Jump to content

തവിടൻ ഇലക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തവിടൻ ഇലക്കുരുവി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. fuscatus
Binomial name
Phylloscopus fuscatus
(Blyth, 1842)

തവിടൻ ഇലക്കുരുവിയെ ആംഗലത്തിൽ Dusky Warbler എന്നു പറയുന്നു. ശാസ്ത്രീയ നാമം Phylloscopus fuscatus എന്നാണ്.

വിതരണം

[തിരുത്തുക]

ഇവ കിഴക്കൻ ഏഷ്യയിൽ പ്രജനനം നടത്തുന്നവയാണ്. ദേശാടനം നടത്തുന്നവയാണ്. അപൂർവമായി വടക്കെ അമേരിക്കയിലെ അലാസ്കയിലും പിന്നെ കാലിഫോർണിയയിലും കാണാറുണ്ട്.

ഭക്ഷണം

[തിരുത്തുക]

ഇവയുടെ ഭക്ഷണം പ്രാണികളാണ്. എന്നാൽ ചെറിയ പഴങ്ങളും കഴിക്കും.

പ്രജനനം

[തിരുത്തുക]

അധികം ഉയരമില്ലാത്ത കുറ്റിച്ചെടികളിലാണ് കൂടുകെട്ടുന്നത്. 5-6 മുട്ടകളിടും.

രൂപവിവരണം

[തിരുത്തുക]

ചിഫ്ചാഫിന്റെ വലിപ്പവും രൂപവും ആണുള്ളത്. അടയാളങ്ങളില്ലാത്ത തവിട്ടു നിറത്തിലുള്ള മുകൾഭാഗം മങ്ങിയ അടിവശം. തിരിച്ചറിയാവുന്ന വെള്ള പുരികം. കൊക്ക് കനം കുറഞ്ഞ് കൂർത്തതാണ്. പൂവനും പിടയും ഒരേ പോലെയാണ്.

അവലംബം

[തിരുത്തുക]
  1. "Phylloscopus fuscatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)