പുള്ളിപ്പരപ്പൻ
ദൃശ്യരൂപം
പുള്ളിപ്പരപ്പൻ | |
---|---|
Common Spotted Flat | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. leucocera
|
Binomial name | |
Celaenorrhinus leucocera |
കാടുകളിലും കാവുകളിലും കാണപ്പെടുന്ന ഇരുണ്ട തവിട്ടു നിറമുള്ള പൂമ്പാറ്റയാണ് പുള്ളിപ്പരപ്പൻ (Common spotted Flat).[2][3][4][5][6] വേനൽക്കാലത്ത് ഇവ വിരളമായിരിയ്ക്കും. തണൽ ഇഷ്ടമുള്ള വിഭാഗമാണിത്.ഇലയുടെ അടിവശത്തിരുന്നാണ് വിശ്രമിയ്ക്കുന്നത്. ശരവേഗത്തിൽ പറക്കുകയും ചെയ്യും. സ്പർശിനി നോക്കി ആണിനെയും പെണ്ണിനേയും തിരിച്ചറിയാം. മുൻചിറകിന്റെ പുറത്ത് വെളുത്തപുള്ളികൾ കാണാം. മേൽ ഓരത്തും, വക്കിലുമായി വെളുത്തതും കറുത്തതുമായ പുള്ളികളുണ്ട്. ചിറകുപുറത്തെ പുള്ളികൾ പരസ്പരം തൊട്ടുകിടക്കുന്നു.
ശലഭപ്പുഴുവിനു പച്ച നിറമാണ്.
Gallery
[തിരുത്തുക]-
ലാർവ്വാ സസ്യം: Blue Eranthemum / Eranthemum roseum / നീലക്കനകാംബരം
-
മുട്ട
-
ഇലക്കൂട്
-
ശലഭപ്പുഴു
-
പ്യൂപ്പയാവാനുള്ള ഒരുക്കം
-
പ്യൂപ്പ
-
പുതുതായി വിരിഞ്ഞ ശലഭം
-
പുതുതായി വിരിഞ്ഞ ശലഭം
-
Male, female and underside of female
അവലംബം
[തിരുത്തുക]- ↑ Card for Celaenorrhinus leucocera[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 12 October 2007.
- ↑ Marrku Savela's Website on Lepidoptera. Page on genus Celaenorrhinus.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 35. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 98.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 12–14.
{{cite book}}
: CS1 maint: date format (link) - ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 138.
പുറം കണ്ണികൾ
[തിരുത്തുക]Celaenorrhinus leucocera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.