മീൻ സൂപ്പ്), ഗ്രോഗ്(കരിമ്പിൻനീര് വാറ്റിയുണ്ടാക്കുന്ന മദ്യം) എന്നിവ.

"https://ml.wikipedia.org/w/index.php?title=കേപ്പ്_വേർഡ്&oldid=2157143" എന്ന താളിൽനിന്ന് ശേഖരിച്ചത്