പാർക് ഗ്യുൻ ഹൈ
പാർക് ഗ്യുൻ ഹൈ | |
---|---|
박근혜 | |
ദക്ഷിണ കൊറിയൻ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടു | |
Assuming office 25 ഫെബ്രുവരി 2013 | |
പ്രധാനമന്ത്രി | കിം ഹ്വാങ്-സിക് |
Succeeding | ലീ മ്യൂങ്-ബക് |
ഗ്രാൻഡ് നാഷണൽ പാർട്ടിയുടെ നേതാവ് | |
ഓഫീസിൽ 23 മാർച്ച് 2004 – 10 ജൂലൈ 2006 | |
മുൻഗാമി | ചോ ബ്യോങൃയോൾ |
പിൻഗാമി | കങ് ജേ-സുപ് |
ദക്ഷിണകൊറിയയുടെ ഫസ്റ്റ് ലേഡി | |
ഓഫീസിൽ 16 ഓഗസ്റ്റ് 1974 – 26 ഒക്ടോബർ 1979 | |
രാഷ്ട്രപതി | പാർക്ക് ചങ്-ഹി |
മുൻഗാമി | യുക് യങ്-സൂ |
പിൻഗാമി | ഹോങ് ഗി |
ദേശീയ അസംബ്ലി അംഗം | |
ഓഫീസിൽ 30 മേയ് 2012 – 10 ഡിസംബർ2012 | |
മണ്ഡലം | പ്രൊപ്പോർഷണൽ റെപ്പ്രസെന്റേഷൻ ന. 11 |
ഓഫീസിൽ 3 ഏപ്രിൽ 1998 – 29 മേയ് 2012 | |
മുൻഗാമി | കിം സുക്-വോൺ |
പിൻഗാമി | I ജോങ്ജിൻ |
മണ്ഡലം | ഡാൽസോങ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ദേഗു, ദക്ഷിണ കൊറിയ | 2 ഫെബ്രുവരി 1952
രാഷ്ട്രീയ കക്ഷി | സേനൂരി പാർട്ടി (2012-ഇന്നുവരെ) |
മറ്റ് രാഷ്ട്രീയ അംഗത്വം | ഗ്രാൻഡ് നാഷണൽ പാർട്ടി (1998-2012) |
അൽമ മേറ്റർ | സൊഗാങ് സർവ്വകലാശാല ഗ്രെനോബിൾ സർവ്വകലാശാല |
വെബ്വിലാസം | Official website Cyworld |
പാർക് ഗ്യുൻ ഹൈ | |
Hangul | 박근혜 |
---|---|
Hanja | |
Revised Romanization | ബക്ക് ഹ്യുൻഹൈ |
McCune–Reischauer | പക്ക് ക്യുൻഹൈ |
Dharma name | |
Hanja | |
Revised Romanization | സോൺദോക്ഹ്വ |
McCune–Reischauer | സോൺദോക്ഹ്വ |
ദക്ഷിണ കൊറിയയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റാണ് പാർക് ഗ്യുൻ ഹൈ (ജനനം:2 ഫെബ്രുവരി 1952). 2012 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് അവർ അധികാരത്തിലെത്തിയത്.[1] മുൻ പട്ടാളനേതാവ് പാർക് ചുങ്-ഹീയുടെ മകളാണ് അറുപതുവയസ്സുള്ള ഗ്യുൻ ഹൈ.
ജീവിതരേഖ
[തിരുത്തുക]യുദ്ധത്തെത്തുടർന്നു തകർന്ന കൊറിയയെ സാമ്പത്തിക ശക്തിയായി മാറ്റിയത് പാർക് ചുങ്-ഹീയായിരുന്നു. പട്ടാള ജനറലായിരുന്ന ഇദ്ദേഹം 1961ൽ നാൽപത്തിനാലാം വയസ്സിൽ പട്ടാളവിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1963ൽ തിരഞ്ഞെടുപ്പു നടത്തി പ്രസിഡൻറ് പദവിക്കു സാധുത നൽകി.
1979ൽ തന്റെ ചാരസംഘടനയുടെ തലവന്റെതന്നെ വെടിയേറ്റു കൊല്ലപ്പെടുന്നതുവരെ ആ സ്ഥാനത്തു തുടർന്നു. ഹൈയുടെ അമ്മ ഉത്തരകൊറിയയുടെ ചാരന്റെ വെടിയേറ്റ് 1974ൽ കൊല്ലപ്പെടുകയായിരുന്നു.[2]
2012 ലെ തെരഞ്ഞെടുപ്പ്
[തിരുത്തുക]ഇടതുകക്ഷിയായ ഡെമോക്രാറ്റിക് യുണൈറ്റഡ് പാർട്ടിയുടെ മൂൺ ജേ ഇന്നിനെ പരാജയപ്പെടുത്തിയാണ് സേനുറി പാർട്ടി സ്ഥാനാർഥി ഗ്യുൻഹൈ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ 75.8 ശതമാനംപേർ വോട്ടുചെയ്തു . ഗ്യുൻ ഹൈ 51.6 ശതമാനം വോട്ടുനേടിയപ്പോൾ മൂൺ ജേ ഇന്നിന് ലഭിച്ചത് 48 ശതമാനം വോട്ടാണ്.[3]
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/news/international/park-elected-south-korean-president/article4216847.ece
- ↑ http://malayalam.yahoo.com/%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%95%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D-%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%8D-152402412.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-20. Retrieved 2012-12-21.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറം കണ്ണികൾ
[തിരുത്തുക]- Park Geunhye addresses "U.S.–Korea Relations in a Changing World" at Stanford University, 6 May 2009
- Park Geunhye's speech at the JFK Jr. Forum Archived 2008-09-08 at the Wayback Machine., Harvard University, 12 February 2007
- "Star Rises for Daughter of South Korea" Archived 2021-03-19 at the Wayback Machine., The WaSington Post, 15 March 2005.