Jump to content

നവാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവാബ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നവാബ് (വിവക്ഷകൾ) എന്ന താൾ കാണുക. നവാബ് (വിവക്ഷകൾ)

മുഗൾ ഭരണാധികാരികൾ അവരുടെ സാമന്തഭരണാധികാരികൾക്ക് നൽകിയിരുന്ന സ്ഥാനപ്പേരാണ് നവാബ് .

പ്രതിനിധിഭരണാധികാരി എന്ന അർത്ഥമുള്ള പദമാണിത്. എന്നാൽ പിൽക്കാലങ്ങളിൽ ഇത് വെറും ബഹുമാനസൂചകമായ സ്ഥാനപ്പേരായി ഉപയോഗിക്കാൻ തുടങ്ങി. സാധാരണയായി പുരുഷൻമാരാണ് ഈ സ്ഥാനപ്പേരുപയോഗിച്ചിരുന്നതെങ്കിലും ചിലപ്പോഴൊക്കെ സ്ത്രീകളും ഉപയോഗിച്ചിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 30. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=നവാബ്&oldid=1873891" എന്ന താളിൽനിന്ന് ശേഖരിച്ചത്