ഗോവിന്ദ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗോവിന്ദ | |
---|---|
5th | |
Member of Parliament for മുംബൈ നോർത്ത്, ഇന്ത്യ | |
പദവിയിൽ | |
ഓഫീസിൽ ജൂൺ 03 2004 | |
മുൻഗാമി | രാം നായിക് |
മണ്ഡലം | മുംബൈ വടക്ക് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗോവിന്ദ് അരുൺ അഹൂജ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | സുനിത അഹുജ |
കുട്ടികൾ | 2 |
വസതി | മുംബൈ |
തൊഴിൽ | അഭിനേതാവ്, തിരകഥാ കൃത്ത് , സിനിമ നിർമാതാവ്, രാഷ്ട്രീയ നേതാവ് |
As of ഫെബ്രുവരി 19, 2008 ഉറവിടം: [1] |
ബോളിവുഡ് ഹിന്ദി സിനിമ രംഗത്തെ ഒരു പ്രമുഖ നടനും രാഷ്ട്രീയനേതാവുമാണ് ഗോവിന്ദ.(ഹിന്ദി: गोविंदा; പഞ്ചാബി: ਗੋਵਿਨ੍ਦ) ( ജനനം: ഡിസംബർ 21, 1963)[1]. ഗോവിന്ദ് അരുൺ അഹൂജ എന്നാണ് യഥാർത്ഥപേര്. ഹിന്ദി സിനിമയിൽ അദ്ദേഹം 120 ഓളം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.
ആങ്കേൻ, കൂലി നം. 1, ഹസീന മാൻ ജായേംഗി, പാർട്ണർ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
അവാർഡുകൾ
[തിരുത്തുക]- 1997 - പ്രത്യേക ഫിലിംഫെയർ അവാർഡ് സാജൻ ചലേ സസുരാൽ
- 1998 - സീ സിനി അവാർഡ് for ദുൽഹേ രാജ
- 1998 - സ്ക്രീൻ അവാർഡ് സ്പെഷൽ [2]
- 1999 - സീ സിനി അവാർഡ് - മികച്ച ഹാസ്യനടൻ - ബഡെ മിയ ചോട്ടെ മിയ
- 1999 - ഫിലിംഫെയർ മികച്ച ഹാസ്യനടൻ ഹസീന മാൻ ജായെംഗി
- 2000 - മികച്ച് ഹാസ്യനടൻ - ഹസീന മായ് ജായെംഗി
- 2002 - ഐഫ മികച്ച ഹാസ്യനടൻ for ജോഡി നം. 1
- 2007 - "തികഞ്ഞ ഹാസ്യ വേഷം " [3] Archived 2007-09-27 at the Wayback Machine. [4] Archived 2011-07-13 at the Wayback Machine.
- 2007 - മികച്ച തിരിച്ചു വരവ് ..എം. ടി. വി അവാർ ഡ് [5] Archived 2007-10-27 at the Wayback Machine.
- 2008 - അപസ്വര അവാർഡ് , "NDTV Imagine Best Jodi of the Year 2007" along with സൽമാൻ ഖാൻ . [6] Archived 2008-04-05 at the Wayback Machine.
- 2008 - സീ സിനി അവാർഡ് - മികച്ച സഹ നടൻ - പാർട്ണർ
- 2008 - ഐഫ .. മികച്ച ഹാസ്യനടൻ പാർട്ണർ
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]Title | Year | Role | Other Notes | |
---|---|---|---|---|
Ilzaam | 1986 | Ajay Sharma/Vijay | ||
Tan-Badan | 1986 | Ravi Pratap | ||
Love 86 | 1986 | Vikram Doshi | ||
Sadaa Suhagan | 1986 | Ravi | ||
Mera Lahoo | 1987 | |||
Marte Dam Tak | 1987 | Jai | ||
Khudgarz | 1987 | Kumar Saxena | ||
Dadagiri | 1987 | Suraj | ||
Pyaar Karke Dekho | 1987 | Ravi Kumar | ||
Jeete Hain Shaan Se | 1988 | Iqbal Ali | ||
Hatya | 1988 | Sagar | ||
Aakhri Baazi | 1989 | Ram Kumar | ||
Jung Baaz | 1989 | Arjun Srivastav | ||
Do Qaidi | 1989 | Kanu | ||
Teri Payal Mere Geet | 1989 | Premi | ||
Awaargi | 1990 | Dhiren Kumar | ||
Maha-Sangram | 1990 | |||
Swarg | 1990 | Krishna | ||
Izzatdaar | 1990 | Vijay | ||
Hum | 1991 | Vijay | ||
Shola Aur Shabnam | 1992 | Karan | ||
Jaan Se Pyaara | 1992 | Inspector Jai/Sunder | Double Role | |
Aankhen | 1993 | Bunnu/Gaurishankar | Double Role | |
Ekka Raja Rani | 1994 | Sagar | ||
Raja Babu | 1994 | Raja Singh | ||
Khuddar | 1994 | Siddarth | ||
Dulaara | 1994 | Raja | ||
Coolie No. 1 | 1995 | Raju | Nominated for Filmfare Best Actor Award | |
Saajan Chale Sasural | 1996 | Shyamsunder | Special Filmfare Award | |
Hero No. 1 | 1997 | Rajesh Malhotra | ||
Deewana Mastana | 1997 | Bunnu | ||
Jodi No. 1 | 1998 | Veeru | ||
Achanak | 1998 | Arjun | ||
Dulhe Raja | 1998 | Raja | ||
Bade Miyan Chhote Miyan | 1998 | Pyare Mohan/Chhote Miyan | Double Role | |
Pardesi Babu | 1998 | Raju Pardesi | ||
Anari No. 1 | 1999 | Rahul/Raja | Double Role | |
Haseena Maan Jaayegi | 1999 | Monu | Winner, Filmfare Best Comedian Award | |
Hum Tum Pe Marte Hain | 1999 | Rahul Malhotra | ||
Jis desh mein ganga rehta hain | ||||
Shikari | 2000 | Om Srivastav | Nominated for Filmfare Best Villain Award | |
Kunwara | 2000 | Raju | ||
Joru Ka Ghulam | 2000 | Raju | ||
Hadh Kar Di Aapne | 2000 | Raju/Mummy/Daddy/Sweety/Dada/Dadi | Six Roles | |
Aamdani Atthani Kharcha Rupaiyaa | 2001 | Bhimsha | ||
Albela | 2001 | Tony | ||
Kyo Kii... Main Jhuth Nahin Bolta | 2001 | Raj Malhotra | ||
Pyaar Diwana Hota Hai | 2002 | Sunder | ||
Waah! Tera Kya Kehna | 2002 | Raj Oberoi/Banne Khan | Double Role | |
Chalo Ishq Ladaaye | 2002 | Pappu | ||
Ek Aur Ek Gyarah | 2003 | Tara | ||
Three Roses | 2003 | Tamil film | ||
Ssukh | 2005 | Chandraprakash Sharma | ||
Sandwich | 2006 | Shekhar/Vicky | ||
Bhagam Bhag | 2006 | Babla | ||
Salaam-e-Ishq: A Tribute To Love | 2007 | Raju | ||
Partner | 2007 | Bhaskar Diwakar Chowdahry | ||
Om Shanti Om | 2007 | Special appearance | ||
Money Hai Toh Honey Hai | 2008 | Bobby Arora | ||
Main Aur Mrs Khanna | 2008 |
അവലംബം
[തിരുത്തുക]- ↑ "Lok Sabha". Archived from the original on 2007-11-07. Retrieved 2008-09-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1963-ൽ ജനിച്ചവർ
- ഡിസംബർ 21-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- ഹിന്ദി ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ
- പ്രത്യേക ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ഹിന്ദി ചലച്ചിത്രസംവിധായകർ
- ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തകർ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
- മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ