തോൺടൺ വൈൽഡർ
ദൃശ്യരൂപം
തോൺടൺ വൈൽഡർ | |
---|---|
Wilder in 1948 | |
ജനനം | തോൺടൺ നിവെൻ വൈൽഡർ ഏപ്രിൽ 17, 1897 മാഡിസൺ, വിസ്കോൺസിൻ, യു.എസ്. |
മരണം | ഡിസംബർ 7, 1975 ഹാംഡെൻ, കണക്റ്റിക്കട്ട്, യു.എസ്. | (പ്രായം 78)
തൊഴിൽ | നാടകകൃത്ത്, നോവലിസ്റ്റ് |
ശ്രദ്ധേയമായ രചന(കൾ) | The Bridge of San Luis Rey (1927) Our Town (1938) The Skin of Our Teeth (1942) |
അവാർഡുകൾ | ഫലകം:Bulleted |
ബന്ധുക്കൾ | Thornton M. Niven |
തോൺടൺ നിവെൻ വൈൽഡർ (ജീവിതകാലം: ഏപ്രിൽ 17, 1897 - ഡിസംബർ 7, 1975) ഒരു അമേരിക്കൻ നാടകകൃത്തും നോവലിസ്റ്റുമായിരുന്നു. ദ ബ്രിഡ്ജ് ഓഫ് സാൻ ലൂയിസ് റേ എന്ന നോവലിനും ഔവർ ടൗൺ, ദി സ്കിൻ ഓഫ് ഔർ ടീത്ത് എന്നീ നാടകങ്ങൾക്കുമുൾപ്പെടെ മൂന്ന് പുലിറ്റ്സർ സമ്മാനങ്ങളും ദ എയ്റ്റ്ത് ഡേ എന്ന നോവലിന് യു.എസ്. നാഷണൽ ബുക്ക് അവാർഡും അദ്ദേഹം നേടി.
ആദ്യകാലം
[തിരുത്തുക]വിസ്കോൺസിനിലെ മാഡിസണിൽ പത്ര എഡിറ്ററും[1] പിന്നീട് യുഎസ് നയതന്ത്രജ്ഞനുമായ അമോസ് പാർക്കർ വൈൽഡറുടെയും ഇസബെല്ല തോൺടൺ നിവെന്റെയും മകനായാണ് തോൺടൺ വൈൽഡർ ജനിച്ചത്.[2]
അവലംബം
[തിരുത്തുക]- ↑ Isherwood, Charles (October 31, 2012). "A Life Captured With Luster Left Intact". The New York Times. p. C1. Retrieved November 1, 2012.
- ↑ "Mrs. Wilder Dies in East". Wisconsin State Journal. July 3, 1946. p. 5. Retrieved June 3, 2020 – via Newspapers.com.