പിതൃ ദിനം
Father's Day | |
---|---|
ആചരിക്കുന്നത് | 111+ countries |
തരം | Worldwide |
പ്രാധാന്യം | Honors fathers and fatherhood |
തിയ്യതി | Varies per country |
ആവൃത്തി | Annual |
ബന്ധമുള്ളത് | Children's Day, Siblings Day, Mother's Day, Parents' Day, Grandparents Day |
പിതാക്കന്മാരെയും പിതൃബന്ധത്തെയും സമൂഹത്തിൽ പിതാക്കന്മാരുടെ സ്വാധീനവും ബഹുമാനിക്കുന്ന ഒരു ആഘോഷമാണ് പിതൃ ദിനം. കത്തോലിക്കാ യൂറോപ്പിൽ മധ്യകാലഘട്ടം മുതൽ മാർച്ച് 19 ന് (സെന്റ് ജോസഫ്സ് ഡേ) ആഘോഷിക്കപ്പെടുന്ന ഈ ആഘോഷം സ്പാനിഷ്, പോർട്ടുഗീസ് തുടങ്ങി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ എത്തിച്ചേർന്നു. യൂറോപ്പിലെയും അമേരിക്കയിലെയും പല രാജ്യങ്ങളും യുഎസ് തീയതിയായ ജൂൺ മാസത്തെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃ ദിനമായി സ്വീകരിച്ചിരിക്കുന്നത്. (2019 ൽ ജൂൺ 16). മാർച്ച്, ഏപ്രിൽ, ജൂൺ തുടങ്ങിയ ഏതെങ്കിലും മാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ദിവസങ്ങളിൽ പിതൃ ദിനം ആഘോഷിക്കപ്പെടുന്നു. മദർ ഡേ, സഹോദരന്മാർക്കുള്ള ദിവസം, മുത്തശ്ശീമുത്തശ്ശൻ ദിവസം എന്നിവ പോലെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ആഘോഷങ്ങൾ പലതും ആഘോഷിക്കുന്നു.
ചരിത്രവും പാരമ്പര്യവും
[തിരുത്തുക]കത്തോലിക്കാ യൂറോപ്പിൽ പിതൃ ദിന ആഘോഷം കുറഞ്ഞത് മദ്ധ്യകാലഘട്ടങ്ങൾ മുതൽതന്നെ ആരംഭിച്ചിരുന്നു. ഇത് മാർച്ച് 19 ന്, സെന്റ് ജോസഫ് എന്ന ഉത്സവത്തോടനുബന്ധിച്ച് തെക്കേ യൂറോപ്യൻ പാരമ്പര്യത്തിൽ ഓരോ കത്തോലിക്കാവിശ്വാസിയും "യേശുവിന്റെ പിതാവ്" എന്ന് വിളിക്കപ്പെട്ടുകൊണ്ട് പിതൃദിനം ആഘോഷിക്കുന്നു. ഈ ആഘോഷം അമേരിക്കക്കാരാണ് കൊണ്ടുവന്നതെങ്കിലും സ്പാനിഷ്, പോർച്ചുഗീസ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും കണ്ടുവരുന്നു. മാർച്ച് 19-നും പിതാവിന്റെ ദിനം ആഘോഷിക്കപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിലെ അവസാന വർഷങ്ങളിൽ നിന്നോ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിന്നോ, ഫ്രാൻസിസ്കൻസിന്റെ മുൻഗാമിയിൽ നിന്നോ, സെന്റ് ജോസഫ് ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്നതിന്റെ ആചാരത്തെ കത്തോലിക്കാ സഭ സജീവമായി പിന്തുണച്ചു.
1910-ൽ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയുടെ ആശയം. അമ്മ മരിക്കുമ്പോൾ സെനോറയും അവളുടെ അഞ്ച് അനുജന്മാരും കുഞ്ഞുങ്ങളാണ്. അവരാറുപേരുടെയും ചുമതല അച്ഛന്റെ ചുമലിലായി. വില്യം ജാക്സൺ എന്ന ആ അച്ഛൻ നന്നായിത്തന്നെ മക്കളെ വളർത്തി. വിഷമങ്ങളും പ്രതി സന്ധികളും അറിയിക്കാതെ തങ്ങളെ വളർത്തി വലുതാക്കിയ അച്ഛന് വലിയൊരു സന്തോഷം സമ്മാനിക്കണ മെന്ന് കുറച്ചു മുതിർന്നപ്പോൾ മകൾക്ക് തോന്നി. അവൾ പലരോടും ഈ കാര്യം പങ്കുവെച്ചു. എല്ലാവരും ചേർന്ന് അവളുടെ സ്വപ്നം യാഥാർഥ്യമാക്കി. അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി പിതൃദിനം ആഘോഷിച്ചു. പിന്നെപ്പിന്നെ ആ ആഘോഷം പലനാടുകളിലേക്ക് വ്യാപിച്ചു. 1972-ൽ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്സൺ എല്ലാവർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച "ഫാദേഴ്സ് ഡേ' ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ലോകമെമ്പാടുമുള്ള തീയതികൾ
[തിരുത്തുക]പിതൃ ദിനം ഔദ്യോഗികമായി അംഗീകരിച്ച തീയതി രാജ്യത്തുടനീളം വ്യത്യാസപ്പെടുന്നു. ആചരണ തീയതി അനുസരിച്ച് ചില പ്രധാന ഉദാഹരണങ്ങൾ ഈ വിഭാഗത്തിൽ കാണാം.
Gregorian calendar | ||
---|---|---|
Occurrence | Dates | Country |
February 23[1] | ||
March 18 |
Mongolia | |
March 19 | ||
|
May 7 | |
May 8 | ||
Second Sunday in May |
May പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
Third Sunday in May |
May പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
മേയ് 18, 2023 |
||
First Sunday in June |
Jun പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
Lithuania (Tėvo diena) |
June 5 |
Denmark.[5] (also Constitution Day) | |
Second Sunday in June |
Jun പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
Third Sunday in June |
Jun പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
June 17 |
||
June 21 |
||
June 23 |
||
Last Sunday in June |
Jun പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
Second Sunday in July |
Jul പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
Last Sunday in July |
Jul പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
August 8[iii] |
||
Second Sunday in August |
Aug പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
Last Monday in August |
Aug പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
First Sunday in September |
Sep പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
Second Sunday in September |
Sep പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
First Sunday in October |
Oct പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
Second Sunday in November |
Nov പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2023 |
|
November 12 |
||
December 5 |
Thailand (The birthday of King Bhumibol)[21] | |
December 26 | Bulgaria | |
Hindu calendar | ||
Definition | Sample dates | Country/territory |
Bhadrapada Amavasya Between August 30 and September 30 |
|
|
Islamic calendar | ||
Occurrence | Sample dates | Country/territory |
Burmese calendar | ||
Occurrence | Sample dates | Country/territory |
Full Moon Day of Tabaung February / March |
|
Myanmar (Father's Day) |
- ↑ Officially, as the name suggests, the holiday celebrates people who are serving or were serving the Russian Armed Forces (both men and women). But the congratulations are traditionally, nationally accepted by all fathers, other adult men and male children as well.
- ↑ As with Russia, the celebration is officially for people who served or are serving in the Mongolian Armed Forces, but the congratulations are for all fathers and all other adult men and male children as well.
- ↑ Taiwan only. Though Father's Day on August 8 was first celebrated in Shanghai in 1945, there is no longer an official Father's Day in mainland China since 1949.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Saunders, Robert A., and Vlad Strukov. 2010. Historical Dictionary of the Russian Federation, (Historical Dictionaries of Europe 78). Lanham: Scarecrow Press. p. 246. ISBN 9780810854758.
- ↑ "19. ožujka – dan kad se slave očevi" (in ക്രൊയേഷ്യൻ). dalje.com. Archived from the original on മാർച്ച് 20, 2011. Retrieved മാർച്ച് 18, 2011.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Se instituye el Día del Padre, Decreto Número 13" (in സ്‌പാനിഷ്). February 9, 1960. Archived from the original on August 9, 2007. Retrieved July 19, 2008.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Romania Celebrates Father's Day on Second Sunday of May". Bucharest: mediafax.ro. May 4, 2010. Archived from the original on November 29, 2014. Retrieved June 17, 2010.
- ↑ "Fars Dag" (in ഡാനിഷ്). Dansk Historisk Fællesråd. Archived from the original on August 4, 2016. Retrieved June 20, 2010.
- ↑ "Argentina, el origen del Día del Padre, ayer Google en español lo tuvo en su Portal". June 16, 2008. Retrieved July 12, 2008.
- ↑ "Días Nacionales en Chile". feriadoschilenos.cl.
- ↑ "Presentan en Costa Rica proyecto de ley para celebrar día del padre el día de San José". ACI Prensa. May 26, 2005.
- ↑ "Principales efemérides. Mes Junio" (in സ്‌പാനിഷ്). Unión de Periodistas de Cuba. Archived from the original on ജൂൺ 5, 2008. Retrieved ജൂൺ 7, 2008.
- ↑ "Guernsey Dairy Father's Day Half Marathon 2019 – Guernsey Athletics". Archived from the original on 2023-03-19. Retrieved 2021-06-12.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Father's Day Special". Visit Jersey. January 8, 2018.
- ↑ Notimex (June 14, 2008). "Preparados los capitalinos para festejar el día del padre". La Crónica de Hoy. Archived from the original on 2011-06-13. Retrieved June 23, 2008.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) (June 15, 2008 was third Sunday of June) (in Spanish) - ↑ "Días Festivos para el mes de Junio del 2008" (in സ്‌പാനിഷ്). Biblioteca Nacional de Panamá. Archived from the original on ഡിസംബർ 17, 2008. Retrieved ജൂൺ 23, 2008.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) link dead 18 June 2017 - ↑ "Calendario Cívico Escolar" (in സ്‌പാനിഷ്). Dirección Regional de Educación de Lima Metropolitana. Archived from the original on 2015-09-09. Retrieved June 7, 2008.
- ↑ Jerome Aning (June 14, 2008). "Daughter of missing NDF consultant believes he's still alive". Philippine Daily Inquirer. Retrieved June 23, 2008. (June 15, 2008 was third sunday of June)
- ↑ Fathers Day Fest, Ukrainian Nationals Soccer Club Archived October 13, 2016, at the Wayback Machine.
- ↑ Simpson, Jacqueline; Roud, Steve (2000). A Dictionary of English Folklore. Oxford: Oxford University Press. p. 120. ISBN 0-19-969104-5.
- ↑ "7 Ideas for a Zimbabwean Father's Day". Zimbablog. Archived from the original on 2014-04-17.
- ↑ "17 de Junio, Día del Padre en El Salvador" (in സ്‌പാനിഷ്). Ministerio de Relaciones Exteriores de El Salvador. May 8, 1969. Archived from the original on March 27, 2008. Retrieved June 7, 2008.
Asamblea Legislativa de la República de El Salvador. 08 de mayo de 1969
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Marta Altolaguirre (മേയ് 17, 2008). "Reflexiones en el Día del Padre". El Periódico. Archived from the original on ജൂലൈ 27, 2011.
- ↑ Paul M. Handley (2006). The King Never Smiles: a biography of Thailand's Bhumibol Adulyadej. Yale University Press. p. 288. ISBN 9780300106824. (online version)
- ↑ P. Ferguson (2007). "Festivals and ceremonies". World and Its Peoples: Eastern and Southern Asia. Marshall Cavendish Corporation. p. 536. ISBN 978-0761476313.
ബിബ്ലിയോഗ്രഫി
[തിരുത്തുക]- Myers, Robert J.; the editors of Hallmark Cards (1972). Celebrations: The Complete Book of American Holidays. Doubleday & Company. pp. 184–187. ISBN 0-385-07677-0.
{{cite book}}
:|author2=
has generic name (help) - Schmidt, Leigh Eric (1997). Consumer Rites: The Buying and Selling of American Holidays. Princeton University Press. pp. 275–292. ISBN 0-691-01721-2.
- Larossa, Ralph (1997). The Modernization of Fatherhood: A Social and Political History. University of Chicago Press. pp. 90, 170–192. ISBN 0-226-46904-2.