Jump to content

ഡോവ്രെ ദേശീയോദ്യാനം

Coordinates: 62°5′N 9°32′E / 62.083°N 9.533°E / 62.083; 9.533
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dovre National Park
പ്രമാണം:Dovre National Park logo.svg
LocationHedmark and Oppland, Norway
Nearest cityTrondheim
Coordinates62°5′N 9°32′E / 62.083°N 9.533°E / 62.083; 9.533
Area289 കി.m2 (112 ച മൈ)
Established2003
Governing bodyDirectorate for Nature Management

ഡോവ്രെ ദേശീയോദ്യാനം (നോർവീജിയൻ: Dovre nasjonalpark) നോർവേയിലെ ഹെഡ്‍മാർക്ക്, ഓപ്പലാൻറ് എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയദ്യാനമാണ്. 2003 ലാണ് ഇതു സ്ഥാപിക്കപ്പെട്ടത്. 289 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിൻറെ ഉയരം വൃക്ഷവളർച്ചാ പരിധിയിൽനിന്ന് (ട്രീ ലൈൻ) ഏകദേശം 1000 മീറ്റർ മുതൽ 1716 മീറ്റർവരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ ദേശീയോദ്യാനം, വലുതും പഴയതുമായ രണ്ടു ദേശീയോദ്യാനങ്ങളായ റോണ്ടേയ്‍ൻ, ഡോവ്രെഫ്‍ജെൽ-സുണ്ടാൽസ്ഫെല്ല എന്നിവയ്ക്കിടയിലായി സ്ഥിതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]