Jump to content

കോൺറാഡ് ഗെസ്നെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺറാഡ് ഗെസ്നെർ
ജനനം26 March 1516
മരണം13 ഡിസംബർ 1565(1565-12-13) (പ്രായം 49)
Zürich, Swiss Confederacy
അന്ത്യ വിശ്രമംGrossmünster, Zürich
ദേശീയതSwiss
കലാലയംUniversity of Basel, University of Montpellier
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany, zoology and bibliography
സ്വാധീനിച്ചത്Felix Plater
രചയിതാവ് abbrev. (botany)Gesner[1]

കോൺറാഡ് ഗെസ്നെർ (/ˈɡɛsnər/; ലത്തീൻ: Conradus Gesnerus; ജർമ്മൻ: Conrad Geßner [ˈɡɛsnər] or Cůnrat Geßner;[2][i], ജീവിതകാലം : 26 മാർച്ച് 1516 - 13 ഡിസംബർ 1565) ഒരു സ്വിസ് ഭിഷഗ്വരനും, പ്രകൃതിശാസ്ത്രജ്ഞനും, ഗ്രന്ഥനാമം പട്ടികപ്പെടുത്തുന്നയാളും, ഭാഷാശാസ്ത്രജ്ഞനുമായിരുന്നു. സ്വിറ്റ്സർലൻഡിലെ സുറിച്ചിൽ, ഒരു ദരിദ്ര കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റ പിതാവും അദ്ധ്യാപകരും കുട്ടിയിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ മനസ്സിലാക്കുകയും സർവ്വകലാശാലയിലെ പഠനത്തിന് അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു. അവിടെ അദ്ദേഹം ക്ലാസിക്കൽ ഭാഷകൾ, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ പഠിച്ചു. അദ്ദേഹം സൂറിച്ച് നഗരത്തിലെ വൈദ്യനായി നിയമിതനായ അദ്ദേഹം ശേഖരത്തിലും, ഗവേഷണത്തിലും എഴുത്തിലുമായി തന്റെ സമയം ചെലവഴിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. Brummitt & Powell 1992.
  2. Geßner, Cůnrat; Forer, Cůnrat (1583). Thierbůch Das ist ein kurtze beschreybung aller vier füssigen Thieren [...]. p. front cover.
  3. Pyle 2000.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല