ട്രെയിൻ ടു ബുസാൻ
ദൃശ്യരൂപം
Train to Busan | |
---|---|
സംവിധാനം | Yeon Sang-ho |
നിർമ്മാണം | Lee Dong-ha |
രചന | Park Joo-suk |
അഭിനേതാക്കൾ | |
സംഗീതം | Jang Young-gyu |
ഛായാഗ്രഹണം | Lee Hyung-deok |
ചിത്രസംയോജനം | Yang Jin-mo |
സ്റ്റുഡിയോ | RedPeter Film |
വിതരണം | Next Entertainment World |
റിലീസിങ് തീയതി |
|
രാജ്യം | South Korea |
ഭാഷ | Korean |
സമയദൈർഘ്യം | 118 minutes |
ആകെ | US$99 million[1] |
2016 ൽ പുറത്തിറങ്ങിയ ഒരു ദക്ഷിണ കൊറിയൻ ഹൊറർ ചലച്ചിത്രമാണ് ട്രെയിൻ ടു ബുസാൻ. ഗോങ് യു, ജുങ് യു-മി പിന്നെ മാ ഡോങ്-സിയോക് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം നിർവഹിച്ചത് യിയോൻ സാങ്-ഹോ ആണ്.[2] 2016 മെയ് 13 ന് ചലച്ചിത്രം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടു.[3][4][5][6] ഒരു കോടിയിലേറെ പ്രേക്ഷകരെ തീയറ്ററിൽ എത്തിക്കുന്നതിൽ വിജയിച്ച ചിത്രം ഈ നേട്ടം കൈവരിക്കുന്ന ആദ്യ കൊറിയൻ ചലച്ചിത്രമാണ്.[7][8]
അവലംബം
[തിരുത്തുക]- ↑ "Busanhaeng (2016)". The Numbers. Retrieved August 1, 2016.
- ↑ Kay, Jeremy (9 June 2016). "Well Go USA Entertainment boards 'Train To Busan'". Screen Daily. Retrieved 10 June 2016.
- ↑ "Cannes 2016: Film Festival Unveils Official Selection Lineup". Variety. Retrieved 14 April 2016.
- ↑ "'Train to Busan' to screen at Cannes". The Korea Times.
- ↑ "Zombies fail to impress in 'Train to Busan'". 19 July 2016.
- ↑ Chen, Heather (3 August 2016). "Train to Busan: Zombie film takes S Korea by storm". BBC News. Retrieved 22 August 2016.
- ↑ notclaira (2016-08-07). ""Train To Busan" Is The First Korean Film Of 2016 To Break This Audience Record". Soompi. Archived from the original on 2016-08-10. Retrieved 2016-08-07.
- ↑ Byun, Hee-won. "Korean Movies Prove Box-Office Gold". The Chosun Ilbo. Chosun Media. Retrieved 6 September 2016.