Jump to content

ചാക്ക ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാക്ക ഖാൻ
Khan in 2012.
Khan in 2012.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംYvette Marie Stevens
പുറമേ അറിയപ്പെടുന്നChaka Adunne Aduffe Yemoja Hodarhi Karifi Khan
Queen of Funk
ജനനം (1953-03-23) മാർച്ച് 23, 1953  (71 വയസ്സ്)
Chicago, Illinois, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1970–present
ലേബലുകൾ
വെബ്സൈറ്റ്chakakhan.com

ഒരു അമേരിക്കൻ ഗായികയാണ് ചാക്ക ഖാൻ (ജനനം മാർച്ച് 23, 1953). അഞ്ച് പതിറ്റാണ്ടുകളിലേറെയായി സംഗീതരംഗത്തുള്ള ഇവർ ഫങ്ക് സംഗീതത്തിന്റെ രാജ്ഞി എന്നാണറിയപ്പെടുന്നത്. പത്തു ഗ്രാമി പുരസ്കാരം നേടിയിള്ള ഖാൻ 7 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.[1][2][3][4]

അവലംബം

[തിരുത്തുക]
  1. "10-Time Grammy Award-Winning Rock N' Roll Hall of Fame Nominee Music Legend Chaka Khan Headlines the Biggest Lesbian Event in the World: The DInah 2012 | The Original Club Skirts Dinah Shore Weekend 2014". Thedinah.com. Archived from the original on 2016-03-14. Retrieved June 4, 2014.
  2. "Rock On The Net: VH1: 100 Greatest Women of Rock & Roll". rockonthenet.com.
  3. France, Lisa Respers (8 October 2015). "Janet Jackson, N.W.A, Los Lobos among Rock and Roll Hall of Fame nominees". CNN. Retrieved 11 October 2015.
  4. "Chaka Khan First R&B Artist To Feature Rapper, a trend that would go on to dominate contemporary music". 2Paragraphs.
"https://ml.wikipedia.org/w/index.php?title=ചാക്ക_ഖാൻ&oldid=4099491" എന്ന താളിൽനിന്ന് ശേഖരിച്ചത്