കേരള വികാസ് കോൺഗ്രസ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ notability guidelines for companies and organizations
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (April 2016) |
Kerala Vikas Congress കോരള വികാസ് കോൺഗ്രസ് | |
---|---|
നേതാവ് | ജോസ് ചെമ്പേരി |
ചെയർപേഴ്സൺ | ജോസ് ചെമ്പേരി |
പാർലമെന്ററി ചെയർപേഴ്സൺ | പ്രകാശ് കുര്യാക്കോസ് |
രൂപീകരിക്കപ്പെട്ടത് | 25 October 2014 |
മുഖ്യകാര്യാലയം | Chemperi,Kannur(India) |
സഖ്യം | ദേശിയ ജനാധിപതൃ സഖൃം [1]
ഇടതു ജനാധിപത്യ മുന്നണിയെ |
ലോക്സഭയിലെ സീറ്റുകൾ | 0 |
രാജ്യസഭയിലെ സീറ്റുകൾ | 0 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
Car | |
2014 ഒക്ടോബർ 25 ന് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ ജോസ് ചെമ്പേരി[2] നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട് ഒരു രാഷ്ട്രീയ പാർട്ടിയാണ് കേരള വികാസ് കോൺഗ്രസ്[3]
സഖ്യ പിളർന്നു
[തിരുത്തുക]കേരള വികാസ് കോൺഗ്രസ് (കെ.വി.സി) ബി.ജെ.പിയുടെ നേതൃത്ത്തിൽ ഉള്ള എൻഡിഎയുടെ കേരള സംസ്ഥാന ഘടകത്തിന്റെ ഭാഗം ആയി സഖ്യമുണ്ടാക്കി. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ എൻഡിഎയുടെ പിന്തുണയും സഖ്യത്തെ അംഗീകരിക്കുകയും ചെയ്തു .എന്നാൽ 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ദേശിയ ജനാധിപതൃ സഖൃം യുമായി തെറ്റി. [4]
പിളർപ്പ്
[തിരുത്തുക]ജോസ് ചെമ്പേരി നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള വികാസ് കോൺഗ്രസ് (കെ.വി.സി) രൂപവത്കരിച്ചതിന്റെ 3ൽ വർഷത്തിൽ രണ്ട് പാർട്ടികളായി പിളർന്നിരുന്നു.[5] 2016-ൽ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മുലം പാർട്ടി രണ്ട് ആയി പിളർന്നു, പല മുന്നണിയിൽ ആയി ചിതറി കിടക്കുന്നു.
കെ.വി.സി - കേരള കോൺഗ്രസ് (ബി) ലയനം
[തിരുത്തുക]ജോസ് ചെമ്പേരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള വികാസ് കോൺഗ്രസ് പാർട്ടി കേരള കോൺഗ്രസ് (ബി)യിൽ 2019 ജനുവരി 13-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ലയിച്ചു. ലയിച്ചതിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയായി പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള നോമിനേറ്റ് ചെയ്തു. http://www.keralakaumudi.com/news/kerala/general/jose-chemberi-37871%3Famp%3D1&vedece </ref>
# | ഘടകം | നേതൃത്വം | മുന്നണി | * |
---|---|---|---|---|
1 | കോരള വികാസ് കോൺഗ്രസ് (ജോസ് ചെമ്പേരി) | ജോസ് ചെമ്പേരി | ഇടതു ജനാധിപത്യ മുന്നണിയെ [6] | |
2 | കോരള വികാസ് കോൺഗ്രസ് (പ്രകാശ് കുര്യാക്കോസ്) | പ്രകാശ് കുര്യാക്കോസ് | ദേശിയ ജനാധിപതൃ സഖൃം [7] |
അവലംബം
[തിരുത്തുക]- ↑ http://www.evartha.in/english/2016/04/30/nda-kerala-unit-formed-vision-document-emphasises-on-total-liquor-ban.html&ved=0ahUKEwj9hMiQjuDMAhXFPI8KHWtZA7AQqQIIHigBMAE&usg=AFQjCNE2l7XIwsg8WRywOJ_HxWGHFMRrmg&sig2=Er8s63_BsugvO9xQqlTGWw
- ↑ http://eci.nic.in/eci_main1/poli_parties/Kerala%20Vikas%20Congress.pdf
- ↑ http://news.webindia123.com/news/articles/india/[പ്രവർത്തിക്കാത്ത കണ്ണി] / 20160428/2847547
- ↑ http://news.webindia123.com/news/articles/india/20160428/2847547.ece[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mangalam.com/print-edition/keralam/429751&rct=j&sa=U&ved=0ahUKEwjQqejP19bUAhWMNY8KHTU2BrwQFggvMAg&q[പ്രവർത്തിക്കാത്ത കണ്ണി]
- ↑ . http://www.mathrubhumi.com/amp/kannur/malayalam-news/kannur-1.1038724&rct=j&sa=U&ved=0ahUKEwiG-IituLjUAhWCqY8KHVPYBsAQFggtMAc&q[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.janmabhumidaily.com/news412984&rct=j&sa=U&ved=0ahUKEwiG-IituLjUAhWCqY8KHVPYBsAQFggfMAI&q[പ്രവർത്തിക്കാത്ത കണ്ണി]