ഡെനിസ് സ്കോട്ട് ബ്രൗൺ
ദൃശ്യരൂപം
ഡെനിസ് സ്കോട്ട് ബ്രൗൺ | |
---|---|
ജനനം | |
ദേശീയത | അമേരിക്കൻ |
അറിയപ്പെടുന്നത് | കാർഷികം |
ഒരു അമേരിക്കൻ ആർക്കിടെക്റ്റും പ്ലാനറുമാണ് ഡെനിസ് സ്കോട്ട് ബ്രൗൺ (ജനനം: 1931 ഒക്ടോബർ 3). 20-ആം നൂറ്റാണ്ടിലെ മികച്ച ആർക്കിടെക്റ്റുകളാണ് ഡെനിസ് സ്കോട്ട് ബ്രൗണും ഭർത്താവ് റോബർട്ട് വെഞ്ചുറിയും.
ജീവിതരേഖ
[തിരുത്തുക]1931 ഒക്ടോബർ 3ന് സിമണിന്റെ മകളായി ജനിച്ചു. 1955ൽ അഗ്രിക്കൾച്ചറിൽ ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് 3 വർഷങ്ങൾ യൂറോപ്പിൽ സഞ്ചരിച്ചു.
തിരഞ്ഞെടുത്ത ആർട്ട് വർക്കുകൾ
[തിരുത്തുക]- ബ്രൗൺ യൂണിവേഴ്സിറ്റി
- ബാസ്കോ ഷോറൂം
- ബാക് ബെറി ലൈബ്രറി
പുരസ്കാരങ്ങൾ
[തിരുത്തുക]- എഡ്മണ്ട് എൻ ബാക്കൺ പ്രൈസ്
- ഡിസൈൻ മൈന്റ് അവാർഡ്
- അത്തേന അവാർഡ്
- വിൽകെക് പ്രൈസ്
- വിഷിണറി വുമൺ അവാർഡ്
- ടൊപാസ് മെഡൽ
- ചിക്കാഗോ അഗ്രിക്കൾച്ചർ അവാർഡ്
- എ സി എസ് എ അവാർഡ്[1]
അവലംബം
[തിരുത്തുക]- ↑ [http://acsa-arch.org/programs-events/awards/archives/DP ACSA Archives, Distinguished Professor Award winners.