തവിട്ടുകരടി
ദൃശ്യരൂപം
തവിട്ടുകരടി Temporal range: Late Pleistocene – Recent
| |
---|---|
A Kodiak bear (U. a. middendorffi) in Hallo Bay, Katmai National Park, Alaska | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | U. arctos
|
Binomial name | |
Ursus arctos | |
Subspecies | |
16, see text | |
Brown bear range map |
ഏഷ്യയുടെ വടക്കുഭാഗം,മദ്ധ്യഹിമാലയം,ഭൂട്ടാൻ മേഖല,അലാസ്ക എന്നീപ്രദേശങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന ജന്തുവിഭാഗമാണ് തവിട്ടുകരടി (Brown bear). 170 സെ.മീറ്റർ നീളവും ഉദ്ദേശം 200 -300 കിലോ ശരീരഭാരവും ഉള്ള ഈ കരടിയ്ക്കു തവിട്ടുനിറവുമാണ് .കാലാവസ്ഥയ്ക്കനുസരിച്ച് നിറഭേദമുണ്ടാകാം.[2]
പ്രത്യേകതകൾ
[തിരുത്തുക]ഹേമന്തനിദ്ര കഴിയുമ്പോൾ ഇവ ഇര തേടിയിറങ്ങുന്നു.കന്നുകാലികളെപ്പോലെ പുൽമേടുകളിൽ തീറ്റതിന്നുകയും,ഉഷ്ണമാകുമ്പോൾ ആടുമാടുകളെ വേട്ടയാടുകയും ചെയ്യും. പഴങ്ങളുടെ കാലമാകുമ്പോൾ അതിലേയ്ക്കു നീങ്ങുന്നു. ഇവ മരങ്ങളിൽ കയറുന്നില്ല .
ആയുസ്സ്
[തിരുത്തുക]തവിട്ടുകരടിയുടെ ശരാശരി ആയുസ്സ് ഉദ്ദേശം 45 വർഷമാണ്. പ്രജനനമാസം മെയ് മദ്ധ്യം മുതൽ ജൂലൈ ആദ്യവാരം വരെയാണ്.[3]
അവലംബം
[തിരുത്തുക]- ↑ McLellan, B. N., Servheen, C. & Huber, D. (2008). "Ursus arctos". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 2013-10-05.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ ഇന്ത്യയിലെ വന്യമൃഗങ്ങൾ- നാഷനൽ ബുക്ക് സ്റ്റാൾ. പു.52
- ↑ Types of Bears – Information on Specific Bear Species (2009)
പുറംകണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Ursus arctos.
വിക്കിസ്പീഷിസിൽ Ursus arctos എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Brown Bear profile Archived 2007-06-04 at the Wayback Machine. from National Geographic
- Bear Hunting Altered Genetics More Than Ice Age Isolation
- Ancient Fossil Offers New Clues To Brown Bears Past