Jump to content

ടിൻടിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടിൻടിൻ (കഥാപാത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിൻടിൻ
[[Image:
|150x450px]]
ടിൻ ടിൻ
പ്രസിദ്ധീകരണവിവരങ്ങൾ
പ്രസാധകൻകാസ്റ്റർമാൻ (ബെൽജിയം)
ആദ്യം പ്രസിദ്ധീകരിച്ചത്The Adventures of Tintin:
ടിൻടിൻ സോവിയറ്റുകളുടെ നാട്ടിൽ (1929)
സൃഷ്ടിഹെർജ്ജ്
കഥാരൂപം
Full nameടിൻടിൻടിൻടിൻ എറ്റ് മിലൗ (ഫ്രഞ്ച് മൂലം)
സംഘാംഗങ്ങൾList of main characters
കരുത്ത്ടിൻടിൻ: മഹാകായബലം, അശ്രാന്തത, പ്രശ്നപരിഹാരനിപുണത, സ്നോവി (നായ്ക്കുട്ടി): ഉയർന്ന ബുദ്ധിശക്തി, അളവറ്റ യജമാനഭക്തി

മൊട്ടത്തലയിലൊരു മുൻകുടുമയുമായി സാഹസികസഞ്ചാരം നടത്തുന്ന കാർട്ടൂൺ കഥാപാത്രമാണ് ടിൻ ടിൻ. ടിൻടിൻ കോമിക് ബുക്കുകളിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ കോമിക് ബുക്കുകളിലൊന്നാണ്.

ചരിത്രം

[തിരുത്തുക]

ജോർജെസ് റെമി(ഹെർഗെ) എന്ന കാർട്ടൂണിസ്റ്റാണ് ഈ കഥാപാത്രത്തിന്റെ രചയിതാവ്. 1929 ജനവരി 10 -ന് 'ലെ വെങ്ടിമെ സീക്കിൾ' എന്ന ബെൽജിയൻ പത്രത്തിന്റെ വാരാന്ത്യഹാസ്യപ്പതിപ്പായ 'ലെ പെറ്റിറ്റ് വിങ്ടിമ'യിലൂടെയാണ് സന്തതസഹചാരിയായ സ്‌നോവി എന്ന നായക്കുട്ടിയുമായി 'ടിൻ ടിൻ' സാഹസിക സഞ്ചാരം തുടങ്ങിയത്.

ജനപ്രീതി

[തിരുത്തുക]

1999-ൽ 'ലേ മൊൺഡെ' ദിനപത്രം നടത്തിയ സർവേയിൽ 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച പുസ്തങ്ങളിൽ ടിൻ ടിൻ സാഹസികപരമ്പരയലെ അഞ്ചാം വാല്യമായ 'ദ ബ്ലൂ ലോട്ടസും' ഉൾപ്പെട്ടിരുന്നു. 23 കോടി ടിൻ ടിൻ കോമിക്കുകളുടെ പ്രതികൾ ലോകത്തെമ്പാടുമായി വിറ്റുപോയെന്നാണ് കണക്കുകൾ പറയുന്നത്. [1] 70 ഭാഷകളിലേക്ക് ഈ കാർട്ടൂൺ കഥാപാത്ര കോമിക്കുകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/story.php?id=514335[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനയ്ക്ക്

[തിരുത്തുക]
  • Apostolidès, Jean-Marie (2010) [2006]. The Metamorphoses of Tintin, or Tintin for Adults. Jocelyn Hoy (translator). Stanford: Stanford University Press. ISBN 978-0-8047-6031-7.
  • Goddin, Philippe (2010). The Art of Hergé, Inventor of Tintin: Volume 2, 1937–1949. Michael Farr (translator). San Francisco: Last Gasp. ISBN 978-0-86719-724-2.
  • Goddin, Philippe (2011). The Art of Hergé, Inventor of Tintin: Volume 3: 1950-1983. Michael Farr (translator). San Francisco: Last Gasp. ISBN 978-0-86719-763-1.
  • McCarthy, Tom (2006). Tintin and the Secret of Literature. London: Granta. ISBN 978-1-86207-831-4.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടിൻടിൻ&oldid=3632875" എന്ന താളിൽനിന്ന് ശേഖരിച്ചത്