ദിനോകാരിഡിഡാ
ദൃശ്യരൂപം
ദിനോകാരിഡിഡാ | |
---|---|
Amplectobelua symbrachiata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
(unranked): | Tactopoda |
Stem group: | ആർത്രോപോഡ |
(unranked): | Lobopodia |
Class: | †Dinocaridida Collins, 1996 |
Subgroups | |
തുടക്ക കാംബ്രിയാൻ കാലത്ത് ജീവിച്ചിരുന്ന ഇപ്പോൾ മൺ മറഞ്ഞതുമായ ഒരു പുരാതന ജീവി വർഗം ആണ് ദിനോകാരിഡിഡാ.[derivation 1] ഇവ കടൽ ജീവികൾ ആയിരുന്നു . കണവ സഞ്ചരിക്കുന്ന അതെ മാതൃകയിൽ ആയിരിക്കണം വെള്ളത്തിൽ ചലിച്ചിരുന്നത് എന്ന് ഇവയുടെ ശരീരത്തിന്റെ ഫോസിൽ പഠനത്തിൽ നിന്നും കണ്ടെത്തുകയുണ്ടായി. [1]
അവലംബം
[തിരുത്തുക]- ↑ Greek, "Terrible crabs" – sometimes informally spelt Dinocarida, but the second 'id' is linguistically correct – see doi:10.1002/gj.1050
This citation will be automatically completed in the next few minutes. You can jump the queue or expand by hand
- ↑ PMID 16002096 (PubMed)
Citation will be completed automatically in a few minutes. Jump the queue or expand by hand