പീക്കി ബ്ലൈൻഡേഴ്സ് (ടിവി പരമ്പര)
പീക്കി ബ്ലൈൻഡേഴ്സ് | |
---|---|
തരം | ചരിത്ര ഫിക്ഷൻ |
സൃഷ്ടിച്ചത് | സ്റ്റീവൻ നൈറ്റ് |
രചന | സ്റ്റീവൻ നൈറ്റ് |
സംവിധാനം |
|
അഭിനേതാക്കൾ |
|
തീം മ്യൂസിക് കമ്പോസർ | നിക്ക് കേവ് |
ഓപ്പണിംഗ് തീം | റെഡ് റൈറ്റ് ഹാൻഡ് |
ഈണം നൽകിയത് | മേൾ |
രാജ്യം | യുണൈറ്റഡ് കിംഗ്ഡം |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
സീരീസുകളുടെ എണ്ണം | 4 |
എപ്പിസോഡുകളുടെ എണ്ണം | 23 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണം | കേറ്റി സ്വിൻഡൻ |
നിർമ്മാണസ്ഥലം(ങ്ങൾ) | ബിർമിങ്ഹാം, ഇംഗ്ലണ്ട് |
ഛായാഗ്രഹണം | ജോർജ് സ്റ്റീൽ |
സമയദൈർഘ്യം | 55–59 മിനിറ്റ് |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
വിതരണം |
|
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | ബി.ബി.സി. രണ്ട് |
Picture format | 16:9 1080i |
Audio format | സ്റ്റീരിയോ (സീസൺ 1-2) 5.1 സറൗണ്ട് സൌണ്ട് (സീസൺ 3-) |
ഒറിജിനൽ റിലീസ് | 12 സെപ്റ്റംബർ 2013 | – ഇതുവരെ
External links | |
ഔദ്യോഗിക വെബ്‌പേജ് |
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ പീക് ബ്ലൈൻഡേഴ്സ് സംഘത്തിന്റെ ചൂഷണത്തെ അടിസ്ഥാനമാക്കി ബി.ബി.സി അവതരിപ്പിച്ച ഒരു ബ്രിട്ടീഷ് ടെലിവിഷൻ ക്രൈം പരമ്പരയാണ് പീക്കി ബ്ലൈൻഡേഴ്സ് . സ്റ്റീവൻ നൈറ്റ് സൃഷ്ടിക്കുകയും കാരിൻ മാൻഡബാക്ക് പ്രൊഡക്ഷൻസ്, ടൈഗർ ആസ്പെക്റ്റ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന നിർമ്മാണം നിർവഹിക്കുകയും ചെയ്ത ഈ പരമ്പര മുഖ്യമായും കേന്ദ്രീകരിക്കുന്നത് , പീക്കി ബ്ലൈൻഡേഴ്സ് സംഘത്തിന്റെ തലവനായ ടോമി ഷെൽബിയിലും, സംഘത്തെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഡിറ്റക്ടീവ് ചെസ്റ്റർ കാംപ്ബെലിലുമാണ്.[1] കിലിയൻ മർഫി, സാം നീൽ എന്നിവർ യഥാക്രമം ടോമി ഷെൽബിയുടെയും ചെസ്റ്റർ കാംപ്ബെലിന്റെയും വേഷങ്ങൾ കൈകാര്യം ചെയ്തു .
2013 സെപ്റ്റംബർ 13 ന് ബി.ബി.സി. ടു ചാനലിൽ ആറു എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ സംപ്രേഷണം ചെയ്തു. രണ്ടാം സീസൺ 2014 ഒക്ടോബർ 2 നും, മൂന്നാമത്തെ സീസൺ 2016 മേയ് 5 നും[2], നാലാം സീസൺ 2017 നവംബർ 15 നും സംപ്രേഷണം ചെയ്തു. .[3][4]
അവലംബം
[തിരുത്തുക]- ↑ Bradley, Michael (12 September 2013). "Birmingham's real Peaky Blinders". BBC News. West Midlands.
- ↑ Hooton, Christopher (21 April 2016). "Peaky Blinders season 3 release date: BBC Two finally confirms the Shelbys' exact return, Netflix to follow". The Independent. Independent Print Limited. Retrieved 28 April 2016.
- ↑ Eames, Rom (15 December 2016). "Peaky Blinders season 4 and 5 cast, release date - everything you need to know". Digital Spy.
- ↑ Tartaglione, Nancy (30 October 2017). "'Peaky Blinders' Season 4 Sets UK Premiere Date On BBC Two". Deadline. Retrieved 1 November 2017.