Jump to content

നീതിന്യായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
‘’Justitia’’ by Maarten van Heemskerk, 1556. ‘’Justitia’’carries symbolic items such as: a sword, scales and a blindfold[1]
Justice, one of the four cardinal virtues, by Vitruvio Alberi, 1589–1590. Fresco, corner of the vault, studiolo of the Madonna of Mercy, Palazzo Altemps, Rome

എല്ലാ മനുഷ്യരുടെയും അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടണം എന്ന് നീതിന്യായം (ഇംഗ്ലീഷ്:Justice) കൊണ്ട് വിഭാവനം ചെയ്യുന്നു. ബന്ധനം എന്നർത്ഥമുള്ള ജസ്(jus) എന്ന ലത്തീൻ വാക്കിൽ നിന്നാണ്‌ ഇംഗ്ലീഷിലെ ജസ്റ്റിസ് എന്ന വാക്ക് രൂപമെടുത്തത്.

നിർ‌വചനങ്ങൾ

[തിരുത്തുക]

ബെന്നിന്റെ നിർ‌വചനപ്രകാരം നീതിന്യായം എന്നത് വ്യക്തികൾ തമ്മിൽ സാരമായ വ്യത്യാസമില്ലാതിരിക്കുന്നിടത്തോളം അവരെ ഒരേ പോലെ കണക്കാക്കുക എന്നതാണ്‌. ബി.ഡി. റഫേലിന്റെ‍ നിർ‌വചനപ്രകാരം നീതിന്യായം കൊണ്ട് സമൂഹ്യക്രമം നിലനിർത്തുന്നതിനോടൊപ്പം വ്യക്തിയുടെ അവകാശങ്ങൾ സം‌രക്ഷിക്കപ്പെടുകയും ചെയ്യുന്നു.

അടിസ്ഥാനങ്ങൾ

[തിരുത്തുക]
  • സത്യം
  • പക്ഷപാതരാഹിത്യം - ജാതി, വർണ്ണം, വംശം, ലിംഗം

ഫലങ്ങൾ

[തിരുത്തുക]
  • അഭിപ്രായസ്വാതന്ത്യം
  • മതസ്വാതന്ത്യം

food equality.

  • വിദ്യാഭ്യാസസ്വാതന്ത്യം

തരങ്ങൾ

[തിരുത്തുക]
  • പ്രകൃതി നീതി (Natural justice)
  • സാമൂഹ്യം (Social justice)
  • ധാർമികം (Moral justice)
  • സാമ്പത്തികം (Economic justice)
  • രാഷ്ട്രതന്ത്രം (Political justice)
  • നിയമപരം (Legal justice)


  1. Cuban Law's Blindfold, 23.
"https://ml.wikipedia.org/w/index.php?title=നീതിന്യായം&oldid=4093822" എന്ന താളിൽനിന്ന് ശേഖരിച്ചത്