പാരമൗണ്ട് പിക്ചേഴ്സ്
ദൃശ്യരൂപം
സബ്സിഡിയറി | |
വ്യവസായം | സിനിമ |
സ്ഥാപിതം | മേയ് 8, 1912ഫേമസ് പ്ലെയേഴ്‌സ് ഫിലിം കമ്പനി) ജൂൺ 19, 1914 ( പാരമൗണ്ട് പിക്ചേഴ്സ്) | (as
സ്ഥാപകൻs | ഡബ്ല്യു. ഡബ്ല്യൂ. ഹോഡ്കിൻസൺ അഡോൾഫ് സുക്കർ ജെസ്സി എൽ. ലാസ്കി |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ലോകവ്യാപകം |
പ്രധാന വ്യക്തി | ജിം ഗിയാനോപ്പൂലോസ് (ചെയർമാൻ & സി ഇ ഒ) |
ഉത്പന്നങ്ങൾ | ചലച്ചിത്രം |
വരുമാനം | US$2.885 ബില്ല്യൻ (FY 2015)[1] |
US$111 മില്ല്യൻ (FY 2015)[1] | |
ഉടമസ്ഥൻ | നാഷണൽ അമ്യൂസ്മെന്റ് |
മാതൃ കമ്പനി | വിയാകോം |
ഡിവിഷനുകൾ | List of Divisions
|
വെബ്സൈറ്റ് | www |
പാരമൗണ്ട് പിക്ചേഴ്സ് കോർപ്പറേഷൻ (പാരമൗണ്ട് പിക്ചേഴ്സ് എന്നും പാരമൗണ്ട് എന്നും അറിയപ്പെടുന്നു), വിയാകോം എന്ന കോർപറേറ്റ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ഫിലിം സ്റ്റുഡിയോ ആണ്. കാലിഫോർണിയയിലെ ഹോളിവുഡിലാണ് ഏത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഞ്ചാമത്തെതും[2] അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ പഴക്കം ചെന്ന ഫിലിം സ്റ്റുഡിയോയുമാണ് പാരമൗണ്ട്. 2014-ൽ പാരമൗണ്ട് പിക്ചേഴ്സ് അതിന്റെ എല്ലാ ചിത്രങ്ങളും ഡിജിറ്റൽ രൂപത്തിൽ മാത്രം വിതരണം ചെയ്യുന്ന ആദ്യത്തെ പ്രധാന ഹോളിവുഡ് സ്റ്റുഡിയോയാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 VIACOM REPORTS FOURTH QUARTER AND FULL YEAR FINANCIAL RESULTS, p. 3.
- ↑ Richard Abel (1994). The Ciné Goes to Town: French Cinema, 1896–1914. University of California Press. p. 10. ISBN 0-520-07936-1.