പാറവരിക്കാട
ദൃശ്യരൂപം
പാറവരിക്കാട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. argoondah
|
Binomial name | |
Perdicula argoondah (Sykes, 1832)
|
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു കാട വർഗ്ഗമാണ് പാറവരിക്കാട. (ശാസ്ത്രീയനാമം :- Perdicula argoondah - ഇംഗ്ലീഷിലെ പേര് : Rock Bush Quail ). ഇവയ്ക്ക് പൊന്തവരിക്കാടയുമായി (Perdicula asiatica) നല്ല സാമ്യമുണ്ട്. ഇവ ചെറിയ കൂട്ടമായാണ് കാണപ്പെടുന്നത്. ചെടികളുടെ ഇടയിൽ നിന്ന് പെട്ടെന്ന് പറന്നു പോകുന്നതായി കാണാം. ഇന്ത്യയിൽ വംശനാശം സംഭവിച്ചുകൊണ്ടിറിക്കുന്ന ഒരു പക്ഷിയാണ്[1].
രൂപ വിവരണം
[തിരുത്തുക]ചീറകുകൾ തവിട്ടു നിറമാണ്.ശരീരം മുഴുവൻ വെള്ള അടയാളങ്ങളൂണ്ട്.ശരീരത്തിന്റെ മുകകൾ വശം കടുത്ത തവിട്ടു നിറവും അടിവശം നറച്ച തവിട്ടു നിറവും ആണ്.കൊക്കിന്റെ നിറം കറുപ്പാണ്.കാലുകൾക്ക് മങ്ങിയ ചുവപ്പു നിറം ഉണ്ട്.നരച്ച വെള്ള നിറമുള്ള പുരികമാണുള്ളത്. പീടയ്ക്ക് അടയാളങ്ങൾ കുറവാണ്.[2]
അവലംബം
[തിരുത്തുക]Birds of Kerala, Salim Ali – kerala Forests and wild life department
- ↑ http://www.birding.in/birds/Galliformes/rock_bush-quail.htm
- ↑ ആർ, വിനോദ്കുമാർ (2014). പഠനം- കേരളത്തിലെ പക്ഷികൾ-. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)