Jump to content

ഡോൺ നദി (റഷ്യ)

Coordinates: 47°05′11″N 39°14′19″E / 47.08639°N 39.23861°E / 47.08639; 39.23861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോൺ (Дон)
നദി
ഡോൺ നദി റോസ്തോവ് ഒബ്‌ളാസ്റ്റിലെ കൽനിൻസ്കി ഗ്രാമത്തിനരികെ
രാജ്യം റഷ്യ
Regions ടുല ഒബ്‌ളാസ്റ്റ്, വൊറോനെസ് ഒബ്‌ളാസ്റ്റ്, ലിപെറ്റ്സ്ക് ഒബ്‌ളാസ്റ്റ്, വൊൾഗോഗാർഡ് ഒബ്‌ളാസ്റ്റ്, റൊസ്തോവ് ഒബ്‌ളാസ്റ്റ്
പോഷക നദികൾ
 - ഇടത് ഖൊപ്യോർ നദി
 - വലത് സെവെർസ്കി ഡൊണെറ്റ്സ് നദി
പട്ടണങ്ങൾ Voronezh, Rostov-on-Don
സ്രോതസ്സ്
 - സ്ഥാനം നോവോമോസ്കോവ്സ്ക്, ടുള ഒബ്‌ളാസ്റ്റ്
 - ഉയരം 238 മീ (781 അടി)
 - നിർദേശാങ്കം 54°00′43″N 38°16′41″E / 54.01194°N 38.27806°E / 54.01194; 38.27806
അഴിമുഖം അസോവ് കടൽ
 - സ്ഥാനം കഗൽ'നിക്, റൊസ്തോവ് ഒബ്‌ളാസ്റ്റ്
 - ഉയരം 0 മീ (0 അടി)
 - നിർദേശാങ്കം 47°05′11″N 39°14′19″E / 47.08639°N 39.23861°E / 47.08639; 39.23861
നീളം 1,950 കി.മീ (1,212 മൈ)
നദീതടം 425,600 കി.m2 (164,325 ച മൈ)
Discharge
 - ശരാശരി 935 m3/s (33,019 cu ft/s)
ഡോൺ നദിയുടെ നീർമറി പ്രദേശം

തെക്കുപടിഞ്ഞാറൻ റഷ്യയിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഡോൺ. ടുല എന്ന സ്ഥലത്തുള്ള ചെറിയ ഒരു തടാകത്തിലാണ് ഡോൺ നദി ഉത്ഭവിക്കുന്നത്. 1950 കിലോ മീറ്ററോളം ഒഴുകി ഡോൺ നദി അസോവ് കടലിൽ പതിക്കുന്നു. അഴിമുഖത്തുനിന്നും 1300 കീ.മീറ്റർ ഉള്ളിലേക്ക് വരെ ഈ നദിയിലൂടെ കപ്പലിൽ ഗതാഗതം സാധ്യമാണ്. ഈ നദിയുടെ കരയിലാണ് റൊസ്തോവ് നഗരം സ്ഥിതിചെയ്യുന്നത്. ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ പുരാതനകാലത്ത് ഏഷ്യയെയും യൂറോപ്പിനെയും അതിർത്തി തിരിച്ചിരുന്നത് ഈ നദിയാണെന്ന് കണക്കാക്കിപ്പോന്നിരുന്നു. [1][2]

അവലംബം

[തിരുത്തുക]
  1. Norman Davies (1997). Europe: A History. p. 8. ISBN 0-7126-6633-8.
  2. Strabo, Geographica 11.1.1, 11.1.5

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡോൺ_നദി_(റഷ്യ)&oldid=4011570" എന്ന താളിൽനിന്ന് ശേഖരിച്ചത്