ജോൺ ദ ഇവാഞ്ചലിസ്റ്റ്
ദൃശ്യരൂപം
Saint John the Evangelist | |
---|---|
Evangelist, Apostle | |
ജനനം | c. AD 15 |
മരണം | c. AD 100[1] |
വണങ്ങുന്നത് | Coptic Orthodox Roman Catholic Church Eastern Catholic Churches Eastern Orthodox Church Anglican Communion Aglipayan Church |
ഓർമ്മത്തിരുന്നാൾ | 27 December (Western Christianity); 8 May and 26 September (Repose) (Eastern Orthodox Church) |
പ്രതീകം/ചിഹ്നം | Eagle, Chalice, Scrolls |
പ്രധാനകൃതികൾ | Gospel of John Epistles of John Revelation (?) |
യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ രചയിതാവിന് പരമ്പരാഗതമായി നൽകിയ പേര് ആണ് ജോൺ ദ ഇവാഞ്ചലിസ്റ്റ് (Greek: Εὐαγγελιστής Ἰωάννης, Coptic: ⲓⲱⲁⲛⲛⲏⲥ or ⲓⲱ̅ⲁ). ക്രിസ്ത്യാനികൾ യോഹന്നാൻ അപ്പൊസ്തലനായും, ജോൺ ഓഫ് പദ്മോസ്, ജോൺ പ്രെസ്ബിറ്റർ എല്ലാം ഒന്നുതന്നെയാണെന്ന് സ്ഥാപിക്കുന്നുണ്ടെങ്കിലും[2] ഇത് ആധുനിക പണ്ഡിതന്മാർക്കിടയിൽ തർക്കവിഷയമാണ് [3]
യോഹന്നാന്റെ സുവിശേഷം
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ്, ചിത്രീകരിച്ചത് ജോവാൻ ഡി ജോവാൻസ് (1507–1579), പാനലിലെ എണ്ണച്ചായാചിത്രം.
-
സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് ചിത്രീകരിച്ചത് ഡൊമെനിച്ചിനോ (1621–29)
-
സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് ഓൺ പാറ്റ്മോസ്' ', 1490
-
പിയേറോ ഡി കോസിമോ, സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ്, പാനൽ എണ്ണച്ചായാചിത്രം, 1504–6, ഹോണോലുലു മ്യൂസിയം ഓഫ് ആർട്ട്
-
എൽ ഗ്രീക്കോ ചിത്രീകരിച്ച ദി വിഷൻ ഓഫ് സെന്റ് ജോൺ (1608-1614)
-
'സൈമൺ കാന്റാരിനി ധ്യാനത്തിൽ വിശുദ്ധ ജോൺ സുവിശേഷകൻ
-
സെയിന്റ്സ് ജോൺ, ബാർത്തലോമിവ്, ചിത്രീകരിച്ചത് ഡോസോ ഡോസി
-
അയർലണ്ടിലെ സെന്റ് ഐഡന്റെ കത്തീഡ്രലിലെ ഗ്ലാസ് വിൻഡോ
-
സെന്റ് പീറ്റേഴ്സ്ബർഗിലെ കസാൻ കത്തീഡ്രലിൽ വ്ലാഡിമിർ ബോറോവിക്കോവ്സ്കി ചിത്രീകരിച്ച സെയിന്റ് ജോൺ ആന്റ് ദി ഈഗിൾ
-
കെൽസ് പുസ്തകത്തിൽ നിന്നുള്ള ഒരു ചിത്രം, സി. 800
-
സെന്റ് ജോൺ ആന്റ് ദി കപ്പ് ചിത്രീകരിച്ചത് എൽ ഗ്രീക്കോ
-
ബോസ്റ്റണിലെ സെന്റ് ജോൺസ് സെമിനാരിക്ക് പുറത്തുള്ള ജോൺ ഇവാഞ്ചലിസ്റ്റിന്റെ പ്രതിമ
-
സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പതിനാലാം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതിയിൽ ഫ്ലെമിഷ് ശൈലിയിൽ ചിത്രീകരിച്ചിരിക്കുന്നു
-
സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ്, ചിത്രീകരിച്ചത് ഫ്രാൻസിസ്കോ പാച്ചെക്കോ (1608, മ്യൂസിയോ ഡെൽ പ്രാഡോ).
ഇതും കാണുക
[തിരുത്തുക]- Churches dedicated to St. John the Evangelist
- Eagle of St. John (heraldry)
- ലൂക്കാ
- മർക്കോസ്
- Matthew the Evangelist
അവലംബം
[തിരുത്തുക]- ↑ Saint Sophronius of Jerusalem (2007) [c. 600], "The Life of the Evangelist John", The Explanation of the Holy Gospel According to John, House Springs, Missouri, United States: Chrysostom Press, pp. 2–3, ISBN 1-889814-09-1
- ↑ Ehrman, Bart D. (2004). The New Testament: A Historical Introduction to the Early Christian Writings. New York: Oxford. p. 468. ISBN 0-19-515462-2.
- ↑ Stephen L Harris, Understanding the Bible, (Palo Alto: Mayfield, 1985), 355
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Saint John the Evangelist എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Saint John the Apostle." Encyclopædia Britannica Online.
- Answers.com
- St. John the Evangelist at the Christian Iconography web site
- Caxton's translations of the Golden Legend's two chapters on St. John: Of St. John the Evangelist and The History of St. John Port Latin